” വന്ന കാര്യം കഴിഞ്ഞെങ്കിൽ പോവാം ” താര പറഞ്ഞത് കേട്ട് അയാൾ പതിയെ എഴുന്നേറ്റു. പിന്നെ ഒന്ന് കൂടെ താരയെ നോക്കിയിട്ട് പുറത്തേക്ക് പോയി. കണ്ണൻ എന്താണ് നടന്നത് എന്ന് മനസ്സിലാവാതെ താരയെ നോക്കി. അവൾ അവന്റെ തലയിൽ ചെറുതായി തലോടിയിട്ട് റൂമിലേക്ക് ചെന്നു.
‘ അയാൾ ഇപ്പൊ എന്തിനാവും ആ sword തേടി വന്നത്?? ആ sword ന് എതെകിലും പ്രതേകത ഉണ്ടാവുമോ?? ‘ ഉത്തരം ഇല്ലാത്ത ഒരുപാട് ചോദിദ്യങ്ങൾ താരയിൽ അല അടിച്ചു. വൈകുന്നേരം വരുണും കൂട്ടരുടേം കൂടെ ഗേറ്റ് റൈഡ് ചെയ്യുമ്പോഴും അവളുടെ മനസ്സിൽ ഇതൊക്ക തന്നെ ആയിരുന്നു.
Boss മോസ്റ്റർ നെ കൊന്ന് mana ബീസ്റ്റ് നെ സുമൻ ചെയ്യാൻ പോയപ്പോൾ ആണ് തന്റെ mana ഓരോന്ന് വീതം കുറയുന്നത് താര ശ്രദ്ധിച്ചത്. തന്റെ സമനിങ് കൾ റിപ്പീറ്റ് ആയി മരിക്കുന്നത് അവൾ തിരിച്ചറിഞ്ഞു. അവൾ ചുറ്റും നോക്കി. അവൾ ഒരു ബീസ്റ്റ് നേയും സമൻ ചെയ്തിട്ടില്ല. പിന്നെ എങ്ങനെ ആ ചോദ്യം അവളെ കുഴക്കി. പെട്ടന്ന് ആണ് Phantom Wolf കളെ അവൾ ഓർത്തത്.
‘ കണ്ണൻ ‘ അവൾ മനസ്സിൽ പറഞ്ഞിട്ട് പുറത്തേക്ക് ഓടി.
” വരുൺ boss മോൺസ്റ്റർ നെ കൊന്നിട്ടുണ്ട്, ഒരു അത്യാവശ്യം ഉണ്ട് ഞാൻ പോകുവാ ” ഇത്രയും പറഞ്ഞു കൊണ്ട് അവരുടെ മറുപടിക്ക് കാക്കാതെ താര പുറത്തേക്ക് പാഞ്ഞു.
” snow ” ഗേറ്റ് ന്റ് വെളിയിൽ എത്തിയതും അവൾ വിളിച്ചു, snow യുടെ പുറത്ത് കേറിയതും snow അവളുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു.
‘ കണ്ണാ hang in there. ചേച്ചി വരുവാ ‘ അവൾ ദേഷ്യം കടിച്ചമർത്തി കൊണ്ട് മനസ്സിൽ പറഞ്ഞു
C U All in Next Chapter ❤?
♥️♥️♥️♥️
Great work
Inganathe fantasy themes enik vayangare ishtama
Stroy ude flow um ellam nannayi pokind
Last enik vayich ishtapetta theme nammude arrow bro de story anu
Next part inu ayi kathirikkunu
Keep up the good work
With love
Kora
Tru demon king bakkii epolla
Ninne onnu kanan irikkuvarunnu.??? bakki udene tharam ennum paranju poyatha pinne oru vivaravum illa. eathara msg ayachu no reply njan ortthu aarelum thallikonnu kanum ennu eathayalum vannallo full thannittund ini poyaal mathi
പരീക്ഷ എല്ലാം കഴിഞ്ഞു എന്ന് വിചാരിക്കുന്നു… ബാക്കി ഉടനെ ഉണ്ടാവുമോ?