” ഇപ്പൊ എന്തിനാ വന്നേ?? ” താര ചോദിച്ചു.
” മോളെ ഞാൻ…, ”
” എന്തിനാ വന്നേ?? ” താര ശബ്ദം കടുപ്പിച്ചു. താരയുടെ മുഖം മാറിയത് കണ്ണനേം വല്ലാതെ അമ്പരപ്പിച്ചു.
” ഞാൻ കഴിഞ്ഞ 19 വർഷങ്ങൾ ആയി ചൈനയിൽ ആയിരുന്നു. ഏട്ടന്റെ മരണം അറിഞ്ഞിട്ടും വരാൻ പറ്റിയ സാഹചര്യത്തിൽ ആയിരുന്നില്ല ഞാൻ. മോൾക്ക് അറിയാല്ലോ, ഒരു Starwalker മറ്റൊരു രാജ്യത്തേ പൗരത്യം സ്വീകരിച്ചാൽ ഉള്ള കോൺസിഖുൻസ് ”
” ഇപ്പോഴും വന്ന കാര്യം പറഞ്ഞില്ല ” താരക്ക് അയാളുടെ വായിതാളം കേൾക്കാൻ ഉള്ള മനസ്സ് ഇല്ലായിരുന്നു. അച്ഛന്റെ മരണവാർത്ത അറിഞ്ഞിട്ട് ഒന്ന് വിളിക്കുക പോലും ചെയ്യാത്ത തന്റെ ഇളയച്ഛനെ കുറിച്ച് താരക്ക് നല്ല impression ആയിരുന്നില്ല.
♥️♥️♥️♥️
Great work
Inganathe fantasy themes enik vayangare ishtama
Stroy ude flow um ellam nannayi pokind
Last enik vayich ishtapetta theme nammude arrow bro de story anu
Next part inu ayi kathirikkunu
Keep up the good work
With love
Kora
Tru demon king bakkii epolla
Ninne onnu kanan irikkuvarunnu.??? bakki udene tharam ennum paranju poyatha pinne oru vivaravum illa. eathara msg ayachu no reply njan ortthu aarelum thallikonnu kanum ennu eathayalum vannallo full thannittund ini poyaal mathi
പരീക്ഷ എല്ലാം കഴിഞ്ഞു എന്ന് വിചാരിക്കുന്നു… ബാക്കി ഉടനെ ഉണ്ടാവുമോ?