? Fallen Star ? 9 [ Illusion Witch ] 922

 

 

അതിന് ശേഷം ലയ,  അവിടെ നേരത്തെ ഊരി ഇട്ട തന്റെ ബനിയൻ ഇടുന്ന മനുവിനെ ഒന്ന് നോക്കി

 

 

” മനു… അത്… If you don’t mind… നമുക്ക് ഒരു കോഫി ആയാലോ?? ” ലയ പിന്നെ മടിച്ചു മിടിച് അവനോട് ചോദിച്ചു.

 

 

” അയ്യോ I’m so sorry, ഇന്ന് എന്ന് എനിക്ക് വേറെ ചില പ്ലാൻസ് ഉണ്ട് മറ്റൊരു ദിവസം ആയാലോ?? ” മനു അത് കേട്ട് തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു. അത് കേട്ട് ലയയുടെ മുഖം വാടി.

 

 

” നാളെ?? ” ലയ വീണ്ടും ചോദിച്ചു.

 

 

”  yaa… Oky നാളെ ഈവെനിംഗ് ” മനു എന്തോ മനസ്സിൽ ആലോചിച്ച ശേഷം മറുപടി കൊടുത്തു. അത് കേട്ടത്തോടെ ലയ യുടെ മുഖം വിടർന്നു.

 

 

” അപ്പോ നാളെ ഈവെനിംഗ്, ടൌൺലെ പേസ്ട്രി ഹോം ന്റെ മുന്നിൽ ഞാൻ വെയിറ്റ് ചെയ്യും മറക്കണ്ട ” മനുവിനോട് അത്രയും പറഞ്ഞിട്ട് ലയ സന്തോഷതിൽ ground ൽ നിന്ന് വെളിയിലേക്ക് പോയി. മനുവിന് എത്ര ആലോചിച്ചിട്ടും ലയ യുടെ സന്തോഷത്തിനുള്ള കാരണം കിട്ടിയില്ല  ( yaa he is too dense like an Harem anime mc ??). അവൻ തല ഒന്ന് ഷേക്ക് ചെയ്തിട്ട് താരയുടെ അടുത്തേക്ക് ചെന്നു. അവൻ വരുന്നത് കണ്ടപ്പോഴേ താരയുടെ ഹൃദയം ഒരുനിമിഷം ഇടിക്കാൻ മടിച്ചു. പ്രണയം കൊണ്ട് അല്ല അവൻ വന്ന് സംസാരിച്ചാൽ ചുറ്റും ഉള്ള പെൺപിള്ളേർ ഒക്കെ അവളെ നോക്കി കൊല്ലാൻ തുടങ്ങും എന്ന് അറിയാവുന്ന കൊണ്ട്.

 

56 Comments

  1. നിധീഷ്

    ♥️♥️♥️♥️

  2. Great work
    Inganathe fantasy themes enik vayangare ishtama
    Stroy ude flow um ellam nannayi pokind
    Last enik vayich ishtapetta theme nammude arrow bro de story anu
    Next part inu ayi kathirikkunu
    Keep up the good work
    With love
    Kora

  3. Tru demon king bakkii epolla

  4. Ninne onnu kanan irikkuvarunnu.??? bakki udene tharam ennum paranju poyatha pinne oru vivaravum illa. eathara msg ayachu no reply njan ortthu aarelum thallikonnu kanum ennu eathayalum vannallo full thannittund ini poyaal mathi

  5. പരീക്ഷ എല്ലാം കഴിഞ്ഞു എന്ന് വിചാരിക്കുന്നു… ബാക്കി ഉടനെ ഉണ്ടാവുമോ?

Comments are closed.