അങ്ങനെ ഏതെങ്കിലും വർഷങ്ങളിൽ നാട്ടിലേക്ക് വരുന്നത്.
എന്തിനും ഏതിനും ഭാര്യ അയാളുടെ കൂടെ നിൽക്കും, എങ്കിലും അങ്ങനെ
അന്ന് എല്ലാവരും കൂടി നല്ല സുഖമായിരുന്നു ജീവിതം.
മക്കൾ രണ്ട് പേർ ഉണ്ടായിരുന്നു എങ്കിലും മുത്ത മകൻ ഷിപിനും രണ്ടാമത്തത് ഷിജിനും.
രണ്ട് പേരേയും അവർക്കിഷ്ടമുള്ള വിഷയങ്ങൾ എടുത്ത് പഠിച്ചു.
മൂത്ത മകനായ ഷിപ്പിൽ അവന് എം ബി എ എടുത്ത ശേഷവും ബേങ്കിൽ ജോലി കിട്ടി.
രണ്ടാമത്തെ മകനായ ഷിജിൻ ഇലട്രിക്കൽ എഞ്ചിനീയറിങ്ങ് കഴിഞ്ഞു കുറേ കാലം നോർത്തിലായിരുന്നു.
അവിടെ നിന്നും ഒര് പെണ്ണിനെ വിവാഹം കഴിച്ചു.
ആ ഇടക്കാണ് ഭാര്യ അർബുദം രോഗം ബാധിച്ച് കുറേ കാലം കിടന്നു എങ്കിലും ഞാൻ നാട്ടിലുണ്ടായിരുന്നു.
അവളുടെ ചികിത്സക്ക് എനിക്ക് ഉള്ളതെല്ലാം നഷ്ടപ്പെടുത്തി.
അവൾ പോയപ്പോൾ എനിക്ക് ആരും ഇല്ലാത്തപ്പോലെ ആയി.
വളരെ വിഷമം തോന്നിയ നാളുകൾ.
എന്നാലും അങ്ങനെ ജീവിച്ച് പോകുകയായിരുന്നു.
മരുമക്കൾക്കും എൻ്റെ പെരുമാറ്റത്തിൽ ഒന്നും ഇഷ്ടമല്ലായെങ്കിലും എല്ലാം മക്കളെ ഓർത്ത് ഞാൻ പിടിച്ച് നിന്നു.
എൻ്റെ വീടിലെ എല്ലാ പണികളും ഞാൻ ചെയ്തിരുന്നു.
അതിനൊന്നു എനിക്ക് ഒരാക്ഷേപവും ഉണ്ടായിരുന്നില്ലാ.
ജോലിക്കാരായ മരുമക്കൾക്ക് അതിനൊന്നും സമയം കണ്ടെത്തില്ലായെന്ന് കരുതി.
പക്ഷെ അവർ എന്നെ ഒരു അച്ഛനെ പോലെയല്ലാ കണ്ടത്….
ഏതോ വഴി പോക്കൻ്റെ ജീവിതം മാത്രം.
എപ്പോഴും കുറ്റപ്പെടുത്തലുകൾ….
ഞാൻ ഒന്ന് ചുമക്കാൻ പാടില്ലാ.
ലാട്രിൻ ഒന്ന് പോയാൽ അവിടെ തുപ്പുകയാണെന്നും, ശബ്ദം ഉച്ചത്തിൽ ഉണ്ടാക്കുന്നുവെന്നുള്ള പരാതികൾ.
അവസാനം എൻ്റെ മക്കളോട് പറഞ്ഞു.
അവർക്കും ഭാര്യമാർ പറഞ്ഞ് കൊടുക്കുന്ന വാക്കാണ് കേട്ടത്.
ഞാൻ രണ്ടാമത്തെ മകനായി ഒന്ന് സംസാരിച്ചതിന്ന് അവൻ എൻ്റെ നേരേ കൈവെക്കാൻ നോക്കി.
?? continue cheyyamo bro
❤❤❤❤❤