മനുവിന്റെ ശ്രദ്ധ തെറ്റി എന്ന് കണ്ട ലയ അത് ഒരു അവസരമായി കണ്ട് തന്റെ Swords മനുവിന്റെ കഴുത്തിന് നേരെ വീശി. എന്നാൽ മനു തന്റെ ഹാമർ ബലത്തിൽ വീശി അടിച്ചു. അവളുടെ sword ലയയുടെ കയ്യിൽ നിന്നും തെറിച്ചു പോയി. മനു ഉടനെ തന്നെ ഹാമർ അവളുടെ മുഖം നോക്കി വീശി. അവളുടെ മൂക്കിൽ തൊട്ടു തൊട്ടില്ല എന്ന ഭാവത്തിൽ ഹാമർ നിന്നു. ഗേൾസിന്റെ സൈഡിൽ നിന്ന് ആർപ്പ് വിളികൾ ഉയർന്നു. ബോയ്സിന്റെ സൈഡ് നിശബ്ദം ആയി.
” ആ fight വളരെ നന്നായിരുന്നു. Agility user സിന് എതിരെ fight ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന ഒരു ഐഡിയ എനിക്ക് കിട്ടി. എന്റെ റിക്വസ്റ്റ് അനുസരിച് എന്റെ കൂടെ പ്രാക്ടീസ് ചെയ്തതിന് താങ്ക്സ് ” മനു കിതപ്പാറ്റി കൊണ്ട്, ലയയോട് പറഞ്ഞു.
” നമ്മൾ ഫ്രണ്ട്സ് അല്ലേ താങ്ക്സ് ഒക്കെ എന്തിനാ. നമ്മുടെ fight ൽ നിന്ന് എനിക്കും കുറെ ഒക്കെ പഠിക്കാൻ പറ്റി. അല്ലേലും പരസ്പരം സഹായിക്കേണ്ടത് സുഹൃത്തുക്കളുടെ കടമ അല്ലേ ” ലയ ഒരു ചിരിയോടെ ചോദിച്ചു. മനുവും ചിരിച്ചു. അപ്പോഴേക്കും ഡ്രിങ്ക്സും ടവലും ഒക്കെ ആയി ലയയുടെ കൂട്ടുകാരികൾ വന്നു. സത്യത്തിൽ അത് കൂട്ടുകാരികൾ ആയിരുന്നില്ല. മറിച് അവളുടെ ആവശ്യങ്ങൾ നടത്തി കൊടുക്കാൻ അവളുടെ അച്ഛൻ നിയമിച്ച ലയയുടെ അസിസ്റ്റന്റ്സ് ആയിരുന്നു.
♥️♥️♥️♥️
Great work
Inganathe fantasy themes enik vayangare ishtama
Stroy ude flow um ellam nannayi pokind
Last enik vayich ishtapetta theme nammude arrow bro de story anu
Next part inu ayi kathirikkunu
Keep up the good work
With love
Kora
Tru demon king bakkii epolla
Ninne onnu kanan irikkuvarunnu.??? bakki udene tharam ennum paranju poyatha pinne oru vivaravum illa. eathara msg ayachu no reply njan ortthu aarelum thallikonnu kanum ennu eathayalum vannallo full thannittund ini poyaal mathi
പരീക്ഷ എല്ലാം കഴിഞ്ഞു എന്ന് വിചാരിക്കുന്നു… ബാക്കി ഉടനെ ഉണ്ടാവുമോ?