Dear writers/readers
നിങ്ങൾക്ക് അഡ്മിനോട് നേരിട്ടു പറയാൻ ഉള്ള കര്യങ്ങൾ കമന്റ് ആയി പറയാം . പോസ്റ്റ് ചെയ്ത കഥയിൽ മോശം ആയി എന്തേലും ഉള്ളത്, ഫേക്ക് ഐഡി issues , മോശം കമന്റ് ഇടുന്നത് , suggestions etc . Seperate ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്’ write to us ,chatroom ഇൽ ഡെയിലി 100 + കമ്മെന്റ്സ് വരുണ്ട്. എല്ലാം വായിക്കാൻ പറ്റി എന്ന് വരില്ല. എന്തേലും issues വന്നാൽ വിട്ടു പോകാൻ പാടില്ല.ഡെയിലി ഈ പോസ്റ്റിലെ comments വായിച്ചു മറുപടി തരുന്നത് ആയിരിക്കും.
P .S : ഇത് ചാറ്‌റൂം ആക്കി മാറ്റരുത്
വളരെ നനിയുണ്ട് അഡ്മിൻ kk യില് ഉണ്ടകണ്ണ് ഇട്ടതിനു
Thank you soo much…..
ഉണ്ടകണ്ണി പാർട് 10 ഇവിടെ ഇട്ടിരുന്നു അപ്പ്രൂവ് ആയില്ല എന്താ കാര്യം ന്ന് അറിയാമോ
കഥ അത് പോലെ തന്നെ ആണോ ഇതിലും പോസ്റ്റ് ചെയ്തത്
അല്ല
Ragendhu ന്റെ അപൂർവ്വരാഗം സ്റ്റോറിയുടെ മൂന്നാം പാർട്ടിൽ ഒരുത്തൻ വന്ന് തെറി കമന്റ് ഇട്ടിട്ടുണ്ട്.. ഇമ്മാതിരി ഒരു platformil വന്ന് ഇങ്ങനെ ചെറ്റത്തരം പറഞ്ഞു എഴുതുന്ന ആളുകളെ ആക്ഷേപിക്കുന്നവരെ റിമൂവ് ആക്കണം…ഇങ്ങനെയുള്ള കമന്റുകൾ എഴുത്തുകാരെ വല്ലാതെ വേദനിപ്പിക്കുന്നതാണ്.. സോ നടപടി കുട്ടന്റെ ഭാഗത്ത്‌നിന്നും വേണം..
ഓതോഴ്സിന് കമെന്റുകൾ ഡിലീറ്റ് ചയ്യാൻ ഉള്ള ഓപ്ഷൻ കൂടി കൊടുക്കണം ??
which comment ? story
Rangandu already done that ????
authors nu comment delete cheyyan ulla option undu
????
ഞാൻ ആദ്യം വായിച്ചു ഇവിടെ ഫാൻ ആയ ആളാണ് രാഗെന്ധു അവരെ പറഞ്ഞ ആ മറ്റവനെ ഒക്കെ id യോടെ block ആക്കി വിട്ടെക്കണം അല്ലെങ്കിൽ എല്ലാവരും പറയണേ പോലെ authors ഇന് കമൻ്റ് ഡിലീറ്റ് ആക്കാൻ ഉള്ള ഓപ്ഷൻ കൊടുക്കണം കാരണം ഒരു ഉപകാരം കിട്ടാതെ കേവലം എല്ലാവരുടെയും സന്തോഷത്തിന് വേണ്ടി എഴുതുന്ന അവരെയൊക്കെ ചീത്ത പറയുന്ന അവനെ എന്താ പറയണ്ടേ എന്ന് അറിയാത്ത കൊണ്ടല്ല .എങ്ങനെ ഒക്കെ cheyyumbo ആണ് നല്ല നല്ല ആളുകൾ site വിട്ട് പോകുന്നത് അഡ്മിൻ delete ചെയ് മെസ്സേജ് ആ വൃത്തികെട്ട അവനെ ബ്ലോക്കും ചെയ്
authors nu comment delete cheyyan ull aoption undu avarude kadhakalkk.. Authors pls check
what was the id
Plzzz എന്തിനാ അഡ്മിൻ എൻ്റെ മെസ്സേജ് ഡിലീറ്റ് ആക്കിയെ ഉണ്ടകണ്ണി പബ്ലിഷ് ചെയ്യുമോ ബ്രോ kk യില് ഈഗോ മാറ്റി വെച്ച് നല്ല ഒരു കഥ യെ സപ്പോർട്ട് ചെയ്യൂ .അർജുൻ ബ്രോയുടെ വേണി മിസ്സിൽ ഇതുവരെ സെക്സ് ഒന്നും vannittilllallo പക്ഷേ അത് പോലെ തന്നെ സൂപ്പർ കഥയാണ് ഉണ്ടകന്നി അത് പബ്ലിഷ് ചെയ്യൂ ബ്രോ നല്ല ഒരു റൈറ്റർ ആണ് പുള്ളി എന്തായാലും kkyil വേണ്ടത് കൊണ്ടുവരും ഉറപ്പാ ഈ ഒരു പാർട്ടി പബ്ലിഷ് ചെയ്തിട്ട് ഒന്ന് നോക്ക് ബ്രോ .plzz req aanu ഇവിടെ കഥ വായിക്കുന്നത് ഒരു സമാധാനത്തിനായി ആണ് ഇല്ലാമറന്ന് കഥയിലെ കഥാപാത്രം നമ്മലാകാൻ അതുകൊണ്ട് ഒന്ന് പബ്ലിഷ് ചെയ്യണേ plzz
Oru mathiri mattedatha parupadi kaanikalle unda kanni പബ്ലിഷ് ചെയ്യടടെ.thaanokke anthaado egane.kure oombiya kathakal avide unde.but nalla katha thanikke publish cheyyan pattille
kadhakal ellam publish cheythalo.. Pending storries ellalo.. Entha issue ?
ഇതിന്റെ അഡ്മിൻ ഈ കമന്റ് കാണുകയാണെങ്കിൽ kk യുടെ അഡ്മിനോട് പറയണം അവിടെ ഇപ്പോ അഡ്മിൻ കാണിച്ചുകൊണ്ടിരിക്കുന്ന തരം തന്തയില്ലായ്മ കാണിക്കരുതെന്ന് രണ്ടിന്റെയും മുതലാളി ഒന്നായതുകൊണ്ടാണ് ഇവിടെ പറഞ്ഞത്
Mk yude niyogam ennna storyude vayikkan ulla correct order arenkilum onnum paranju tharuvo plzz?
Niyogam 1, pine niyogam 2 dark world, ettavum last fate of angels
?tnx bro
ഇത് ഏത് കഥയാണ് എന്ന് പറഞ്ഞു തരുമോ. ചേട്ടൻ കെട്ടാൻ പോകുന്ന പെണ്ണിനെ അനിയൻ കെട്ടുന്നു. അവൾ ടീച്ചർ ആണ്. അവന്റെ അമ്മയും ചേട്ടനും അവനെ കുറിച് ഇല്ലാത്ത കഥകൾ പറഞ്ഞു കൊടുക്കുന്നു. പക്ഷെ ചേച്ചി സപ്പോർട്ട് ചെയ്യുന്നു.
അല്ലിചേച്ചി
Aa kadha anganeyallallo ?
Dheepangal Sakshi
Adminodu ഒരു അപേക്ഷ ഉണ്ട് kkyil ഉണ്ടകണി എന്ന കഥ പബ്ലിഷ് ചെയ്യൂ അതിൽ തങ്ങൾ പറയുന്ന lust undu aa part onnu publish ചെയ്യൂ PLZZZZZZZZ………PLZZ
ദീപങ്ങൾ സാക്ഷി
അപരാജിൻ അടുത്ത ഭാഗം ഇനി എനാനു വരും…. Any Updates….
കൃത്യമായി ഒരു അപ്ഡേറ്റ് തന്നിട്ടില്ല ബ്രോ എന്തായാലും ഈ ഇടയ്ക്ക് ഒന്നും കാണില്ല എന്നാണ് പറഞ്ഞത്
മ്…..
Admin നോട് എനിക്ക് ഒരു അപേക്ഷയുണ്ട്….
Upcomming stories enna ഒരു പേജും add ചെയ്യണം….
താഴെ ഉണ്ട്….
ഞാൻ ഒരു സ്റ്റോറി സബ്‌മിറ്റ് ചെയ്തിട്ടു ഏകദേശം ഒരാഴ്ച ആയി ഇത് വരെ പബ്ലിഷ് ആകുകയോ upcomming ലിസ്റ്റിൽ വരുകയോ ചെയ്തില്ല കഥയുടെ പേര് “എറിയാൻ അറിയാത്തവന്റെ കൈയിൽ കിട്ടിയ വടി ”
പറ്റുമെങ്കിൽ വേഗം പബ്ലിഷ് ചെയ്യണം എന്ന് അപേഷിക്കുന്നു
Guys,
romance and love stories category യിൽ വരുന്ന, നല്ല കൊറച്ചു കഥകൾ (atleast 10 എണ്ണം)
ഈ site ലെ സ്ഥിരം ആൾക്കാർ ആരെങ്കിലും പറഞ്ഞു തരുവോ.??
(NB = MK യുടെയും ഹർഷാപ്പിയുടെയും കഥകൾ അല്ലാതെ)
അപ്പുറത്ത് സൈറ്റിലുണ്ട് ബ്രോ ഡോക്ടറൂട്ടി പോലത്തെ കുറെ കഥകൾ
KKയിൽ മിനിമം 3 പേജ് എന്നുള്ളത് ഒന്ന് മാറ്റാൻ പറ്റ്വോ… ഞാൻ ആദ്യയിട്ടാണ് കഥ എഴുതുന്നത് എന്നും പറഞ്ഞ് കുറച്ച് കാര്യങ്ങൾ ഒക്കെ എഴുതി കഴിയുമ്പോ തന്നെ
ഏകദേശം 1 പേജ് ആയി… പിന്നെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി വരുമ്പോയേക്കും രണ്ടാമത്തെ പേജും ഏകദേശം തീരുമാനമായി… പിന്നെ ഉള്ളത് ഒരു പേജ് ആണ് അതിൽ ഇനി എന്തുണ്ടാവാന…(3 പേജ് എഴുതി സബ്മിറ്റ് ചെയ്യുന്നവരെ മാത്രമാണ് ട്ടോ പറഞ്ഞത്. അവരെ കുറ്റപ്പെടുത്തിയതും അല്ല… അതൊരു സുഖമില്ലാത്ത പരിപാടിയായത് കൊണ്ട് പറഞ്ഞതാണ്…?)
Enthonninaade aviduthe karyam Ivide vannu parayunnath?
Avide engane parayana
Ee site ayi athin oru bandhavum illa. Ithum close anengil neeyokke swantham social media wallil idumo ee katha baaki venam ennum paranju?
Yente ponnanna ariyathe patiyathanu… Shemikk. Ithra rosham kollanda karyamonnum ividilla. Athum ithum okke oru muthalaliyude aayondanu aa karyam ivide paranjath. Vitt kala???
താഴെ പറഞ്ഞ പോലെ അതിന് നീ ഇത്ര രോക്ഷം കൊള്ളേണ്ട ആവശ്യമൊന്നുമില്ല നിന്റെ തന്തയുടെ വക ഒന്നുമല്ലല്ലോ ഈ സൈറ്റ് ?
Ninakk athu illathathinte kurav und. Saramilla namukk ninte gramam motham dna test nadathi nokkam. Appol innathekk ullathu ayille? Chachikko Ini
KK yil Villain ennoru katha vannirunnu, athu idak vechu nirthiyo? Athinte full version evidelum kittumo
Avide thanne reason unde.CA aane padikkane.one of the toughest course in the world.so pulli ene course kazhinjitte azhutholle.
Bro അപരിജിതൻ എന്ന കഥയുടെ ബാക്കി എവിടെ
Bro
Baaki valla augutil nokiyal mathe.climax aane aane,above 700 words undaakum and editing kazhinje ullu publishing nalla poole time edukkum.
700 words or 700 pages?
Sorry page
ആഥ൪വ്വ൦ ബാക്കി എവിടെ?
ഈ കഥ ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരണേ. നായകൻ പഠിക്കുന്നു. അവന് ഒരാളെ ഇഷ്ട്ടമാകുന്നു. പക്ഷെ സ്കൂളിൽ അവന്റെ ശത്രു (പെണ്ണ്ഒ ) അവനെ ഒരു ചതിയിൽ വീഴ്ത്തുന്നു അവനെതിരെ അവന്റെ കാമുകി വരെ സാക്ഷി നിൽക്കുന്നു, അവനെ വീട്ടിൽ നിന്ന് പുറത്താകുന്നു പക്ഷെ അവന്റെ ടീച്ചർ അവനെ സംരക്ഷിക്കുന്നു. ടീച്ചർക്ക് അവനെ ഇഷ്ട്ടം ആയിരുന്നു അവന് ചെറുതാകുമ്പോൾ അവർ രണ്ട് പേരും കൂടി ഒരു ക്വിസ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ടാകും അന്ന് മുതൽ അവൾക്ക് ഇവനെ ഇഷ്ടം ആകും ഈ ടീച്ചറും ഇവനും ഒരേ വീട്ടിൽ കഴിയും. ഈ കഥ ആർക്കെങ്കിലും അറിയും എന്നുണ്ടെങ്കിൽ പറയണേ.
രാവണചരിതം.
But അത് deleted ആണ് ബ്രോ. എവിടെയും കിട്ടില്ല ?
രാവണച്ചരിതം തിരിച്ചു കൊണ്ടുവരുമോ
ആദിത്യഹൃദയം S2 അടുത്ത ഭാഗം എന്ന് പ്രസിദ്ധീകരിക്കും എന്ന് അറിയാമോ?
S2 പാർട്ട് 7എത്തി…. ആൾ ബിസി ആണ് കമന്റ് വാളിൽ പറഞ്ഞിട്ടുണ്ട്
Kk യിൽ അതുലെന്റെ :എന്റെ കൃഷ്ണ : എന്ന കഥ ഉണ്ട് ഇ മനുഷനെ പറ്റി വല്ല വിവരം ഉണ്ടോ ????
Illa bro ennte all time favorite kadha aan aale valathe miss cheyunnu
എഴുതി കമ്പ്ലീറ്റ് ചെയ്താ നല്ല സ്റ്റോറി വല്ലതും ഉണ്ടെങ്കിൽ പറഞ്ഞു തരുമോ ❣️
ഈ കഥ ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരണേ. നായകൻ പഠിക്കുന്നു. അവന് ഒരാളെ ഇഷ്ട്ടമാകുന്നു. പക്ഷെ സ്കൂളിൽ അവന്റെ ശത്രു (പെണ്ണ്ഒ ) അവനെ ഒരു ചതിയിൽ വീഴ്ത്തുന്നു അവനെതിരെ അവന്റെ കാമുകി വരെ സാക്ഷി നിൽക്കുന്നു, അവനെ വീട്ടിൽ നിന്ന് പുറത്താകുന്നു പക്ഷെ അവന്റെ ടീച്ചർ അവനെ സംരക്ഷിക്കുന്നു. ടീച്ചർക്ക് അവനെ ഇഷ്ട്ടം ആയിരുന്നു അവന് ചെറുതാകുമ്പോൾ അവർ രണ്ട് പേരും കൂടി ഒരു ക്വിസ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ടാകും അന്ന് മുതൽ അവൾക്ക് ഇവനെ ഇഷ്ടം ആകും ഈ ടീച്ചറും ഇവനും ഒരേ വീട്ടിൽ കഴിയും. ഈ കഥ ആർക്കെങ്കിലും അറിയും എന്നുണ്ടെങ്കിൽ പറയണേ.
രാവണചരിതം… അത് ഡിലിറ്റ് ആക്കിയിട്ടുണ്ട് കിട്ടാൻ വഴിയില്ല…..
ഓർമിപ്പിക്കല്ലെ ?
പെയ്തൊഴിയാതെ (മാലാഖയുടെ കാമുകൻ)
Admin ne theri vilikkunathil kuzhappam ella. but engane ulla words use cheythano oru public platform il respond cheyyunath? Ethil yethrayo readers inte families vayikkunavar undu . pls behave urself
കഥയുടെ പേര് അറിയില്ല അറിയുന്നവർ പറഞ്ഞു തരുക അതിന്റെ തീം ഇങ്ങനെ ആണ്
ഒരു യുവാവ് ജോലി അനേഷിച്ചു പോകുന്നു അവിടെ വെച്ച് ജോലി കിട്ടിയതിനു ശേഷം മുതലാളിയുടെ മകളുടെ ബർത്ത് ഡേ പാർട്ടിക്ക് അവളുടെ മേത്ത് അറിയാതെ മുട്ടിയതിന് തല്ലി പുറത്താക്കുന്നു ആ യുവാവ് വളർന്നത് ഒരു അനാഥാലയത്തിലാണ് അവിടെ അവനെ സംരക്ഷിച്ചു പോകുന്നത് അവന്റെ മുത്തച്ഛൻ തന്നെയാണ്
അവരെ തല്ലിയ ആ പെൺകുട്ടി അവനെ വർഷങ്ങളായി കാത്തിരിക്കുന്ന ഒരു കുട്ടിയാണ് അത് അവർക്ക് പരസ്പരം അറിയില്ല ഈ കഥ ആർക്കെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ
മിന്നുകേട്ട്
Aarezhuthiyathaanu
Wolverine
Author ആരാ
ഇതിന്റ ബാക്കി ഞാനും തപ്പി നടക്കുവാ കണ്ടിട്ടില്ല
ബാക്കി ഇന്നു വരും
ആരെങ്കിലും നല്ല കുറച്ച് സ്റ്റോറി suggest ചെയ്യോ
അപരാജിതൻ
Bro ഇത് വായിക്കാത്തവർ ആരാ ulle