? Fallen Star ? 9 [ Illusion Witch ] 922

 

” so op ” താര അറിയാതെ പറഞ്ഞു പോയി. അതിന് ശേഷം താര Phantom Wolf ന്റെ Phantom form skill നോക്കി. അത് ഇൻവിസിബിലിറ്റി ആണ്. Skill undo ചെയ്യുകയോ അറ്റാക് ചെയ്യുകയോ ചെയ്യാതെ owner അല്ലാതെ മറ്റ് ആർക്കും അവയെ കാണാനോ തൊടാനോ ഒന്നും പറ്റില്ല. പെർഫെക്റ്റ് spying skill.

 

 

താര skill description വായിച്ചു നോക്കിയിട്ട് എന്തോ ആലോചിച്ചു. പിന്നെ അവൾ ആറു phantom wolf കളെയും സമൻ ചെയ്തു. അവളുടെ ചുറ്റും നിൽക്കുന്ന ക്യൂട്ട് ആയിട്ടുള്ള wolf കളെ അവൾ നോക്കി പിന്നെ അവയോട് ആയി പറഞ്ഞു

 

 

” നിങ്ങൾക്ക് ഞാൻ ഒരു പണി തരട്ടെ?? ” താര അത് ചോദിച്ചപ്പോൾ അവ എല്ലാം excited ആയി തരാൻ പറയുന്ന പോലെ തല ആട്ടി.

 

 

” എന്റെ അനിയൻ കണ്ണൻ, ഞാൻ ഇല്ലാത്തപ്പോ അവന്റെ സംരക്ഷണം നിങ്ങൾ ഏറ്റെടുക്കണം.  വീട്ടിൽ നിങ്ങൾ ഈ രൂപത്തിൽ നിന്നാൽ മതി ഒരു husky ആണന്നേ ആളുകൾ കരുതു. അവൻ പുറത്ത് പോവുമ്പോ നിങ്ങളുടെ skill യൂസ് ചെയ്ത് ഏപ്പോഴും ഒപ്പം ഉണ്ടാവണം മനസ്സിലായോ?? ” താര അവയോട് ചോദിച്ചു. അവ എല്ലാം ഞാൻ ഏറ്റു എന്ന് പറയും പോലെ സന്തോഷത്തോടെ തല ആട്ടി. അവയുടെ ആവേശം കണ്ട് താരയിൽ ഒരു ചിരി വിടർന്നു.

 

56 Comments

  1. നിധീഷ്

    ♥️♥️♥️♥️

  2. Great work
    Inganathe fantasy themes enik vayangare ishtama
    Stroy ude flow um ellam nannayi pokind
    Last enik vayich ishtapetta theme nammude arrow bro de story anu
    Next part inu ayi kathirikkunu
    Keep up the good work
    With love
    Kora

  3. Tru demon king bakkii epolla

  4. Ninne onnu kanan irikkuvarunnu.??? bakki udene tharam ennum paranju poyatha pinne oru vivaravum illa. eathara msg ayachu no reply njan ortthu aarelum thallikonnu kanum ennu eathayalum vannallo full thannittund ini poyaal mathi

  5. പരീക്ഷ എല്ലാം കഴിഞ്ഞു എന്ന് വിചാരിക്കുന്നു… ബാക്കി ഉടനെ ഉണ്ടാവുമോ?

Comments are closed.