ദേവൻഷി 3 [അപ്പൂട്ടന്റെ ദേവു] Like

ദേവാൻഷി ഭാഗം 3

അജു : മം

എന്നും പറഞ്ഞ് അവൻ സ്റ്റീരിയോ ഓൺ ചെയ്തു. അപ്പോ അതിൽ നിന്ന് ഒരു പട്ട്. കേട്ടു.

 

“🎶Enthinennariyilla enginennariyilla

eppozho ninneyenikkishtamayi ishtamaay

ennanennariyilla evideyennariyilla

ennile enne nee thadavilakki

ellam swanthamakki

nee swanthamakki

Ilakal pozhiyuma sisira sandhyakal

innente swapnangalil vasanthamayi

ithuvereyillathorabhinivesam

innente chinthakalil neeyunarthi

neeyente priya sakhi pokaruthe

orunaalum ennil ninnakalaruthe

 

Mizhikalil eeranay nirayumen mounavum

vaachalamayinnu maari

anchithamakkiyen abhilashangale

innu nee veendum thottunarthi

neeyente priya sakhi pokaruthe

orunaalum ennil ninnakalaruthe🎶”

 

പാട്ടു നിന്നതും അവൻ കണ്ണു തുറന്നു നോക്കി. അപ്പോഴേക്കും അവർ. അവരുടെ വീട്ടിൽ എത്തിയിരുന്നു. അവൻ പുറത്തിറങ്ങി ആദ്യം നോക്കിയത് തറവാട്ടിലെക്കാണ്. അവിടെ വാതിലടഞ്ഞ് കിടക്കുന്നത് കണ്ടതും അവൻ നിരാശനായി അപ്പോഴാണ് സ്കൂളിൽ പോകാനായി ആരു ഇറങ്ങി വരുന്നത്. അവൻ അവളെ നോക്കിയൊന്ന് ചിരിച്ചു. അവളും . അവൾ നേരെ അമ്മയോട് പറഞ്ഞു ഇറങ്ങാൻ പോയതും അമ്മ ചോദിച്ചു. പൊന്നു എത്തിയോ എന്ന് . അതിനുഉത്തരംഅറിയാൻനിൽക്കുവാരുന്നു. ഇപ്പോ നാലു കണ്ണുകൾ. അവൾ പറഞ്ഞു ദേവ വീടിനു മുൻപിൽ  ഉണ്ടെന്ന് .അപ്പേ അവനു മനസ്റ്റിലായി അവൾ അവൻ വന്നത് അറിഞ്ഞു എന്ന് . അതുകെണ്ടാണ് ഇങ്ങട്ട് വരത്തത് എന്ന്.

അജു: അവൾ രാവിലെ ചോദിച്ചപ്പോ ആരു മോൾ പറഞ്ഞിട്ടുണ്ടാകും. അതുകൊണ്ടാകും കേറാതെ വിടിനു വെളിയിൽ നിന്നത്.

അപ്പു : മം എനിക്കും തോന്നി. എന്നാലും എങ്ങനെയാടാ അവളെ ഒന്നു കാണാൻ കഴിയുന്നത്.

അജു : മം വാ വഴിയുണ്ടാകാം. അതും പറഞ്ഞ് അവർ വെളിയിലെക്ക് പോയി. ആരു ….

ആരു: എന്താ എട്ടാ .

അജു : മോൾ എങ്ങനെയാ പോകുന്നത്.

ആരു: നടന്നിട്ട്. കൂടെ പൊന്നുവും ഉണ്ട്.

അജു:ഞാൻ കൊണ്ടുവിടാം first day അല്ലെ .

ആരു: എട്ടാ അത്. മം ഞനെന്ന് അവളോട് ചോദിക്കട്ടെ

അജു: അവൾ എവിടെ ഞാൻ ചോദിക്കാം.

ആരു: അത് വേണ്ട എട്ടാ ഞാൻ ചോദിച്ചോളാം.

അജു: എന്ന പോയി ചോദിക്ക് ഞാൻ വെയിറ്റ് ചെയ്യാം.

ആരു: മം

അജു അവൾ പോയ വഴിയെ നോക്കി അപ്പുവിനോട് പറഞ്ഞു അവൾ ആ ഗെയ്റ്റിന്റെ അടുത്ത് ഉണ്ടായിരുന്നു. നമ്മളെ കണ്ട് മതിലിനോട് ചേർന്ന് നിന്നതാണെന്ന്.

അപ്പു : മം. എത്രനേരം ഒളിച്ചു കളിക്കും. അമ്മായി വന്നോ.

അജു: മം ഇപ്പോ വന്നിട്ടുണ്ടാകും.

അപ്പൾ ത്തേക്ക് ആരു വന്നു.

അപ്പു : എന്താ മോളെ അവൾ വരില്ലെ.

ആരു: അവൾ വരില്ലെന്ന് പറഞ്ഞു. അപ്പേഴാണ് അപ്പച്ചിയും അമ്മാവനും വന്നത്. അപ്പോ അവൾ അമ്മാവനോട് കൊണ്ടു വിടാൻ പറഞ്ഞു. അമ്മവൻ സമ്മതിച്ചു. എന്നോട് വരാൻ പറഞ്ഞു. ഞാൻ പോയിട്ടു വരാം. അമ്മയോട് പറയൂ ട്ടോ.

Updated: December 21, 2025 — 3:31 pm

Leave a Reply

Your email address will not be published. Required fields are marked *