Dear writers/readers
നിങ്ങൾക്ക് അഡ്മിനോട് നേരിട്ടു പറയാൻ ഉള്ള കര്യങ്ങൾ കമന്റ് ആയി പറയാം . പോസ്റ്റ് ചെയ്ത കഥയിൽ മോശം ആയി എന്തേലും ഉള്ളത്, ഫേക്ക് ഐഡി issues , മോശം കമന്റ് ഇടുന്നത് , suggestions etc . Seperate ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്’ write to us ,chatroom ഇൽ ഡെയിലി 100 + കമ്മെന്റ്സ് വരുണ്ട്. എല്ലാം വായിക്കാൻ പറ്റി എന്ന് വരില്ല. എന്തേലും issues വന്നാൽ വിട്ടു പോകാൻ പാടില്ല.ഡെയിലി ഈ പോസ്റ്റിലെ comments വായിച്ചു മറുപടി തരുന്നത് ആയിരിക്കും.
P .S : ഇത് ചാറ്‌റൂം ആക്കി മാറ്റരുത്
Any update about Rudraveerasimhan(PONMINS).
Aparajithan back varumoooo
ക്ലൈമാക്സ് പോർഷൻ ആയത് കൊണ്ട് 600 അധികം പേജുകൾ ഉണ്ടാകുമെന്ന് ഓതർ പറഞ്ഞിരുന്നല്ലോ.വൈകിയാലും കഥ ഉറപ്പായും വരും.
അരേ കുട്ടൻജി… എന്റെ സ്റ്റോറീസ് ഒന്ന് എന്റെ പേജിലേക്ക് ആഡ് ആക്കിത്തരണേ..
സ്റ്റോറി നെയിം : മായാമിഴി (7 parts)
Arenkilum nalla thriller stories paranj tharumo
മച്ചാനെ അതുലനെ കുറിച്ച് വല്ല അറിവുമുണ്ടോ ???????
Vector ബ്രോ പറയാൻ മറന്നത് എന്ന സ്റ്റോറി ഇനിം വരുവോ
Dear admin, kk yile sumalathayum penmakkalum enna Sunil inte story entha remove aakkiyath ? Ath repost cheyyano. Pls reply @Tintu Mon
Ege പ്രോബ്ളം ഉള്ള എല്ലാ നോവലുകളും ഡിലീറ്റ് ചെയ്യുകയാണ് സഹോ കുറെ നല്ല കഥകൾ ഉണ്ടായിരുന്നു എല്ലാം പോയി പകുതി കഥകൾ സൈറ്റിൽ കളയെണ്ടി വരും ഇനി ടെലഗ്രാമിൽ പോയി നോക്ക് നബി: ഡോക്ടറെ കുറെ നല്ല കഥകൾ ഉണ്ട് അതെല്ലാം ഡിലീറ്റ് ചെയ്ത് കണ്ട ചപ്പും ചവറും മാത്രം മതി അവിടെ
ടെലഗ്രാമിൽ ചാനൽ name or link ഒന്ന് പറയാമോ ബ്രോ
അതൊക്കെ ഇവിടെ ഇട്ടാൽ അതും കുടി പൂട്ടി കെട്ടും നെയിം അടിച്ചാൽ മതി
Bro, “Devadoodhan” ee telgrm id il link onn ayakkamo
Malayalam kambi kathakal serch
Dear admin
Kathakalkku like button matrlhram pora.. Dislike bottonum venam….. Ithu afminodulla request anu…. Athukondu comment thozhilalikal keri choriyarthu.. Pls
ഇവിടെ സ്ഥിരമായി കാത്തിരുന്നു വായിച്ചിരുന്ന കുറെ നല്ല കഥകൾ ഉണ്ടായിരുന്നു കുറച്ചു നാളുകളായി അതൊന്നും കാണുന്നില്ല, പുതിയ കഥകൾ ഇഷ്ടമല്ലന്നല്ല എന്നാലും വായിച്ചു ഹൃദയത്തിൽ പതിഞ്ഞുപോയ കുറെയേറെ നല്ല കഥകൾ അതിൻ്റെയൊക്കെ ബാക്കിയറിയാനുള്ള ഒരാഗ്രഹം കൊണ്ടു ചോദിച്ചുപോയതാണ്….
Admin pleaze remove my അവളും ഞാനും തമ്മിൽ ?? story.
Dear admin, kk yil Sunil enna author inte list il pand undayirunna orupad stories ippo kaanunnillallo, ath thirichu konduvarumo pls.
വീട്ടിൽ അച്ഛനും അമ്മയും മകനും വലിയ തറവാട് വീട് കുറച്ച് മാറി ഒരു കുന്നിൻ പ്രതേശത്ത് താമസിക്കുന്നത് സുമലത എന്ന ഒരു അമ്മയും 2 പെൺമക്കളും വിവാഹപ്രായം ആയി സാമ്പത്തികം ഇല്ലാത്തത് കൊണ്ട് ആധ്യം പറഞ്ഞ ആ മകന്റെ അടുത്തേക് ഒന്ന് കളിപ്പിക്കാൻ വേണ്ടി അമ്മ വിടുന്നു
അടുത്ത ദിവസം അടുത്ത മോളെയും വിടുന്നു ഇത് അമ്മയുടെ സമ്മതത്തോടെ ആണ് ഇവർ വരുന്നത് എന്ന് അവനറിയുന്നു പിന്നെ അമ്മയെ കളിക്കുന്നു പിന്നെ 2 മത് വന്ന പെണ്ണുമായി പ്രണയം ആകുന്നു അങ്ങിനെ അടിപൊളി ഒരു പ്രണയ കഥ ഈ കഥയുടെ പേര് ആർകെങ്കിലും അറിയുമോ ഒരുപാട് മുന്നേ വായിച്ചതാ ഒന്നുടെ വായിക്കാൻ ഒരു ആഗ്രഹം അപ്പോൾ പേര് അറിയില്ല പ്ലീസ് ഹെല്പ്
ദേ അടുത്ത പൊല്ലാപ്പ്, ഒന്ന് പോയപ്പോ അടുത്തത്. മച്ചാനെ ഇവിടെ കമൻ്റ് ഇടുമ്പോൾ ചിലർക്ക് കളിച്ചു എന്ന വാക്ക് അത്ര ദഹിക്കില്ല. നീ അതിന് പകരം ബന്ധപ്പെട്ട് എന്ന വാക്ക് ഉപയോഗിക്കു.
പിന്നെ കഥ അറിയവുന്നവന്മാർ മാത്രം കമൻ്റ് ചെയ്യു, വേറേ ഇഷ്യൂ ഉണ്ടാകരുത്.
പിന്നെ ഇപ്പോൾ ഈ സൈറ്റിലെ മെയിൻ പ്രശ്നം ഇവിടുത്തെ കുറെ കമന്റ് തൊഴിലാളിമ്മാരാണ്. ഇവിടുത്തെ എഴുത്തുക്കാർ ഉള്ള മറ്റു പ്ലാറ്റഫോംമിൽ അവരെ ഫോളോ ചെയ്തു അവർ അവിടെ ചെയ്യുന്ന കാര്യങ്ങൾ ഇവിടെ വന്നു പൊടിപ്പും തൊങ്ങലും വച്ചു ഇവിടെ വന്നു പരത്തുകയാണ് ഇവന്മാരുടെ മെയിൻ പരിപാടി. ചിലരൊക്കെ അത് ചെയ്യുന്നത് താൻ ആ author ന്റെ അടുത്ത ആളാണെന്ന് കാണിക്കാനായി ചെയ്യുന്നതാണെങ്കിൽ മറ്റു ചിലർ അതു ചെയ്യുന്നത് മനപ്പൂർവം കുത്തിതിരിപ്പ് ഉണ്ടാക്കാനാണ്. ഇങ്ങനെ അറ്റവും മൂലയും ഒന്നു മറിയാതെ ഇവർ ഇടുന്ന അത്തരം കമന്റ്സിന്റെ അടിയിൽ ആവശ്യമില്ലാത്ത കുറെ ഡിസ്കഷൻ വരുന്നുണ്ട്. ചിലതൊക്കെ വഴിവിട്ട് പ്രകോപനപരമായി മാറാറുണ്ട്.ഇതൊക്കെ കണ്ട് തെറ്റിദ്ധരിക്കപ്പെടുന്ന ചിലർ ഇവിടെ authors നെ കാണാത്തതു കൊണ്ടു മറ്റു പ്ലാറ്റഫോംമിൽ ചെന്ന് അവരെ വെറുപ്പിക്കുന്നതും കാണുന്നുണ്ട്.
ശരിയാ ഇത്തരം കമന്റുകളുടെ അടിയിൽ authors ഉം പ്രെമുഖന്മാരും പോയി റിപ്ലൈ കൊടുക്കാതിരുന്നാൽ മതി റിപ്ലൈ കൊടുക്കുമ്പോളാണ് ആവശ്യമില്ലാത്ത കുറെ ഡിസ്കഷൻസ് വന്നു വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഇവിടെ തുടർച്ചയായി കമന്റ് ഇടുന്ന wordpress ൽ ഐഡി ഇല്ലാത്ത കുറെ നല്ല വായനക്കാരുണ്ട്. അവരുടെ പേര് ഉപയോഗിച്ചു ചിലർ write to us ലും chatrooms ലും ചില കഥകൾക്കടിയിലും പ്രോകോപനപരമായ കമന്റ് ഇടുന്നുണ്ട്. അതിനെന്തെങ്കിലും ഒരു പരിഹാരം വേണം. ഇവിടുത്തെ സ്ഥിരം വായനക്കാരനായ എന്റെ ഒരു സുഹൃത്തിന്റെ പേര് ഇതുപോലെ മോശമായി ഉപയോഗിച്ചിട്ടുണ്ട്. Ip അഡ്രസ്സ് വച്ചു കണ്ടു പിടിക്കാം എന്നു പറയുന്നുവെങ്കിലും ഈ തെറ്റിദ്ധാരണ കൂടുന്നതല്ലാതെ കുറയുന്നില്ല
Dear writers/readers
നിങ്ങൾക്ക് അഡ്മിനോട് നേരിട്ടു പറയാൻ ഉള്ള കര്യങ്ങൾ കമന്റ് ആയി പറയാം . പോസ്റ്റ് ചെയ്ത കഥയിൽ മോശം ആയി എന്തേലും ഉള്ളത്, ഫേക്ക് ഐഡി issues , മോശം കമന്റ് ഇടുന്നത് , suggestions etc . Seperate ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്’ write to us ,chatroom ഇൽ ഡെയിലി 100 + കമ്മെന്റ്സ് വരുണ്ട്. എല്ലാം വായിക്കാൻ പറ്റി എന്ന് വരില്ല. എന്തേലും issues വന്നാൽ വിട്ടു പോകാൻ പാടില്ല.ഡെയിലി ഈ പോസ്റ്റിലെ comments വായിച്ചു മറുപടി തരുന്നത് ആയിരിക്കും.
P .S : ഇത് ചാറ്‌റൂം ആക്കി മാറ്റരുത്
ഇപ്പോൾ ഇവിടത്തെ comments വായിക്കുന്ന ലെ kuttan നീയൊക്കെ എനിക്ക് my.. വില അല്ലേടാ തരുന്നത് മുകേഷ്.jpg
നിനക്ക് അല്ലെ arrow യെ പറ്റി അറിയാവുന്നത് ( നിന്റെ arrow ടെ കഥകളിലെ കമെന്റ് കണ്ടിട്ട് തോന്നിയതാണ്) arrow ഇനി എന്നെങ്കിലും കടുംക്കെട്ട് ബാക്കി ഇടുമോ അറിയാമെങ്കിൽ പറയ്. കണ്ടിട്ട് മിണ്ടാതിരിക്കരുത്
No updates for a long time
ഇപ്പൊ write to us ഇല്‍ kand reply കിട്ടിയാല്‍ parayam പിന്നെ ഇവിടെ chatഅരുത് എന്ന് kuttan പറഞ്ഞത് കൊണ്ട് ആണ് reply ഇടാഞ്ഞത്
Ok
Orakkalkk engilum mansilayaloo… 😀
Guys കഥയിലെ തുടക്കത്തിൽ നായികയെ car ഇടിക്കുന്ന സീൻ ആണ് കാണിക്കുന്നത് പിന്നീട് നായകന്റെ സീനിൽ നായകന് ഒരു ചങ്കത്തി ഉണ്ട് പിന്നീട് ഒരു സ്ഥലത്തു വെച്ച് നായകൻ നായികയെ കാണുന്നു അപ്പോൾ നായകന് ഒരു നോം ക്രഷ് തോന്നുന്നു പിന്നീട് ഒരു മലയിൽ വെച്ച് ഇവർ സംസാരിക്കുന്നു നായിക ഒരു ആത്മാവ് പോലെയാണ് അവളുടെ പേര് പോലും അറിയില്ല നായകൻ ജനിച്ച ഒരെ സമയം സെയിം ഡെയ് ആണ് ഇവൾ ജനിച്ചത് അതിനാൽ ആണ് നായകനും നായികക്കും കാണാൻ ഈ ആക്സിഡന്റിന്റെ പുറകിൽ ഒരു പെൺകുട്ടിയെ കുറച്ചു ആൾക്കാർ ചേർന്ന്ക കൊല്ലുന്നത് ഇവൾ കാണുന്നു അതിനാൽ മറ്റോ ആണ് അവർ ആക്സിഡന്റ് ആക്കുന്നത് പിന്നീട് ഇവർ ഈ തെറ്റ്നാ ചെയ്തവരെ കുടുക്കുന്നു. naayakanum chankathiyum❤️ നായികയുടെ വീട്ടിൽ ചെല്ലുന്നു then avar ❤️ആവുന്നു
പ്രഹേളിക by Ne-Na
Yes nalla kadhayaanu vismayathunbathu feel .അതേപോലെ നല്ല കഥയാണ് kalyanapiteennu
Thnks
Bro ee story search akiyapo kitunillalo..y
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ജയറാമിൻ്റെ പടം പോലെ ഒരു കഥയുണ്ടല്ലോ അത് അറിയവെങ്കിൽ പറയുമോ
Hint tharam…… Bharyay bharathavum thammil cheriya vazhakkundavunnu… Appol bharyayude bandhathil oru kalyanam nadakunnu. Naayakan anadhan aahnu. Kalyanathinu nayika mathram varunnu. Naayakan oru surprise ayi marriage nu ethunnu. Aval kore pose ittu nikkum avasanam avante avar onnikkum…… Name ariyo famous kadhayanennu thonunnu otta parte ullu
Kkyil ആണ്
Endha name kadhayude
കഥയുടെ name പറ ബ്രോ
സ്വന്തം ശ്രീക്കുട്ടി [വില്ലി]
Kadhayude name ormayilla ,Nayakan ammayude operation vendi Oru agrimentil kallyanam kazhikunnu,nayikakk chadhaka dhosham karanam aayirikkum nayakane kallayanam kazhikunnadh, eeekadhayude name aarkenkilim ariyo
ഈ കഥ ഞാനും നോക്കുവാരുന്നു but എനിക്കും ഓർമയില്ല വല്ലവരും പറഞ്ഞു തായോ ?
Ariyaavo
ആർക്കെങ്കിലും അറിയുമോ കഥയുടെ പേര്?
Aadithya hridayam next part enn varumenn onn parayaamo. Atleast onn mail enkilum cheyy.
Admin pleaze remove my അവളും ഞാനും തമ്മിൽ ??. Story
എടോ കുട്ടൻ പുള്ളെ… എന്റെയൊരു 4 കഥ എന്റെ ഒതേഴ്‌സ് ലിസ്റ്റിന് വെളിയിൽ കിടക്കുവാണ്.. കുറെ നാളായി അന്നോട് അതൊന്ന് ലിസ്റ്റിൽ ഉൾപ്പെടുത്തി തരണം എന്ന് പറയുന്നു…”മുറിപ്പാടുകൾ, ക്യാമ്പസ്‌ഡയറി, തിരിച്ചറിവ്, അമ്മയുടെ ലോകം” ഇതാണ് സ്റ്റോറീസ്..
ഇതും ശരിയാക്കി തരാൻ അനക്ക് ഭാവമില്ലെങ്കിൽ അന്നോടൊക്കെ പടച്ചോൻ ചോദിക്കും??..
Mail idanjath entha ? will add to ur author list
ക്യാമ്പസ്‌ഡയറി engane thanne ano story name ? search cheythitu kitunnillalo..
എന്റെ മീനാക്ഷി കല്യാണം കഥയിൽ author: വേടൻ എന്നാണ് വന്നിരിക്കുന്നത് തിരുത്താൻ കഴിയുമെങ്കിൽ അത് ചെയുക , author നരഭോജി എന്ന് ആക്കുക .
done . any errors pls drop an email . yepolum comments ellam vayikkan pattanam ennu ella
രാകേന്ദു വിന്റെ കൃഷ്ണവേണി പോലത്തെ അതെ തീം വരുന്ന വേറെ നല്ല കഥ വല്ലതും ഉണ്ടെങ്കിൽ പറഞ്ഞു തരാമോ
അതെ കിട്ടുവാണെ പറയണം ബ്രോ
authors nu comment delete cheyyan ull aoption undu avarude kadhakalkk.. Authors pls check
ഞാൻ ആദ്യം വായിച്ചു ഇവിടെ ഫാൻ ആയ ആളാണ് രാഗെന്ധു അവരെ പറഞ്ഞ ആ മറ്റവനെ ഒക്കെ id യോടെ block ആക്കി വിട്ടെക്കണം അല്ലെങ്കിൽ എല്ലാവരും പറയണേ പോലെ authors ഇന് കമൻ്റ് ഡിലീറ്റ് ആക്കാൻ ഉള്ള ഓപ്ഷൻ കൊടുക്കണം കാരണം ഒരു ഉപകാരം കിട്ടാതെ കേവലം എല്ലാവരുടെയും സന്തോഷത്തിന് വേണ്ടി എഴുതുന്ന അവരെയൊക്കെ ചീത്ത പറയുന്ന അവനെ എന്താ പറയണ്ടേ എന്ന് അറിയാത്ത കൊണ്ടല്ല .എങ്ങനെ ഒക്കെ cheyyumbo ആണ് നല്ല നല്ല ആളുകൾ site വിട്ട് പോകുന്നത് അഡ്മിൻ delete ചെയ് മെസ്സേജ് ആ വൃത്തികെട്ട അവനെ ബ്ലോക്കും ചെയ്
???
Author inu Comment delete ആകാം if needed എന്ന് ആണ് എന്റെ അറിവ്
Kuttetane kananjond paranjenne ഉള്ളു ?♂️
Dd bro arrow ini thirichu varumo
????
authors nu comment delete cheyyan ull aoption undu avarude kadhakalkk.. Authors pls check
Ragendu has already deleted tht comment
അറിയില്ലായിരുന്നു problem സോൾവ് ആയതിൽ സന്തോഷം
Dear admin,
ezhuthukkariye valare mosam ubhayogichu itta comment udenea neekkanam.allengil itharam comment delete cheiyuvan ulla avakasam ezhuthukkarakku kodukkanam.
Admin
Please arrange to delete that comment and block that ID
what is the issue ? which comment
ഒരു മോശം comment ഒരു kathayil.. author തന്നെ trash il ആക്കി
which id is that ?
Ragendu അത് delete ചെയതു.. id പോലും തെറി വാക്കാണ്