ഈ വാർത്ത അറിഞ്ഞ ശ്രീക്കുട്ടിക്ക് മാത്രം മനസ്സിലായി ദേവു എന്തിനാണ് കരഞ്ഞു കൊണ്ട് ഓടിയത് എന്ന്. അവൾ മരിക്കാൻ ശ്രമിച്ചതാണെന്ന് ശ്രീക്കുട്ടിക്ക് മനസ്സിലായി.
കാർത്തി ശ്രീക്കുട്ടിയുടെ അമ്മാവന്റെ മകൻ ആണ്. അവളുടെ കളിക്കൂട്ടുകാരൻ.
അവന്റെ പതിനാറാം വയസ്സിലാണ് അവർ തമ്മിൽ ഇഷ്ടത്തിലാകുന്നത്. പക്ഷെ കളിക്കൂട്ടുകാർ ആയ അവരുടെ പ്രണയം സുഹൃത്തായ ജോമോൻ ഒഴികെ എല്ലാവർക്കും സൗഹൃദം ആയാണ് തോന്നിയത്. ദേവൂന് പോലും.
അടുത്ത നിമിഷം പൂർണമായി എല്ലാവരെയും പൂർണമായി തളർത്തിയ ആ വാർത്ത doctor മാർ പറഞ്ഞു. Sorry, Devika is no more.
ശ്രീക്കുട്ടി ആകെ തകർന്നു പോയി. താൻ കാരണം ആണ് ഇതൊക്കെ സംഭവിച്ചത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട 2 പേർ.. താൻ കാരണം. അവൾ ഒരു ഭ്രാന്തിയെ പോലെ പൊട്ടി കരയാൻ തുടങ്ങി.
എല്ലാവരും സന്തോഷാതോടെ ജീവിക്കണം എന്നെ അവൾ ആഗ്രഹിച്ചിരുന്നുള്ളു. എന്നാൽ കാർത്തിയും ദേവുവും അവൾക്ക് ഒരുമിച്ചു നഷ്ടമായി.
എല്ലാവരും ഈ വാർത്തകൾ അറിഞ്ഞു സ്തബ്ദരായി. നാട്ടിലെ രണ്ടു പൊൻ നക്ഷത്രങ്ങൾ ആകാശത്തിനു സ്വന്തമായി എന്നവർ ആ നിമിഷം തിരിച്ചറിഞ്ഞു.
( തുടരും )
എന്തായി…
Good morning friends
പുതിയ ഭാഗം എന്ന് വരും
Ethrayum vegam tharam chetta….???
¤Good night friends¤
Gd n8 guys….???
Gd mrng frnds…..
Nxt part vegam.
Tharam..??
ടാനിയ നന്നായിട്ടുണ്ട്.. പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും
Tq broiii…???
Next part ???
Tharam mone….???
Gd mrng frnds…???
Good morning friends
Gd evng frnds…??