” So what’s the catch?? ” വരുൺ സ്വദവെ ഉള്ള ഗൗരവഭാവത്തിൽ താരയോട് ചോദിച്ചു.
” You are very straightforward character, I like you ” താര ഒരു ചിരിയോടെ വരുണിന് നേരെ നോക്കി കൊണ്ട് പറഞ്ഞൂ. അത് കേട്ടപ്പോ മീരയുടെ മുഖം ഒന്ന് വിളറി, അവൾ പാനിക് ആവുന്നത് കണ്ട് താരക്ക് ചിരി പൊട്ടി.
” I didn’t mean it that way ” താര അത് പറഞ്ഞപ്പോ മീരയുടെ മുഖം നാണിച്ചു ചുവന്നു. അവൾ വേഗം തന്നെ മുഖം വെട്ടിച്ചു.
” മണി, ഒരോ ഗേറ്റ് ൽ നിന്ന് കിട്ടുന്ന പ്രോഫിറ്റും 60, 40 എന്ന രീതിയിൽ വീതിക്കണം. 40 എനിക്ക് ബാക്കി അറുപത് നിങ്ങക്ക് ഷെയർ ചെയ്യാം, ഒപ്പം boss monstar അതിനേം എനിക്ക് ഒറ്റക്ക് വേണം. Deal or no Deal ” ചിരി മാറി സീരിയസ് ആയി താര ചോദിച്ചു. വരുൺ ബാക്കി ഉള്ളവരെ എല്ലാം നോക്കി. അലീന ചെറുതായി തല ആട്ടിയപ്പോ വരുൺ താരക്ക് കൈ കൊടുത്തു.
” ഡീൽ ” അവൻ അത് പറഞ്ഞു ചെറുതായി ഒന്ന് ചിരിച്ചു. ഡീൽ ക്ലോസ് ചെയ്ത് അവർ ആറുപേരും നേരത്തെ മാറ്റിയ mask കൾ തിരികെ വെച്ചു പിന്നെ ഗേറ്റ് ന്റെ വെളിയിൽ ഇറങ്ങി. അവർ ഇറങ്ങിയതും BM മാനേജർ അവിടേക്ക് വന്നു. അയാളുടെ പുറകെ പണി ആയുധങ്ങളും ഒക്കെ ആയി വർക്കർസ് യൂണിഫോമിൽ ഉള്ള കുറച്ചാളുകളും. മാനേജർ ഒഴികെ ബാക്കി എല്ലാരും ഗേറ്റ് ന്റെ ഉള്ളിലേക്ക് കടന്ന് പോയി.
♥️♥️♥️♥️
Great work
Inganathe fantasy themes enik vayangare ishtama
Stroy ude flow um ellam nannayi pokind
Last enik vayich ishtapetta theme nammude arrow bro de story anu
Next part inu ayi kathirikkunu
Keep up the good work
With love
Kora
Tru demon king bakkii epolla
Ninne onnu kanan irikkuvarunnu.??? bakki udene tharam ennum paranju poyatha pinne oru vivaravum illa. eathara msg ayachu no reply njan ortthu aarelum thallikonnu kanum ennu eathayalum vannallo full thannittund ini poyaal mathi
പരീക്ഷ എല്ലാം കഴിഞ്ഞു എന്ന് വിചാരിക്കുന്നു… ബാക്കി ഉടനെ ഉണ്ടാവുമോ?