” ട്രീറ്റ് ഒരു കോഫിയിൽ ഒതുക്കാൻ പോകുവാണോ?? ” താര അത് ചോദിച്ചു കഴിഞ്ഞാണ് ഷോപ്പ് ശ്രദ്ധിച്ചത്. Pastry ഹോം. പണ്ട് താരയു ഫെവറേറ്റ് ഷോപ്പ്. അന്ന് നീതുവിനേം ജീവയേം ഇവിടെ വെച്ച് അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടതിനു ശേഷം അവൾ ഒരിക്കൽ പോലും ഇവിടെക്ക് വന്നിട്ടില്ല.
” താൻ വാടോ, കോഫി മാത്രം അല്ല തനിക്ക് ഇഷ്ട്ടം ഉള്ളത് ഒക്കെ വാങ്ങിച്ചോ, തനിക് സ്വീറ്റ്സ് ഇഷ്ടം അല്ലേ ” എന്നും പറഞ്ഞു മനു അവളെ വിളിച് അകത്തു കയറ്റി. താര അവന്റെ ഒപ്പം അകത്തു കയറി. പഴയ ഓർമ്മകൾ മുഴുവൻ തൂത്തു കളയാൻ ഇത് അനുവാര്യം ആണെന്ന് അവൾ തിരിച്ചറിഞ്ഞു. മനു ഓരോന്ന് പറഞ്ഞ് ഓഡർ ചെയ്ത pastry യും മറ്റും കഴിക്കാൻ തുടങ്ങി. അവന്റെ തമാശ കളും മറ്റും കേട്ട് എപ്പോഴോ താരയിലും ഒരു ചിരി വിടർന്നു. നാളുകൾക്ക് ശേഷം അവൾ pastry ഹോം ലെ അന്തരീക്ഷം ആസ്വദിച്ചു, പണ്ട് അവളുടെ അച്ഛന്റെ ഒപ്പം ചിലവഴിച്ച നിമിഷങ്ങൾ പോലെ.
എന്നാൽ അവിടെത്തെ vip റൂമിന്റെ ജനാലയിൽ കൂടി ഇവരെ നിരീക്ഷിക്കുന്ന ദേഷ്യത്താൽ ജ്വലിച്ച രണ്ടു കണ്ണുകൾ അവർ കണ്ടില്ല.
♥️♥️♥️♥️
Great work
Inganathe fantasy themes enik vayangare ishtama
Stroy ude flow um ellam nannayi pokind
Last enik vayich ishtapetta theme nammude arrow bro de story anu
Next part inu ayi kathirikkunu
Keep up the good work
With love
Kora
Tru demon king bakkii epolla
Ninne onnu kanan irikkuvarunnu.??? bakki udene tharam ennum paranju poyatha pinne oru vivaravum illa. eathara msg ayachu no reply njan ortthu aarelum thallikonnu kanum ennu eathayalum vannallo full thannittund ini poyaal mathi
പരീക്ഷ എല്ലാം കഴിഞ്ഞു എന്ന് വിചാരിക്കുന്നു… ബാക്കി ഉടനെ ഉണ്ടാവുമോ?