” ഏതാ അവൾ?? ” ലയ തന്റെ കയ്യിൽ ഇരുന്ന ഫോർക് ഞെരിച്ചു ചളിക്കി കൊണ്ട് കൂട്ടുകാരിയോട് ചോദിച്ചു.
” താര സാഗർ F റാങ്ക് StarWalker ” കൂട്ടുകാരി മറുപടി കൊടുത്തു. അത് കേട്ട് ലയയിൽ പുച്ഛം നിറഞ്ഞ ഒരു ചിരി വിടർന്നു. പിന്നെ അവൾ ദേഷ്യത്തിൽ പല്ല് കടിച്ചു.
” F റാങ്ക്, ഇന്റെരെസ്റ്റിംഗ്. അവളുടെ കുടുംബചരിത്രം അടക്കം ഫുൾ details തപ്പി എടുക്കണം ” ലയ അവളുടെ പുറകിൽ ബ്ലാക്ക് and വൈറ്റ് സൂട്ട് ധരിച്ചു നിന്നിരുന്ന ലേഡിസിൽ ഒരാളോട് പറഞ്ഞു.
” yes മാം ” അവൾ ലയക്ക് മറുപടി കൊടുത്തു അടുത്ത നിമിഷം അവളുടെ ശരീരത്ത് മുഴുവൻ പുക വന്നു നിറഞ്ഞു. ആ പുക മറഞ്ഞപ്പോൾ ആ ലേഡി അവിടെ ഉണ്ടായിരുന്നില്ല ( Shunshin no Jutsu ? naruto weeb ✌️). അവൾ മറഞ്ഞതും ലയ താരയെ നോക്കി ഒന്ന് കൂടി ചിരിച്ചു.
പിന്നെ ഉള്ള രണ്ടു ദിവസം യാതൊരു പ്രതേകതയും ഇല്ലാതെ കടന്ന് പോയി. മൂന്നാമത്തെ ദിവസം താരയെ വരുൺ വിളിച്ചു ശനിയാഴ്ച വൈകുന്നേരത്തേക്ക് പുതിയ ഗേറ്റ് ബുക്ക് ചെയ്ത വിവരം പറഞ്ഞു. താര ഒക്കെ പറഞ്ഞു. ശനിയാഴ്ച രാവിലെ കണ്ണൻ വാതിലിൽ തട്ടിയപ്പോഴാണ് താര ഉണർന്നത്.
♥️♥️♥️♥️
Great work
Inganathe fantasy themes enik vayangare ishtama
Stroy ude flow um ellam nannayi pokind
Last enik vayich ishtapetta theme nammude arrow bro de story anu
Next part inu ayi kathirikkunu
Keep up the good work
With love
Kora
Tru demon king bakkii epolla
Ninne onnu kanan irikkuvarunnu.??? bakki udene tharam ennum paranju poyatha pinne oru vivaravum illa. eathara msg ayachu no reply njan ortthu aarelum thallikonnu kanum ennu eathayalum vannallo full thannittund ini poyaal mathi
പരീക്ഷ എല്ലാം കഴിഞ്ഞു എന്ന് വിചാരിക്കുന്നു… ബാക്കി ഉടനെ ഉണ്ടാവുമോ?