കുഞ്ഞിനെ ചിഞ്ചു എടുത്താൽ കാളി അതു കണ്ടാൽ . അതു മാത്രം ആണ് അവളുടെ പേടി . അവൾക്കു ലഭ്യമായ ദർശന, സ്പർഷന സ്വാതന്ത്ര്യം നഷ്ടമായാൽ, വാവയെ അവൾക്ക് നഷ്ടമാകും എന്നന്നേക്കും.
?????
നാഗ ലോകത്ത് ഇന്ന് ശിവപൂജയാണ്. നാഗഭൈരവിയുടെ അത്യപൂർവ്വ നാഗസമർപ്പണ പൂജ. ഇച്ഛാ രൂപിയായ നാഗം തൻ്റെ മാനവ – നാഗരൂപങ്ങൾ സമ്മിശ്രമായി ചെയ്യുന്ന താണ്ഡവം.
നാഗ ലോകത്തെ മരതകക്കല്ലിൽ തീർത്ത ശിവലിംഗത്തിനു മുന്നിലാണ് ഈ പൂജ ചെയ്യേണ്ടത്. കൂവള മാല ചാർത്തിയ ശേഷം ശിവപ്രിയ ഭസ്മം ദേഹമാസകലം തേക്കും പിന്നെ ആ വലിയ വൃത്തത്തിൽ നിറയെ ഭസ്മം നിറച്ച് അതിൽ താണ്ഡവം ആടണം, ഗംഗാപ്രവാഹം നിലയ്ക്കും വരെ.
ശിവലിംഗത്തിനരികിൽ വച്ചിരിക്കുന്ന ഡമുരുവിൽ ഉയർച്ചയിൽ നിന്നും വന്നു പതിക്കുന്ന ഗംഗ, അവൾ തുള്ളിയായും ശക്തിയോടെയും പല വിധത്തിൽ ഡമരു സ്പർഷിച്ചു കൊണ്ടേ ഇരിക്കും. ആ സമയം ഉണരുന്ന ശിവതാളത്തിനൊത്ത് ചുവടു വെക്കുക എന്നത് അതി കഠിനം . നാഗഭൈരവി നാലുവട്ടം തോൽവി നേരിട്ടതാണ്. എങ്കിലും അവൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
നാഗ ഭൈരവി പുജാമുറിയിലേക്ക് വന്നിരിക്കുന്നു. പുലിത്തോലാൽ തീർത്ത ഉടയാടകൾ ധരിച്ച്, മുത്തുമാലകളും മുത്തുകളാൽ നിർമ്മിതമായ അലങ്കാരവും കൈയ്യിൽ കൂവളമാല, കാലിൽ ചിലങ്കയും അണിഞ്ഞ് മന്ദം മന്ദം ശിവലിംഗത്തിനരിക്കേവൾ അടി വെച്ചു.
കൂവളമാല ശിവനു സമർപ്പിച്ച ശേഷം അവൾ അവിടെ കരുതി വെച്ച ഭസ്മം തൻ്റെ ദേഹത്ത് ലേപനം ചെയ്തു. പിന്നെ ഭസ്മവൃത്തത്തിൽ പോയി നിന്ന് ഭൂമി വന്ദനം ചെയ്തു. ഈ പൂജയിൽ ചില നിയമാവലികളുണ്ട്. ആ വൃത്തത്തിനു വെളിയിൽ നർത്തക പോകരുത്. ഗംഗാ പ്രവാഹം നിലയ്ക്കുമ്പോൾ നൃത്തത്തിൽ തൻ്റെ കാലുകൊണ്ട് തീർത്ത ശിവരുപം ആ ഭസ്മ വൃത്തത്തിലുണ്ടാകണം. അതിന് പൂർണ്ണ വേണം , ഗംഗാ പ്രവാഹം നിലയ്ക്കും വരെ നൃത്തം ചെയ്യണം ചുവടുകൾ പിഴക്കാൻ പാടില്ല. വിജയിച്ചാൽ നാഗമണിയുടെ അംശമായ നാഗമാണിക്യം സ്വന്തം.
ഭസ്മ വൃത്തത്തിൽ നിന്ന നാഗഭൈരവി നാഗരൂപനെ നേക്കി മിഴകളാൽ സമ്മതം പറഞ്ഞതും ശഖുനാദം മുഴങ്ങി. അടുത്ത നിമിഷം ഡമരുവിൽ ആദ്യ ഗംഗാജലകണം താളം പൊഴിച്ചു. തുള്ളി തുള്ളിയും ഒന്നിച്ചും താളാത്മക സംഗിതം അലയടിച്ചു.
ടും … ടും ടും…. ടും….. ഡും…. ടും….
ടും … ടും ഡും…ടും…. ടും….. ഡും…. ടും….
ഡും … ടും ടും…. ടും….. ഡും…. ടും….
ആ താളത്തിനൊത്ത് അവൾ ആടി തുടങ്ങി, കാലുകൾ ശിവജഡ രചിക്കുവാനും. അവളിലെ ആവേശം മറ്റു നാഗങ്ങളെ ആശ്ചര്യചകിതരാക്കുമ്പോൾ, നാഗ റാണിയിൽ ആത്മവിശ്വാസവും വർദ്ധിച്ചു വന്നു.
Super
4th part submit chaithu
കഥ കൊള്ളാം പേജ് കൂട്ടി ബാക്കി കൂടി വേഗം ഇടൂ ?
Next part nale ni8 submit aavum
Nale kazhiyum mattannal submit chaiyunnathane
Thanku
എന്തായി മച്ചാനെ
മച്ചാനെ kkയിൽ 21കിട്ടി
ഇവിടെ 4 കിട്ടിയാൽ വളരെ സന്തോഷം ആകും
Ividathethu thudangiyathile motham mattanam. Ente priyapetta ezhuthukarante abiprayam manichu njan mattam varuthunnu
Bakki story evide
Pani pidichu kidappilayirunnu bro nale mithal ezhuthi thudangum
ANO ENNAL PAYE MATHI
എല്ല രാജ kk യിൽ പ്രണയം ബാക്കി ഇല്ല
ഇതിൽ ഇതിന്റെ ബാക്കി ഇല്ല
പ്രശ്നം വല്ലതും
കാത്തിരിക്കാൻ പട്ടുനില്ലഡോ
Sorry
Paniyayirunnu muthe . Covid test innadichu -ve aane but hospital staff aauathonde corantine innu kitty so njan full free for 14 day pettannu ezhuthi ayakkam
എനിക്ക് Corona വന്നു പോയി ആകെ സന്തോഷം കഥകൾ വായിക്കുക സിനിമ കാണുക എന്നത് തന്നെ ആ time
Best time ആയിരുന്നു ഒരുഹോസ്റ്റെൽ ജീവിതം ആയിരുന്നു അപ്പോൾ
POWLI NEXT PART EVIDE RAJA?
Pettannu tharan sramikkam
എനിക്ക് Corona വന്നു പോയി ആകെ സന്തോഷം കഥകൾ വായിക്കുക സിനിമ കാണുക എന്നത് തന്നെ ആ time
Best time ആയിരുന്നു ഒരുഹോസ്റ്റെൽ ജീവിതം ആയിരുന്നു അപ്പോൾ
നന്നായിട്ടുണ്ട് പ്രണയരാജ – അടുത്തഭാഗം എപ്പോഴെക്കു ഇടാൻ പാട്ടും
എഴുതാനുള്ള ബുദ്ധിമുട്ടു അറിയാം എന്നാലും എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു
എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ
Vegam ezhuthunnathane chila shareeriga. Prashnanhal neendu poyathane . Ippo corantine aane so 14 day free aane fever unde ennalum ezhuthi ayakam
പ്രണയം ഇല്ല
ശിവ ശക്തിയും ഇല്ല
കിട്ടുമോ ഇന്ന്
Kamugi submit chaithatha bro. Shivashakti vaigunnath I am not well now atha
Machane
Evideya entha oridathum thanne kanan parayunnillallo
I am waiting for your all storeys
Kamugi 10 submitted aane enthane post aavathath ennu mathram ariyilla
Ado Baki avida
എനിക്ക് ഇഷ്ട്ടമായി അടുത്ത ഭാഗം ഉടൻ പ്രദിക്ഷിക്കുന്നു
Vegam varunnathane
മുത്തേ പൊളിച്ചൂടാ
Thanks muthee
Super chettayi
Thanks
മുത്തേ…..
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്….. എല്ലാത്തിലും ഒരു വ്യത്യസ്തത ഉണ്ട്…… വളരെ നന്നായിട്ടാണ് ഓരോ ജീവികളെയും, വസ്തുക്കളെയും എല്ലാം വിവരിക്കുന്നത്…..
ഇനി അടുത്ത ഭാഗത്തിനായി കാത്തിരുന്നു മുത്തേ…. ?
Luv u ????
Thanks bro..
Adipwoliyee???? adutha partinayi kathirikkunnu…????⭐️⭐️⭐️⭐️????
Thanks bro
പൊളിച്ചു ബ്രോ അടിപൊളി അടുത്ത പാർട്ട് വേഗം അയക്കുമോ
Pathiye Varu bro ee katha thiruthan pattilla so okke Puthiya Puthiya karyangal aane set aakkan kurachu time edukkum
കാമുകി എഴുതുന്നില്ലേ ഇനി
Undallo bro ath paguthi aayi 2 day’s nullile submit chaiyunnathane
Ivide ayirikkumo athoo kk yul ayirikkumooo
Ivide ayirikkumo athoo kk yil ayirikkumooo
Kk ariyikkum
രാജാവേ…
അടിപൊളി…
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…
ഈ ഭാഗത്ത് ഇഷ്ടപ്പെട്ട വരി ??
“സൗന്ദര്യം അവരുടെ ആയുധം, വശീകരണം അവർക്ക് കൈവന്ന കലയാ…” ????
Entha muthee oru theap katha manakkunnundallo….
ആ പറ്റീ പോയി….
ഇപ്പൊ ഒരു മനസമാധാനം ഉണ്ട്… ??
അതേതായാലും പോയത് നന്നായി ??
Chilathokke nallathinayirunnu enne manasilavuga pinneedane
അതേ… കടുകനിട്ട പെണു പോയി കമ്മലിട്ടവൾ വരുമ്പോ ???
But ഞാനിപ്പോ ഇച്ചിരി ഡീസന്റാ…☺
Adipoli nee nanayath bagyam
അതേ നാട്ടിലെ പിള്ളേരുടെ ഭാഗ്യം ???
rajaaa.. vaayichoottaaa..
adipoli aayittund..
enganeyaa ee perukalokke kandu pidikkunnee.. sthalathinte perukalaayaalum, jeevikalude perukalaayaalum ellaattilum puthumakal niranjathaanu.. aa jeevikaludeyokke vivaranam vaayichappo athingane kanmunnil kaanunna poleyaaa.. 8 inch neelathil romangalulla himakkaradiye polulla jeevi, pinne aa pakshi.. 6 adi uyarathil valarunna 5 pravashyam maathram pookkunna chedi, thilangunna athinte vith.. pinne aa 3 kannulla jeevi, oro kanninum oro functions. oooh ente ponnu rajaaa.. ithokke engane saadikkunnu.. theerchayaayum ningal oru anugraheetha kalakaran thanneyaanu.. ningal enne njettichukondirikkaanu..
kazhinja bhagathilundaaya samshayangalokke ee bhagam vaayichappo theernnuttaa.. ini ippo adutha bhagathinaayulla kaathirippaanu.. shivayude valarchayum shakthiyude jananavum ellaam kaanaan.. kali shivaye mattumo atho shiva kaliye maattumo ennariyaan.. angane orupaad kaaryangalund ariyaanaayi.. ellaattinum adutha bhagathinaayi njaan kaathirikkunnu..
snehathode
Jinn
Jinne ee kathayile karyangal montham saangalppigam mathramane . Athukondane pearugalile puthuma nilanirthan njan sramikkunnathum. Eniyum korachu place unde athupole jeevigalum unde parayan…
Bro
Polichu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks muthee
❤️❤️❤️❤️❤️❤️❤️❤️?
❤️❤️❤️❤️
????? ഈ ഭാഗവും കലക്കി
Ee bhagavum kalakki muthe. Ennalum kamuki onn complete cheythoode its a request devil ne avante angel ne athrayk ishtapettu?
Pinne shivashakthi oru albhudham thanne sherikkum oru prapanjathe undakkiyedukkan thankalkku kazhinju ennullathan sathyam ennalum kalakeyar ingane virajikkumbol oru pani koduthoode paithangale konnodukkunna bhagam valare nombarpeduthi?
Ini avalude avatharaman shakthiyude athavatte avarkkulla adiyum waiting……..?
Kamugi next part kazhiyarayi muthee. Athu nirthiyittonnumilla. Work ullathonde samayakuravunde. Kamugi nannayi chndich samayameduth ezhuthunna kathaya pettannu thatti kootti ezhuthanavilla atha athu vaigunnath . Innathu paguthi ezhuthi kazhinjathe ullu nale full aalojiche set aaya bakki paguthi mattannal ezhuthi ayakkum
Thanks kuttu
First ?
Miss aayipoyi
????????
Thank you bro
Rajave nxt part vegam…???
Vegam tharan sramikkam taniya