? Fallen Star ? 9 [ Illusion Witch ] 922

 

Fallen Star 9

Author : Illusion Witch
[ Previous Part ]

 

 

Laya Damodar

 

 

 

താരയെ കാത്ത് boss റൂമിന്റെ വെളിയിൽ തന്നെ അവർ അഞ്ചുപേരും ഉണ്ടായിരുന്നു.

 

 

” എനിക്ക് അറിയാം നിങ്ങൾക്ക് ഒരുപാട് സംശയങ്ങൾ, ചോദ്യങ്ങൾ എന്നോട് ചോദിക്കാൻ ഉണ്ടെന്ന്. പക്ഷെ എനിക്ക് ഇപ്പൊ അതിന് ഒന്നും ഉത്തരം തരാൻ ഇല്ല ” അവർ എന്തേലും ചോദിക്കുന്നതിന് മുന്നേ തന്നെ താര പറഞ്ഞു. അത് കേട്ട് വരുണും മീരയും അവർ ചോദിക്കാൻ വന്ന ചോദ്യം പൂർത്തി ആക്കാതെ നിർത്തി.

 

56 Comments

  1. Pande ivde thane vayicha story alle ithe Anne full aakande poye

  2. എനിക്ക് ഒരു സംശയം

    Wolf നെ അപ്ഡേറ്റ് ആകിയപ്പോൾ അതിൽ സ്‌നോ അതു പോലെ wolf പാക്കിൽ 6 എണ്ണം മാത്രം ആണ് അപ്ഡേറ്റ് ആയിട്ട് ഉള്ളത് മൊത്തം 50 എണ്ണം ഉണ്ടല്ലോ അതിനെ മൊത്തം അപ്പോൾ അപ്ഡേറ്റ് ആകേണ്ടതു അല്ലെ അതിന് പകരം 7എണ്ണത്തെ ആക്കിയുള്ളു അതു പോലെ എപ്പോളും സ്‌നോ പിന്നെ 6 wolf കളേം മാത്രം ആണ് വിളിക്കുന്നത് ബാക്കി ഉള്ളതിനെ വിളിക്കുന്നില്ല

    അതു പോലെ താരക് ഗെറ്റ് അല്ലാതെ പുറത്തു ഉള്ള മോൺസ്റ്റർ നെ കൊന്നാൽ അതിനെ അവളുടെ ആർമി ആകാൻ പറ്റില്ലേ അവൾക്
    അതു പോലെ af വരെ ഉള്ള റാങ്കിൽ ഉള്ള മോൺസ്റ്റർ അല്ലാതെ സ്റ്റാർ വേൾക്കർ മരിച്ചാൽ അവരെ അവയുടെ പവർ ഉപയോഗിച്ച് അവളുടെ ആർമി ആകാൻ പറ്റോ

    അവൾ ഇപ്പോൾ കൊന്ന ഗെറ്റ് ബോസ്സ് കൂടെ ആവുമ്പോൾ അവൾ ഇപ്പോൾ സിൽവർ ഫുൾ ആയിട്ട് ഉണ്ടാവില്ലേ

    എന്റെ സംശയം ആണ് ഇത് reply തരണേ

  3. Next part vallathum ayoooooo
    Udane tharamoooo pls

  4. Enthayi bro?

  5. Next part ennu varum

  6. സ്റ്റോറി കിടു ??? ഐറ്റം ആണ് ഫുൾ ത്രിൽ ആൻഡ് രോമാഞ്ചം ആണ് വായിക്കുതോറും കൂടുതൽ അറിയാൻ ആഗ്രഹം വരുന്നു ഞാൻ ഈ സ്റ്റോറി ഇപ്പോൾ 2 3 വട്ടം ആയി വായിക്കുന്നു ആദ്യം വായിക്കുമ്പോൾ ഉള്ള ഫീൽ തന്നെ ആണ് പിനേം വായിക്കുമ്പോൾ എനിക്ക് കിട്ടുന്നത്

    തുടക്കം വായിച്ചപ്പോൾ ഒന്നും അങ്ങോട്ട് മനസിലായില്ല പിന്നെ പിന്നെ കുറച്ചു ആയി മാനസിലായി പിന്നെ അതിനെ കുറിച്ച് പറയുന്ന part വായിച്ചപ്പോൾ എല്ലാതും മനസിലായി

    താര യുടെ മാറ്റം പൊളി ആയിരുന്നു സ്‌നോ ആയിട്ട് ഉള്ള ഫൈറ്റു അതിനെ അവളുടെ പെറ്റ് ആകുന്നതു ആ കൂട്ടാതെ പിന്നെ ഷാഡോ യെ ഒക്കെ അവളുടെ ആർമി ആകുന്നതു ഒക്കെ പൊളിച്ചു

    സിംഹതിന്റെ മാറ്റം ആണ് ??? ആയതു ഒരു രക്ഷേം ഇല്ല

    അവൾ കാണുന്ന സ്വപ്നം ഒക്കെ അത് ഒക്കെ അറിയാൻ കാത്തിരിക്കുന്നു

    അവളുടെ പുനർജ്ജന്മം ആണോ താര അതോ ആ മാലാഖ യുടെ മകളോ

    പിന്നെ ആ മോൺസ്റ്റർ എല്ലാം നിഗൂഢതകൾ ആണല്ലോ എല്ലാത്തിനും ഉള്ള ഉത്തരം അറിയാൻ കാത്തിരിക്കുന്നു

    കണ്ണനെ ആരവും ഉപദ്രവിക്കാൻ നോക്കുന്നത്

    അവളുടെ ആർമിയെ മുഴുവൻ sss ലെവൽ ആകണം അത് പോലെ സ്‌നോ അവളുടെ പടയാളികളേം sss ലെവൽ ആകണം

    ചീഫ് അവരുടെ ആർമിയും sss ആകണം

    ഷാഡോ അത് ഒരണം മാത്രം ഉള്ളു
    ഷാഡോയുടെ ഒരു പട തന്നെ വേണം അത് sss ലെവൽ

    താര s ലെവൽ നെ കാൾ ഉയർന്ന ഒരു ആൾ ആണ് മനസിലായി

    അച്ഛന്റെ വാൾ എവിടെ പോയി അത് ഇനി അവൾക് കിട്ടോ

    താരയുടെ നായകൻ ആരാണ്

    ആ angel പറഞ്ഞ ആ രാജകുമാരിയും രാജകുമാരനും ആരാണ്

    ഷാഡോ എന്തിനാണ് നാട്ടിനെ tv യിൽ കാണിച്ചപ്പോൾ ദേശ്യപെട്ടത്

    എല്ലാത്തിനും ഉത്തരം വേണം

    Nxt part വേഗം പോസ്റ്റ്‌
    കാത്തിരിക്കേ nxt പാർട്ടിനു വേണ്ടി

    1. പിന്നെ ഇതിൽ കൊറേ ഇംഗ്ലീഷ് ഡയലോഗ് വരുന്നുണ്ട് അത് ഒക്കെ മലയാളത്തിൽ ആക്കി എഴുതൂ

      സ്റ്റോറി വായിച്ചു വരുമ്പോൾ ഇംഗ്ലീഷ് ഡയലോഗ് വരുമ്പോൾ ആ രസം പോവേ അതോണ്ട് ഇംഗ്ലീഷ് മലയാളത്തിൽ തന്നെ എഴുതുന്നതാവും ബെറ്റർ

      അപ്പോൾ സ്റ്റോറി വായികുമ്പോൾ ഉള്ള ഫീൽ പോവില്ല അത് പോലെ ചടപ്പ് ഉണ്ടാവില്ല

      അത് ഒന്ന് പരിഗണിക്കണം റിക്വസ്റ്റ് ആണ് plzz

      സ്റ്റോറി യോട് ഉള്ള ഇഷ്ട്ടം കൊണ്ട് ആണ്

  7. അടുത്ത പാർട്ട്‌ ഇത്തിരി complicated ആണ്. കഥ ഡാർക്ക്‌ തീമിലേക്ക്ആവുന്നു. താരയുടെ new character development, അവൾ സ്വീറ്റ്ൽ നിന്ന് കോൾഡ് ആവുന്നു, ഒരു massacre സീൻ ഉണ്ട് ഹെവി വയലൻസ് ആണ് ഉദ്ദേശിക്കുന്നത് അത് എഴുതിയിട്ട് അങ്ങ് ശരി ആവുന്നില്ല. അത് ഒതുങ്ങിയാൽ ഉടനെ date പറയാം ?

    1. Waiting ???

    2. കാത്തിരിക്കുന്നു വേഗം പോസ്റ്റോ plzz

    3. Katta waiting aanu… Love this story? athpole true demon.. Njn ninglde oru aradhakanyi maari

  8. ഏതാ dealingss hooo, ന്നാലും ആ meerenod കുറച്ചൂടി മയത്തിലാകരുന്നു. ഒന്നില്ലേലും പണ്ടെയുള്ള ഫ്രണ്ട് അല്ലെ ?
    പിന്നെ ആപ് വാൾ ശരിക്കും പൊട്ടിപോയില്ലാരുന്നോ. എനിക്ക് ഓർമ കിട്ടാനില്ല. ന്തായാലും കിടു പാർട്ട്‌ വെയ്റ്റിംഗ്. ഇനിം പേജ് കൂടി വേഗം കൊണ്ടൊന്നുളൂട്ടോ

    1. വാളിന് എന്ത് പറ്റി എന്ന് താരക്കും അറിയില്ല ബോധം വന്നപ്പോ അവൾ ഹോസ്പിറ്റലിൽ ആയിരുന്നല്ലോ ?

    1. Tq❤

  9. Vayichu thirnnathu arinjilla valare nannayirikkunnu next part pettannu tharumooooo

  10. ❤️❤️❤️

  11. നീലകുറുക്കൻ

    ഇതും അടിപൊളി.. dealings ഒക്കെ ?..

    ആ വാളിനെ പിന്നെ പറഞ്ഞില്ലല്ലോ എന്ന് ഞാൻ ഇടക്ക് ഓർത്തിരുന്നു.. ആദ്യം അത്ര സ്‌പെഷ്യൽ ആയി പറഞ്ഞിട്ട് പിന്നെ കണ്ടില്ല..

    കണ്ണന് സെക്യൂരിറ്റി വെച്ചത് എത്ര നന്നായി~? ആരാണാവോ അവിടെ വന്ന് ചൊറിയാൻ.?

    പിന്നെ സാജൻ.. ചൈന.. അതൊരു കെണിയാണോ~?

    1. ചൈനയും ആയി ഒരാൾ എങ്കിലും കണക്ട് ചെയ്തല്ലോ ഹാപ്പിയായി ??

  12. കൈലാസനാഥൻ

    ഈ ഭാഗവും മനോഹരം. ഗേറ്റ് റൈഡിംഗിന് ശേഷം വരുണും ഗാംഗുമായുള്ള 60:40% ഡീലിംഗ് ഒക്കെ നന്നായിരുന്നു.
    മനുവുമായി രണ്ട് കയ്യിലും വാളുകളുമായി ഫൈറ്റ് ചെയ്ത ലയ അരപ്പിച്ചു.

    താരയുമായി മനു റെസ്റ്റോറന്റിൽ പോയതും അവിടെ ലയ അവരെ കണ്ടതും താരയോടുള്ള ദേഷ്യവും അവളുടെ വിശദവിവരങ്ങളറിയാൻ ലയ തന്റെ സഹായിയെ അയയ്ക്കുന്നത് ഒക്കെ മനോഹരം.

    അപ്രതീക്ഷിതമായി സാജൻ എന്ന ഇളയച്ഛന്റെ സന്ദർശനവും താരയുടെ പ്രതികരണവും ഒക്കെ നന്നായിരുന്നു. വരുണ്ടുമായി വീണ്ടും ഗേറ്റ് റൈഡിന് പോയപ്പോൾ അവളുടെ മാനോ കുറയന്നതും സ്നേഹയുടെ പുറത്തേറി കണ്ണനെ അന്വേഷിച്ച് തിരികെ പോകുന്നതും ഒക്കെ ഉദ്വോഗ ജനകമായിരുന്നു. നന്നായിട്ടുണ്ട് സാജനാണോ ലയയാണോ ശത്രു ഭാവത്തിൽ അതോ രണ്ട് പേരും ഉണ്ടോ അവർ ഒന്നിച്ചാണോ എന്നൊക്കെ അടുത്ത ഭാഗങ്ങളിലറിയാമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഭാഗവും നന്നായിരുന്നു. ഞാനും അല്പം തിരക്കിലാണ് പലരുമായും എനിക്കും അപ്പുറത്ത് ബന്ധത്തിലും ബന്ധനത്തിലുമാണ്. അതാണ് കഴിഞ്ഞ ഭാഗത്ത് ഇമോജിയിലവസാനിപിച്ചത്. സ്നേഹാദരങ്ങൾ❣️❣️❣️?????

    1. ❤ tq

      കഴിഞ്ഞ തവണ ഇമോജി യിൽ ഒതുക്കിയപ്പോൾ തോന്നി തിരക്കിൽ ആയിരിക്കും എന്ന്

    1. Kobold Chief superior grade ano atho Knight ?

      1. Superior ലഗസി ഉണ്ടാക്കുന്ന ഗേറ്റ് കളിലെ monstar സ് കൂടുതൽ പവർഫുൾ ആയിരിക്കും

  13. ലേറ്റ് ആക്കാതെ ഇട്ടാൽ നല്ലതായിരുന്നു

      1. അടുത്ത ഭാഗം ഇനി ഇപ്പോൾ വരും??
        Date???

        Waiting for your next part

        1. അടുത്ത പാർട്ട്‌ ഇത്തിരി complicated ആണ് ഡാർക്ക്‌ തീം ആവുന്നുണ്ട്, താരയുടെ new character development, അവൾ സ്വീറ്റ്ൽ നിന്ന് കോൾഡ് ആവുന്നു, ഒരു massacre സീൻ ഉണ്ട് ഹെവി വയലൻസ് ആണ് ഉദ്ദേശിക്കുന്നത് അത് എഴുതിയിട്ട് അങ്ങ് ശരി ആവുന്നില്ല. അത് ഒതുങ്ങിയാൽ ഉടനെ date പറയാം ?

  14. രോമാഞ്ചകഞ്ചുക പുളകിതൻ ആയി പോയി സഹോ…?? 25 പേജ് കണ്ടപ്പോ സന്തോഷം തോന്നി, വായിച്ചു തീർന്നത് അറിഞ്ഞില്ല.? ഇത്തിരി കൂടി കഴിഞ്ഞിട്ട് തുടരും ഇട്ടാൽ മതിയായിരുന്നു.

  15. തകര്‍പ്പൻ, ഞാൻ full excitement-ill ആണ്. See u soon in the next chapt……

    1. Tq❤

  16. വല്ലാത്തൊരിടത്തു കൊണ്ട് ചെന്നങ്ങു നിർത്തി കളഞ്ഞല്ലോ .. പെട്ടെന്ന് തരുന്നതിനു നന്ദി

  17. അൽ കുട്ടൂസ്

    Withcheeee??

    Ithavana 6??

  18. ?♥️നർദാൻ?♥️

    ഞാൻ ഈ കഥയുടെ ഒരു കടുത്ത ആരാധകനാണ്.
    പക്ഷേ പറയാതെ വയ്യ. ഈ ഭാഗം പേജ് കൂടുതലാണ് പക്ഷേ വായിക്കാൻ കുറവാണ്.
    പേജിൽ കൂടുതലായി ഒഴിഞ്ഞ ഭാഗങ്ങളാണ്(സ്പൈസ്).
    ഇതിന് മുൻപുള്ള ഭാഗങ്ങളിൽ അത്ര ശ്രദ്ധിച്ചില്ല.
    ഈ ഭാഗം നെക്സ്റ്റ് അടിച്ചു കുഴങ്ങി.
    അടുത്ത ഭാഗം ശ്രമിക്കുമല്ലോ?

    എല്ലാ ഭാഗത്തയും പോലെ ഈ ഭാഗവും കിടിലൻ ആയിരുന്നു.♥️?♥️?♥️????

    മുകളിൽ പറഞ്ഞത് ശ്രദ്ധിക്കുമല്ലോ?……

    1. Tq,

      20 line oru page enna reethiyil aanu njan idunnath space kurakkam ❤

  19. ആദിസ്….

    ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്…..

    ലയ പണിയാകുമല്ലോ……. മിക്കവാറും അവളക്കും കണ്ണനെ എന്തെങ്കിലും ചെയ്തത്…..

    മനുവിന് താരയോട് എന്തേലും ഉണ്ടോ…… ഒരു സംശയം…..

    സാജൻ വന്നത് അത്ര നല്ലത് ആവില്ലെന്ന് എനിക്ക് തോന്നുന്നു…. കൂടെ ആ വാൾ അയാൾക്ക് എന്തിനാകും അത്… എന്തോ രഹസ്യം ഉണ്ട്….. എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി….

    സ്നേഹത്തോടെ സിദ്ധു ❤

    1. Tq❤

      Laya pani aavum ,avanam allo pinne kannane aranu upadravichath enn kand ariyam.

      Manuvinu ????

      Valinte pinele rehasyangal bhaviyilekk ullathanu ?

      With love Witch

  20. കുളൂസ് കുമാരൻ

    Ee part kidilan aayirnu.
    next part senti aavumo? Waiting….

    1. Tq senti unum Aavilla

  21. ❤️❤️❤️

Comments are closed.