? Fallen Star ? 9 [ Illusion Witch ] 922

 

 

തിരികെ ഉള്ള യാത്രയിൽ മുഴുവൻ മീര സൈലന്റ് ആയിരുന്നു. ഇടക്ക് ഇടക്ക് അവൾ പാളി താരയെ നോക്കും. അവൾക്ക് ചോദിച്ചറിയാൻ ഒരുപാട് ഉണ്ടായിരുന്നു. പക്ഷെ താര എല്ലാം പറയും എന്ന വിശ്വാസത്തിൽ അവൾ ഒന്നും ചോദിച്ചില്ല. അവർ താരയെ ഡ്രോപ്പ് ചെയ്തപ്പോൾ നേരം വെളുത്ത് തുടങ്ങിയിരുന്നു. വാതിൽ ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. അവൾ പതിയെ ഡോർ തള്ളി തുറന്ന് അകത്തു കയറി. സോഫയിൽ അവളെ കാത്തിരുന്നുറങ്ങി പോയ കണ്ണനെ അവൾ കണ്ടു. അവൾ അവനെ ശല്യം ചെയ്യാതെ ഒരു തുണി കൊണ്ട് അവനെ പുതപ്പിച്ചിട്ട് അവളുടെ റൂമിലേക്ക് കയറി.

 

 

” ലഗസി ” കട്ടിലിലേക്ക് ഇരുന്ന അവൾ ആദ്യം ചെയ്തത് ലഗസിയെ വിളിക്കുകയാണ്. അതിന് ശേഷം പേജ് കൾ മറിച്ച് തന്റെ summoned Beast കളുടെ സ്റ്റാറ്റസ് നോക്കി.

 

_______________________________________

MANA BEASTS

———————–

————————————————–

✦ Snow White

——————–

TYPE : Beast

RACE : Blood Wolf

RANK : Knight Grade

SKILL : Blood Lust, Bloodthirsty

————————————————–

56 Comments

  1. നിധീഷ്

    ♥️♥️♥️♥️

  2. Great work
    Inganathe fantasy themes enik vayangare ishtama
    Stroy ude flow um ellam nannayi pokind
    Last enik vayich ishtapetta theme nammude arrow bro de story anu
    Next part inu ayi kathirikkunu
    Keep up the good work
    With love
    Kora

  3. Tru demon king bakkii epolla

  4. Ninne onnu kanan irikkuvarunnu.??? bakki udene tharam ennum paranju poyatha pinne oru vivaravum illa. eathara msg ayachu no reply njan ortthu aarelum thallikonnu kanum ennu eathayalum vannallo full thannittund ini poyaal mathi

  5. പരീക്ഷ എല്ലാം കഴിഞ്ഞു എന്ന് വിചാരിക്കുന്നു… ബാക്കി ഉടനെ ഉണ്ടാവുമോ?

Comments are closed.