ശീലാവതി by Pradeep Vengara
മായമ്മയല്ല ശീലാവതി……
മായമ്മയെ കണ്ടിരുന്ന കണ്ണുകൾ കൊണ്ടു ശീലാവതിയെ കാണുവാനോ…..
വായിച്ചിരുന്ന മനസുകൊണ്ട് വായിക്കുവാനോ പാടില്ല…….
അതാണ് ആദ്യത്തെയും അവസാനത്തെയും എന്റെ അപേക്ഷ…..
എനിക്കു ചുറ്റുവട്ടവും ഞാൻ കാണുന്ന….. എനിക്കറിയുന്ന……
ജീവിതങ്ങളും ……
ജീവിതസാഹചര്യങ്ങളും മാത്രമേ ഞാനിതുവരെ കഥകൾക്ക് വിഷയമാക്കിയിട്ടുള്ളൂ……
അതുകൊണ്ടുതന്നെ ശീലാവതിയെക്കുറിച്ചും അതിഭാവുകത്വങ്ങളില്ലാതെയാണ് പറയുവാൻ ഉദ്ദേശിക്കുന്നത്…….
ശീലാവതിയെക്കുറിച്ചു എനിക്കൊന്നേ ഇപ്പോൾ പറയാനുള്ളൂ…..
“ശീലാവതിയെന്ന പേരിൽതന്നെ ഒരു കഥയുണ്ട് അല്ലെ…..
സമാനമായ രീതിയിൽ ഇവളുമൊരു ശീലാവതി തന്നെയാണ്….
പക്ഷേ…..
സർവംസഹയായ പഴയ ശീലാവതിയല്ല…..!
ആധുനികകാലഘട്ടത്തിനു ചേർന്ന ശീലാവതിയാണെന്നുമാത്രം…..!
അതുപോലെ…..
മായമ്മ പ്രണയം നിറഞ്ഞൊഴുകുന്ന അരുവിയായിരുന്നെങ്കിൽ…..
ശീലാവതി പ്രണയത്തിനുവേണ്ടി ആർത്തിരമ്പി കലഹിക്കുന്ന ഒരു കരകാണാക്കടലാണ്……!
തീരത്തിന്റെ അവഗണനയിൽ മനനൊന്ത് തീരത്തുതന്നെ തലതല്ലി മരിക്കുന്ന തിരമാലപോലെയാണ് ശീലാവതിയുടെ പ്രണയവും…
കാത്തിരിക്കൂ…..
സ്നേഹപൂർവ്വം……
Pradeep Vengara
Wow.. you are back .. expecting the story..
ഉറപ്പായും ഞങ്ങൾ കാത്തിരിക്കും . അത്രയ്ക്കു ഇഷ്ടമാണ് നിങ്ങൾ എന്ന എഴുത്തുകാരനെയും അയാളുടെ കഥകളെയും