ശിവശക്തി 3 [പ്രണയരാജ] 265

ഗ്ലോബീമ്സ് ഇവിടെ കാണുന്ന ചെറു ജീവിയാണ് . ഒന്നര ഇഞ്ച് മുതൽ രണ്ടര ഇഞ്ച് വരെ ഇവയ്ക്ക് വലിപ്പമുണ്ടാകും. വൃത്താകൃതിയാണ് ഇവയ്ക്ക്, അതിൽ നാല് നീളൻ കാലുകൾ ആണ് ഇവയുടെ പ്രത്യേകത. രാത്രി സഞ്ചാരിയാണ് ഇവ , ആയതിനാൽ തന്നെ മിന്നാമിനുങ്ങുകളെ പോലെ ഇവയും പ്രകാശം പരത്തും. ഒരു പന്തിൽ കണ്ണും മൂക്കും വായയും വരച്ചാൽ എങ്ങനെ ഇരിക്കുമോ അതാണ് ഇവയുടെ രൂപം , ഒപ്പം നാല് നീളൻ കാലുകളും.

?????

കുളിപ്പിച്ചു കഴിഞ്ഞ കാർത്തുമ്പി അവനെ പുത്തൻ ഉടുപ്പുകൾ അണിയിച്ചു. ശേഷം കാളിയെ നോക്കാൻ ഏൽപ്പിച്ച് അവൾ സ്വന്തം വീട്ടിലേക്കു മടങ്ങി. കളിക്കും കാർത്തുമ്പിയോടുള്ള മനോഭാവത്തിൽ കാര്യമായ മാറ്റങ്ങൾ വന്നുവെങ്കിലും കാളി പഴയ കാളി തന്നെ ആയിരുന്നു.

ശിവയെ നിലത്തിരുത്തി കാളി അവനരികിൽ ഇരുന്നു. അവനോടായി ഓരോന്നു പറയാൻ തുടങ്ങി.

അച്ഛൻ്റെ പൊന്നു മോൻ പാപ്പം കഴിച്ചോ.. .

ചക്കര കുട്ടാ….

തക്കുടു മണിയെ…

ഈ സമയം അവൻ ശിവയായിരുന്നില്ല , അപ്പുവായിരുന്നു. അവൻ്റെ മിഴികൾ തേടിയത് അവളെ ആയിരുന്നു. കർത്തുമ്പിയെ…..

ചച്ചി………

ഓ…. തൊടങ്ങി അവൻ്റെ ചച്ചി….

ടാ… ഇവിടെ നോക്കെടാ.. .

ശിവാ……

അവൾ പാവാ… ആ കാർത്തുമ്പി….

അവൾ മാലാഖയാടാ….. ചെക്കാ….

ശാപം കിട്ടി മനുഷ്യ സ്ത്രീ ആയതാ,….

അതും പറഞ്ഞ് കാളി പൊട്ടിച്ചിരിച്ചു, കാളിയുടെ ചിരി നോക്കി കുഞ്ഞു ശിവ നോക്കി നിന്നു.

അതാടാ… അവൾ ഇങ്ങനെ ഒക്കെ..

മോൻ കണ്ടത് അവളെ മാത്രമാ… അച്ഛൻ അങ്ങനെ അല്ല….

ശിവ നോക്കിയേ…. പെണ്ണിനെ വിശ്വസിക്കരുത് മോനെ ഒരിക്കലും

ശിവ ….. മോനെ അവര് ചതിക്കും…

സൗന്ദര്യം അവരുടെ ആയുധം

വശീകരണം അവർക്ക് കൈവന്ന കലയാ….

ടാ…. ചെക്കാ കേക്കുന്നുണ്ടോ നീ…

നിൻ്റെ ചച്ചി മാത്രമേ…. ഇങ്ങനെ ഉള്ളു……

അവളൊരു മാലാഖയാ.. വേറെ ആരെയും നീ വിശ്വസിക്കരുത്…

എൻ്റെ അവസ്ഥ എൻ്റെ കുഞ്ഞിന് വരരുത്.. ‘

കാളി അവനിൽ ലയിച്ചു ചേർന്ന സ്ത്രീകളോടുള്ള വൈരാഗ്യവും കാഴ്ച്ചപാടും തൻ്റെ മകനിലേക്കും പകരാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവനെ കിട്ടിയ നാൾ മുതൽ കാളി ഈ കാര്യങ്ങൾ അവനോടു പറയാൻ തുടങ്ങി, ആ കുഞ്ഞു മനസിൽ ആ വിഷം പടർത്താൻ അയാൾ ശ്രമിച്ചു കൊണ്ടിരുന്നു.

(തുടരും….)

66 Comments

  1. പ്രണയരാജ

    4th part submit chaithu

  2. കഥ കൊള്ളാം പേജ് കൂട്ടി ബാക്കി കൂടി വേഗം ഇടൂ ?

    1. പ്രണയരാജ

      Next part nale ni8 submit aavum

  3. പ്രണയരാജ

    Nale kazhiyum mattannal submit chaiyunnathane

    1. Thanku

  4. എന്തായി മച്ചാനെ

  5. മച്ചാനെ kkയിൽ 21കിട്ടി
    ഇവിടെ 4 കിട്ടിയാൽ വളരെ സന്തോഷം ആകും

    1. പ്രണയരാജ

      Ividathethu thudangiyathile motham mattanam. Ente priyapetta ezhuthukarante abiprayam manichu njan mattam varuthunnu

  6. Bakki story evide

    1. പ്രണയരാജ

      Pani pidichu kidappilayirunnu bro nale mithal ezhuthi thudangum

      1. ANO ENNAL PAYE MATHI

  7. എല്ല രാജ kk യിൽ പ്രണയം ബാക്കി ഇല്ല
    ഇതിൽ ഇതിന്റെ ബാക്കി ഇല്ല
    പ്രശ്നം വല്ലതും

    1. കാത്തിരിക്കാൻ പട്ടുനില്ലഡോ
      Sorry

    2. പ്രണയരാജ

      Paniyayirunnu muthe . Covid test innadichu -ve aane but hospital staff aauathonde corantine innu kitty so njan full free for 14 day pettannu ezhuthi ayakkam

      1. എനിക്ക് Corona വന്നു പോയി ആകെ സന്തോഷം കഥകൾ വായിക്കുക സിനിമ കാണുക എന്നത് തന്നെ ആ time
        Best time ആയിരുന്നു ഒരുഹോസ്റ്റെൽ ജീവിതം ആയിരുന്നു അപ്പോൾ

  8. POWLI NEXT PART EVIDE RAJA?

    1. പ്രണയരാജ

      Pettannu tharan sramikkam

      1. എനിക്ക് Corona വന്നു പോയി ആകെ സന്തോഷം കഥകൾ വായിക്കുക സിനിമ കാണുക എന്നത് തന്നെ ആ time
        Best time ആയിരുന്നു ഒരുഹോസ്റ്റെൽ ജീവിതം ആയിരുന്നു അപ്പോൾ

  9. നന്നായിട്ടുണ്ട് പ്രണയരാജ – അടുത്തഭാഗം എപ്പോഴെക്കു ഇടാൻ പാട്ടും
    എഴുതാനുള്ള ബുദ്ധിമുട്ടു അറിയാം എന്നാലും എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

    എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ

    1. പ്രണയരാജ

      Vegam ezhuthunnathane chila shareeriga. Prashnanhal neendu poyathane . Ippo corantine aane so 14 day free aane fever unde ennalum ezhuthi ayakam

  10. പ്രണയം ഇല്ല
    ശിവ ശക്തിയും ഇല്ല
    കിട്ടുമോ ഇന്ന്

    1. പ്രണയരാജ

      Kamugi submit chaithatha bro. Shivashakti vaigunnath I am not well now atha

    2. Machane
      Evideya entha oridathum thanne kanan parayunnillallo

      I am waiting for your all storeys

      1. പ്രണയരാജ

        Kamugi 10 submitted aane enthane post aavathath ennu mathram ariyilla

    3. Ado Baki avida

  11. എനിക്ക് ഇഷ്ട്ടമായി അടുത്ത ഭാഗം ഉടൻ പ്രദിക്ഷിക്കുന്നു

    1. പ്രണയരാജ

      Vegam varunnathane

  12. രാജു ഭായ്

    മുത്തേ പൊളിച്ചൂടാ

    1. പ്രണയരാജ

      Thanks muthee

  13. Super chettayi

    1. പ്രണയരാജ

      Thanks

  14. മുത്തേ…..
    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്….. എല്ലാത്തിലും ഒരു വ്യത്യസ്തത ഉണ്ട്…… വളരെ നന്നായിട്ടാണ് ഓരോ ജീവികളെയും, വസ്തുക്കളെയും എല്ലാം വിവരിക്കുന്നത്…..

    ഇനി അടുത്ത ഭാഗത്തിനായി കാത്തിരുന്നു മുത്തേ…. ?

    Luv u ????

    1. പ്രണയരാജ

      Thanks bro..

  15. Adipwoliyee???? adutha partinayi kathirikkunnu…????⭐️⭐️⭐️⭐️????

    1. പ്രണയരാജ

      Thanks bro

  16. പൊളിച്ചു ബ്രോ അടിപൊളി അടുത്ത പാർട്ട് വേഗം അയക്കുമോ

    1. പ്രണയരാജ

      Pathiye Varu bro ee katha thiruthan pattilla so okke Puthiya Puthiya karyangal aane set aakkan kurachu time edukkum

  17. കാമുകി എഴുതുന്നില്ലേ ഇനി

    1. പ്രണയരാജ

      Undallo bro ath paguthi aayi 2 day’s nullile submit chaiyunnathane

      1. Ivide ayirikkumo athoo kk yul ayirikkumooo

      2. Ivide ayirikkumo athoo kk yil ayirikkumooo

        1. പ്രണയരാജ

          Kk ariyikkum

  18. ഖൽബിന്റെ പോരാളി?

    രാജാവേ…

    അടിപൊളി…

    അടുത്ത ഭാഗത്തിന്‌ കാത്തിരിക്കുന്നു…

    ഈ ഭാഗത്ത് ഇഷ്ടപ്പെട്ട വരി ??

    “സൗന്ദര്യം അവരുടെ ആയുധം, വശീകരണം അവർക്ക് കൈവന്ന കലയാ…” ????

    1. പ്രണയരാജ

      Entha muthee oru theap katha manakkunnundallo….

      1. ഖൽബിന്റെ പോരാളി?

        ആ പറ്റീ പോയി….

        ഇപ്പൊ ഒരു മനസമാധാനം ഉണ്ട്… ??

        അതേതായാലും പോയത് നന്നായി ??

        1. പ്രണയരാജ

          Chilathokke nallathinayirunnu enne manasilavuga pinneedane

          1. ഖൽബിന്റെ പോരാളി?

            അതേ… കടുകനിട്ട പെണു പോയി കമ്മലിട്ടവൾ വരുമ്പോ ???

            But ഞാനിപ്പോ ഇച്ചിരി ഡീസന്‍റാ…☺

          2. പ്രണയരാജ

            Adipoli nee nanayath bagyam

          3. ഖൽബിന്റെ പോരാളി?

            അതേ നാട്ടിലെ പിള്ളേരുടെ ഭാഗ്യം ???

  19. rajaaa.. vaayichoottaaa..
    adipoli aayittund..

    enganeyaa ee perukalokke kandu pidikkunnee.. sthalathinte perukalaayaalum, jeevikalude perukalaayaalum ellaattilum puthumakal niranjathaanu.. aa jeevikaludeyokke vivaranam vaayichappo athingane kanmunnil kaanunna poleyaaa.. 8 inch neelathil romangalulla himakkaradiye polulla jeevi, pinne aa pakshi.. 6 adi uyarathil valarunna 5 pravashyam maathram pookkunna chedi, thilangunna athinte vith.. pinne aa 3 kannulla jeevi, oro kanninum oro functions. oooh ente ponnu rajaaa.. ithokke engane saadikkunnu.. theerchayaayum ningal oru anugraheetha kalakaran thanneyaanu.. ningal enne njettichukondirikkaanu..

    kazhinja bhagathilundaaya samshayangalokke ee bhagam vaayichappo theernnuttaa.. ini ippo adutha bhagathinaayulla kaathirippaanu.. shivayude valarchayum shakthiyude jananavum ellaam kaanaan.. kali shivaye mattumo atho shiva kaliye maattumo ennariyaan.. angane orupaad kaaryangalund ariyaanaayi.. ellaattinum adutha bhagathinaayi njaan kaathirikkunnu..

    snehathode
    Jinn

    1. പ്രണയരാജ

      Jinne ee kathayile karyangal montham saangalppigam mathramane . Athukondane pearugalile puthuma nilanirthan njan sramikkunnathum. Eniyum korachu place unde athupole jeevigalum unde parayan…

  20. Bro
    Polichu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks muthee

  21. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️❤️?

    1. പ്രണയരാജ

      ❤️❤️❤️❤️

  22. ????? ഈ ഭാഗവും കലക്കി

    1. Ee bhagavum kalakki muthe. Ennalum kamuki onn complete cheythoode its a request devil ne avante angel ne athrayk ishtapettu?

      Pinne shivashakthi oru albhudham thanne sherikkum oru prapanjathe undakkiyedukkan thankalkku kazhinju ennullathan sathyam ennalum kalakeyar ingane virajikkumbol oru pani koduthoode paithangale konnodukkunna bhagam valare nombarpeduthi?

      Ini avalude avatharaman shakthiyude athavatte avarkkulla adiyum waiting……..?

      1. പ്രണയരാജ

        Kamugi next part kazhiyarayi muthee. Athu nirthiyittonnumilla. Work ullathonde samayakuravunde. Kamugi nannayi chndich samayameduth ezhuthunna kathaya pettannu thatti kootti ezhuthanavilla atha athu vaigunnath . Innathu paguthi ezhuthi kazhinjathe ullu nale full aalojiche set aaya bakki paguthi mattannal ezhuthi ayakkum

    2. പ്രണയരാജ

      Thanks kuttu

    1. പ്രണയരാജ

      Miss aayipoyi

    1. പ്രണയരാജ

      Thank you bro

    2. Rajave nxt part vegam…???

      1. പ്രണയരാജ

        Vegam tharan sramikkam taniya

Comments are closed.