കാലകേയർ അവരുടെ ഇഷ്ടദേവനു മുന്നിൽ നിൽക്കുന്നു. വലിയ ഒരു തലയോട്ടി. മനുഷ്യ തലയോട് സാദൃശ്യം ഉണ്ടെങ്കിലും ഒരു സാധാരണ മനുഷ്യൻ്റെ വലിപ്പം അതിനുണ്ട്. അതിനു ചുറ്റും വാരിയെല്ല് വൃത്താകൃതിയിൽ അലങ്കരിച്ചിരിക്കുന്നു ‘ ഒരു ചിലന്തിയുടെ കാൽ പോലെ അത് ആ തലയോട്ടിക്ക് അലങ്കാരമായി കിടക്കുന്നു..
ആ പ്രതിക്ഷoയിൽ ഒരു മാല കാണുന്നുണ്ട് ഗോട്ടി കണക്കെ എന്തോ കോർത്തത്, ആ മാല പൂർണ്ണമല്ല. അതിൻ്റെ നെറുകയിൽ നിർത്താതെ ഉറ്റുന്നത് രക്തരാണ്, പത്താൾ വലിപ്പമുള്ള വലിയ ഒരു പാത്രം അതിനു മുകളിൽ ഉറപ്പിച്ചിട്ടുണ്ട് അതിൽ നിന്നും തുള്ളി തുള്ളിയായി രക്തം വരുന്നു.
അതിനു മുന്നിലെ ബലിപിoത്തിൽ രണ്ട് ദിവസം മാത്രം പ്രായമുള്ള ചെറിയ ചോരക്കുഞ്ഞ്. കാലധർപ്പണൻ ഇവിടെ പൂജാരി എന്ന വാക്കില്ല പുജാരി എന്ന അർത്ഥം തന്നെ ആണ് കാലധർപ്പണൻ .
അയാൾ ആ കുഞ്ഞിനരികിൽ വന്നു മന്ത്രോഛാരണം തുടങ്ങി, പിന്നെ കുഞ്ഞിൻ്റെ വലതു കൈയിലെ തള്ള വിരലിൽ എല്ലുകൾ കൊണ്ട് നിർമ്മിച്ച കത്തി കെണ്ട് ഒരു വര പോലെ കീറലുണ്ടാക്കി. കുഞ്ഞിൻ്റെ കരച്ചിൽ ശബ്ദം അവിടെ അലയടിച്ചു.
വീണ്ടും മന്ത്രാഛാരണം തുടർന്ന ശേഷം വീണ്ടു അയാൾ കത്തിയെടുത്ത് കുഞ്ഞിൻ്റെ ഇടതു കാലിലെ തള്ള വിരലിൽ മുറിവുണ്ടാക്കി രക്തം ഒഴുകാൻ തുടങ്ങി, കുഞ്ഞിൻ്റെ കരച്ചിലും, പിന്നെയും മന്ത്രോചാരണം ഇത്തവണ ഇടതു കയ്യിലെ തടവിരലും മുറിഞ്ഞ ശേഷം മന്ത്രോഛാരണം തുടർന്നു. വലതു കാലിലെ തള്ള വിരൽ കൂടി മുറിപ്പെടുത്തിയപ്പോ കുഞ്ഞിൻ്റെ കരച്ചിലിന് ശക്തി ഉണ്ടായിരുന്നില്ല.
ശക്തമായ ശബ്ദത്തോടെ മന്ത്രം മുഴങ്ങി. പിന്നെ തൻ്റെ കൈകളിൽ കത്തി എടുത്ത് രണ്ട് കൈകൾ കൊണ്ട് മുറുക്കി പിടിച്ച്, സ്വന്തം തലയ്ക്കു മുകളിൽ സ്ഥാനം ഉറപ്പിച്ചു.
യവ… ദേ സ്വ. ജി യോധ
ധർപ്പണായ.. ഭം ദോം ഭോം
സവട ശിശു ധർപ്പണം
അടുത്ത നിമിഷം തന്നെ ആ കത്തി കുഞ്ഞിൻ്റെ ഹൃദയഭാഗത്തു തുളച്ചു കയറി. കാലവർപ്പണൻ്റെ മുഖം പ്രസന്നമായി. അവൻ കൈ നീട്ടിയതും മറ്റൊരു കുഞ്ഞ് കത്തി മറ്റൊരാൾ കൊടുത്തു. അതു കൊണ്ട് അയാൾ കുഞ്ഞിൻ്റെ രണ്ട് കണ്ണുകളും ചൂഴ്ന്നെടുത്തു നേരെ പ്രതിഷ്ഠക്കരികിൽ ചെന്നു.
പൂർത്തിയാകാത്ത ആ മാലയിൽ നവജാത ശിശുവിൻ്റെ മിഴികൾ കോർത്തു. ശേഷം മറ്റൊരുത്തനോടായി പറഞ്ഞു.
തൊലി ഉരിഞ്ഞെടുത്ത് സൂക്ഷിച്ച് വെക്ക്.
അഷ്ടമി നാളിലെ അമാവാസി രാത്രി വിശേഷ പൂജകൾ കലകേയർ നടത്തും, അതിൽ തിരിയായി ഉപയോഗിറ്റുന്നത് നവജാത ശിശുവിൻ്റെ തൊലിയാണ്. കൂടാതെ ഈ കുഞ്ഞിൻ്റെ മാംസത്തിൽ നിന്നെടുക്കുന്ന എണ്ണയും, അർപ്പിക്കാൻ തലയോട്ടികൾ കൊണ്ട് തീർത്ത മാല അതും നവജാത ശിശുവിൻ്റെ
അന്നിവടെ പ്രസാദമായി നൽകപ്പെടുന്നത് നവജാത ശിശുവിൻ്റെ മാംസം മാത്രമാണ്. ഇവരുടെ ഈശ്വരൻ്റെ പ്രിയ ഭോജനം നവജാത ശിശുവാണ്.
??????
Super
4th part submit chaithu
കഥ കൊള്ളാം പേജ് കൂട്ടി ബാക്കി കൂടി വേഗം ഇടൂ ?
Next part nale ni8 submit aavum
Nale kazhiyum mattannal submit chaiyunnathane
Thanku
എന്തായി മച്ചാനെ
മച്ചാനെ kkയിൽ 21കിട്ടി
ഇവിടെ 4 കിട്ടിയാൽ വളരെ സന്തോഷം ആകും
Ividathethu thudangiyathile motham mattanam. Ente priyapetta ezhuthukarante abiprayam manichu njan mattam varuthunnu
Bakki story evide
Pani pidichu kidappilayirunnu bro nale mithal ezhuthi thudangum
ANO ENNAL PAYE MATHI
എല്ല രാജ kk യിൽ പ്രണയം ബാക്കി ഇല്ല
ഇതിൽ ഇതിന്റെ ബാക്കി ഇല്ല
പ്രശ്നം വല്ലതും
കാത്തിരിക്കാൻ പട്ടുനില്ലഡോ
Sorry
Paniyayirunnu muthe . Covid test innadichu -ve aane but hospital staff aauathonde corantine innu kitty so njan full free for 14 day pettannu ezhuthi ayakkam
എനിക്ക് Corona വന്നു പോയി ആകെ സന്തോഷം കഥകൾ വായിക്കുക സിനിമ കാണുക എന്നത് തന്നെ ആ time
Best time ആയിരുന്നു ഒരുഹോസ്റ്റെൽ ജീവിതം ആയിരുന്നു അപ്പോൾ
POWLI NEXT PART EVIDE RAJA?
Pettannu tharan sramikkam
എനിക്ക് Corona വന്നു പോയി ആകെ സന്തോഷം കഥകൾ വായിക്കുക സിനിമ കാണുക എന്നത് തന്നെ ആ time
Best time ആയിരുന്നു ഒരുഹോസ്റ്റെൽ ജീവിതം ആയിരുന്നു അപ്പോൾ
നന്നായിട്ടുണ്ട് പ്രണയരാജ – അടുത്തഭാഗം എപ്പോഴെക്കു ഇടാൻ പാട്ടും
എഴുതാനുള്ള ബുദ്ധിമുട്ടു അറിയാം എന്നാലും എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു
എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ
Vegam ezhuthunnathane chila shareeriga. Prashnanhal neendu poyathane . Ippo corantine aane so 14 day free aane fever unde ennalum ezhuthi ayakam
പ്രണയം ഇല്ല
ശിവ ശക്തിയും ഇല്ല
കിട്ടുമോ ഇന്ന്
Kamugi submit chaithatha bro. Shivashakti vaigunnath I am not well now atha
Machane
Evideya entha oridathum thanne kanan parayunnillallo
I am waiting for your all storeys
Kamugi 10 submitted aane enthane post aavathath ennu mathram ariyilla
Ado Baki avida
എനിക്ക് ഇഷ്ട്ടമായി അടുത്ത ഭാഗം ഉടൻ പ്രദിക്ഷിക്കുന്നു
Vegam varunnathane
മുത്തേ പൊളിച്ചൂടാ
Thanks muthee
Super chettayi
Thanks
മുത്തേ…..
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്….. എല്ലാത്തിലും ഒരു വ്യത്യസ്തത ഉണ്ട്…… വളരെ നന്നായിട്ടാണ് ഓരോ ജീവികളെയും, വസ്തുക്കളെയും എല്ലാം വിവരിക്കുന്നത്…..
ഇനി അടുത്ത ഭാഗത്തിനായി കാത്തിരുന്നു മുത്തേ…. ?
Luv u ????
Thanks bro..
Adipwoliyee???? adutha partinayi kathirikkunnu…????⭐️⭐️⭐️⭐️????
Thanks bro
പൊളിച്ചു ബ്രോ അടിപൊളി അടുത്ത പാർട്ട് വേഗം അയക്കുമോ
Pathiye Varu bro ee katha thiruthan pattilla so okke Puthiya Puthiya karyangal aane set aakkan kurachu time edukkum
കാമുകി എഴുതുന്നില്ലേ ഇനി
Undallo bro ath paguthi aayi 2 day’s nullile submit chaiyunnathane
Ivide ayirikkumo athoo kk yul ayirikkumooo
Ivide ayirikkumo athoo kk yil ayirikkumooo
Kk ariyikkum
രാജാവേ…
അടിപൊളി…
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…
ഈ ഭാഗത്ത് ഇഷ്ടപ്പെട്ട വരി ??
“സൗന്ദര്യം അവരുടെ ആയുധം, വശീകരണം അവർക്ക് കൈവന്ന കലയാ…” ????
Entha muthee oru theap katha manakkunnundallo….
ആ പറ്റീ പോയി….
ഇപ്പൊ ഒരു മനസമാധാനം ഉണ്ട്… ??
അതേതായാലും പോയത് നന്നായി ??
Chilathokke nallathinayirunnu enne manasilavuga pinneedane
അതേ… കടുകനിട്ട പെണു പോയി കമ്മലിട്ടവൾ വരുമ്പോ ???
But ഞാനിപ്പോ ഇച്ചിരി ഡീസന്റാ…☺
Adipoli nee nanayath bagyam
അതേ നാട്ടിലെ പിള്ളേരുടെ ഭാഗ്യം ???
rajaaa.. vaayichoottaaa..
adipoli aayittund..
enganeyaa ee perukalokke kandu pidikkunnee.. sthalathinte perukalaayaalum, jeevikalude perukalaayaalum ellaattilum puthumakal niranjathaanu.. aa jeevikaludeyokke vivaranam vaayichappo athingane kanmunnil kaanunna poleyaaa.. 8 inch neelathil romangalulla himakkaradiye polulla jeevi, pinne aa pakshi.. 6 adi uyarathil valarunna 5 pravashyam maathram pookkunna chedi, thilangunna athinte vith.. pinne aa 3 kannulla jeevi, oro kanninum oro functions. oooh ente ponnu rajaaa.. ithokke engane saadikkunnu.. theerchayaayum ningal oru anugraheetha kalakaran thanneyaanu.. ningal enne njettichukondirikkaanu..
kazhinja bhagathilundaaya samshayangalokke ee bhagam vaayichappo theernnuttaa.. ini ippo adutha bhagathinaayulla kaathirippaanu.. shivayude valarchayum shakthiyude jananavum ellaam kaanaan.. kali shivaye mattumo atho shiva kaliye maattumo ennariyaan.. angane orupaad kaaryangalund ariyaanaayi.. ellaattinum adutha bhagathinaayi njaan kaathirikkunnu..
snehathode
Jinn
Jinne ee kathayile karyangal montham saangalppigam mathramane . Athukondane pearugalile puthuma nilanirthan njan sramikkunnathum. Eniyum korachu place unde athupole jeevigalum unde parayan…
Bro
Polichu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks muthee
❤️❤️❤️❤️❤️❤️❤️❤️?
❤️❤️❤️❤️
????? ഈ ഭാഗവും കലക്കി
Ee bhagavum kalakki muthe. Ennalum kamuki onn complete cheythoode its a request devil ne avante angel ne athrayk ishtapettu?
Pinne shivashakthi oru albhudham thanne sherikkum oru prapanjathe undakkiyedukkan thankalkku kazhinju ennullathan sathyam ennalum kalakeyar ingane virajikkumbol oru pani koduthoode paithangale konnodukkunna bhagam valare nombarpeduthi?
Ini avalude avatharaman shakthiyude athavatte avarkkulla adiyum waiting……..?
Kamugi next part kazhiyarayi muthee. Athu nirthiyittonnumilla. Work ullathonde samayakuravunde. Kamugi nannayi chndich samayameduth ezhuthunna kathaya pettannu thatti kootti ezhuthanavilla atha athu vaigunnath . Innathu paguthi ezhuthi kazhinjathe ullu nale full aalojiche set aaya bakki paguthi mattannal ezhuthi ayakkum
Thanks kuttu
First ?
Miss aayipoyi
????????
Thank you bro
Rajave nxt part vegam…???
Vegam tharan sramikkam taniya