? Fallen Star ? 9 [ Illusion Witch ] 922

” ബട്ട് let’s make a deal ” താര ഒന്ന് നിർത്തിയിട്ട് പറഞ്ഞു. അന്നേരം വരുൺ സംശയത്തിൽ താരയെ നോക്കി.

 

 

” നിങ്ങൾ guild ലൈസൻസ് ന് വേണ്ടി ആണല്ലോ ഈ റൈഡ് ചെയ്യുന്നത്, you know… ക്ലിയർ ചെയ്യുന്ന ക്രാക്ക് ഗേറ്റ് ന്റെ level അനുസരിച് guild ലൈസൻസിന്റെ ലെവലും കൂടുകേം കുറയുകേം ചെയ്യും ” അത്രയും പറഞ്ഞിട്ട് താര ഒന്ന് നിർത്തി അവരെ നോക്കി.

 

 

” നീ പറഞ്ഞു വരുന്നത് high ലെവൽ ഗേറ്റ് കൾ ക്ലിയർ ചെയ്യാൻ നീ സഹായിക്കാം എന്നാണോ?? ” അലീന താരയോട് ചോദിച്ചു. താര പതിയെ തലയാട്ടി.

 

 

” ബട്ട് മാക്സിമം പീക്ക് B റാങ്ക് ഗേറ്റ് കൾ. അതിൽ കൂടുതൽ ആയിട്ടുള്ള ഗേറ്റ് കൾ 3 B റാങ്കും 2 C റാങ്കും ഒരു F റാങ്കും ചേർന്നു ക്ലിയർ ചെയ്താൽ അനാവശ്യമായ ചില ആളുകളുടെ ശ്രദ്ധ നമ്മളിൽ വീഴും. I dont വാണ്ട്‌ that to ഹാപ്പെൻ ” താര പറഞ്ഞത് വരുണിന് മനസ്സിലായി. BM ഗേറ്റ് കൾ മാത്രം അല്ല Starwalker സിന്റെ ഡീറ്റൈൽസും വിൽക്കും. അവരുടെ കണ്ണിൽ ഈ കൊച്ചു ടീം ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയാൽ അത് ഒരിക്കലും നല്ലതിന് ആവില്ല.

 

56 Comments

  1. നിധീഷ്

    ♥️♥️♥️♥️

  2. Great work
    Inganathe fantasy themes enik vayangare ishtama
    Stroy ude flow um ellam nannayi pokind
    Last enik vayich ishtapetta theme nammude arrow bro de story anu
    Next part inu ayi kathirikkunu
    Keep up the good work
    With love
    Kora

  3. Tru demon king bakkii epolla

  4. Ninne onnu kanan irikkuvarunnu.??? bakki udene tharam ennum paranju poyatha pinne oru vivaravum illa. eathara msg ayachu no reply njan ortthu aarelum thallikonnu kanum ennu eathayalum vannallo full thannittund ini poyaal mathi

  5. പരീക്ഷ എല്ലാം കഴിഞ്ഞു എന്ന് വിചാരിക്കുന്നു… ബാക്കി ഉടനെ ഉണ്ടാവുമോ?

Comments are closed.