? Fallen Star ? 9 [ Illusion Witch ] 922

 

 

” നന്നായി പോയി, brocon” അവൻ അതും പറഞ്ഞു പുറത്തേക്ക് ഓടി ഒപ്പം അവന്റെ പുറകെ ഡ്യൂട്ടിയിൽ ജോയിൻ ചെയ്ത അവന്റെ ആറു ബോഡിഗാർഡ്സും. താര അത് കണ്ട് ചിരിച്ചു പിന്നെ ഭിത്തിയിലെ ക്ലോക്കിൽ നോക്കി.

 

 

” ഈശ്വയെ… ” സമയം കണ്ടതും അവൾ വിളിച്ചു പോയി. അവൾ വേഗം തന്നെ ബാത്‌റൂമിലേക്ക് ഓടി. ഒരുവിധം റെഡിയായി. വേഗം പുറത്തേക്ക് വന്നു. അന്നേരം ഹാളിൽ wolf നേം കലിപ്പിച്ചു കൊണ്ട് ഇരിക്കുന്ന കണ്ണനെയാണ് അവൾ കണ്ടത്.

 

 

” നിനക്ക് ഇന്ന് സ്കൂൾ ഇല്ലേ?? ” താര ചോദിച്ചു.

 

 

” മോക്ക് ഡ്രിൽ ആണ് ഞാൻ പോണില്ല ?”

 

 

” എന്ന വൈകിട്ട് കാണാം ” അതും പറഞ്ഞു താര വീടിന്റെ വെളിയിലേക്ക് തിടുക്കത്തിൽ നടന്നു.

 

 

” ചേച്ചി ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നില്ലേ?? ”

 

 

” ഞാൻ ക്യാന്റീനിൽ നിന്ന് കഴിച്ചോളാം ” കണ്ണന് ഒരു ചിരി കൂടി കൊടുത്തിട്ട് അവൾ കോളേജിലേക്ക് പോയി. അവളെ നോക്കുന്ന ആളുകളുടെ എണ്ണം കൂടിയത് അല്ലാതെ വേറെ വലിയ പ്രതേകകൾ ഒന്നും ഇല്ലാതെ ആദ്യ പിരീഡകൾ കടന്നു പോയി.

 

56 Comments

  1. നിധീഷ്

    ♥️♥️♥️♥️

  2. Great work
    Inganathe fantasy themes enik vayangare ishtama
    Stroy ude flow um ellam nannayi pokind
    Last enik vayich ishtapetta theme nammude arrow bro de story anu
    Next part inu ayi kathirikkunu
    Keep up the good work
    With love
    Kora

  3. Tru demon king bakkii epolla

  4. Ninne onnu kanan irikkuvarunnu.??? bakki udene tharam ennum paranju poyatha pinne oru vivaravum illa. eathara msg ayachu no reply njan ortthu aarelum thallikonnu kanum ennu eathayalum vannallo full thannittund ini poyaal mathi

  5. പരീക്ഷ എല്ലാം കഴിഞ്ഞു എന്ന് വിചാരിക്കുന്നു… ബാക്കി ഉടനെ ഉണ്ടാവുമോ?

Comments are closed.