എനി ഞാൻ അവിടെ നിൽക്കില്ലാ.
കാരണം ഒരിക്കലും എൻ്റെ മക്കൾക്ക് അച്ഛനെ തല്ലിയെന്നത് വന്ന് കൂടാ….
അയാൾ പറഞ്ഞു നിർത്തി.
ഒര് ഗ്ലാസ്സ് വെള്ളം കുടിക്കാൻ എഴുന്നേറ്റപ്പോൾ കാഷ്യർ പറഞ്ഞു.
വേണ്ട, അവർ കൊടുന്ന് തരും.
അൽപ്പസമയത്തിനുള്ളിൽ അയാൾ വെള്ളം കുടിച്ചു കൊണ്ടിരുന്നു.
“ഇപ്പോൾ എനി വീട്ടിലേക്ക് പോകുന്നില്ലാ എന്നു പറഞ്ഞു. അപ്പോൾ ഇനി എന്താ പരുപാടി.?”
ഞാൻ മുമ്പേ വിദേശത്ത് ഒര് മിച്ച് ജോലി ചെയ്ത് ഒര് സുഹ്യത്തിൻ്റെ അടുത്തേക്ക് പോയിരുന്നു.
പക്ഷെ അയാൾ ഈ ലോകത്തോട് വിട പറഞ്ഞിട്ട് കുറേ നാളുകളായി.
അയാളുടെ മകൻ്റെ അടുത്ത് നിന്നും ഈ വിലാസം കിട്ടിയത്.
അയാൾ പറഞ്ഞു.
അത് കേട്ട് കേഷ്യാർ അയാളോടായി പറഞ്ഞു.
“അതേ മോഹനേട്ടൻ ചില ധ്യാനത്തിന് പോകുബോൾ ഇവിടെ വരാറുണ്ട്. നാളെ ഞാൻ കൊണ്ടാക്കാം.. ഏതായാലും ഇത്തിരി അപ്പുറത്ത് ഇവിടുത്തെ കോർട്ടേഴ്സുണ്ട്. അവിടെ പോയി റെസ്റ്റ് എടുത്തോള്ളു”.
“വളരെ നന്ദിയുണ്ട്…. ഞാൻ എന്താ പറയണ്ടത്”.
“ഒന്നും പേടിക്കണ്ട. എല്ലാം ഒരാൾ കാണുന്നുണ്ട്. അതാണ് ഈശ്വരൻ”.
അയാൾ എഴുന്നേറ്റു. ഹോട്ടലിൽ നിന്നും ഒരാൾ അയാൾക്ക് വഴി കാണിക്കാൻ പോകുന്നതിൻ്റെ പിന്നാലെ അയാളും നടന്നു.
മണികണ്ഠൻ സി നായർ,
തെക്കുംകര.
?
?? continue cheyyamo bro
❤❤❤❤❤