?ഉത്തരാ സ്വയംവരം ?
Author :ലില്ലി ലില്ലി
“”ഈ കല്യാണത്തിന് ഇയാൾക്ക് താല്പര്യമില്ലന്നങ്ങ് പറഞ്ഞേക്കണം… “”
എന്റെ ആദ്യ പെണ്ണുകാണൽ ചടങ്ങിലെ സ്വകാര്യ സംഭാഷണത്തിന്റെ തുടക്കത്തിൽ തന്നെ അലസഭാവത്തോടെ അയാൾ പറഞ്ഞു…
“”അതെന്താ തനിക്ക് അതങ്ങ് നേരിട്ട് പറയുന്നതിൽ വല്ല ബുദ്ധിമുട്ടും ഉണ്ടോ…
അല്ലെങ്കിൽ അതിനുള്ള കാരണം പറയൂ..””
“” തൽക്കാലം തന്നോടത് പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല… “”
എനിക്കെന്തോ അടിമുടി വിറച്ചു കയറി…
“”ബോധിപ്പിക്കാൻ താല്പര്യം ഇല്ലേൽ തന്നെത്താൻ പറഞ്ഞാൽ മതി..
പിന്നെ തന്റെ പോലീസ് ഭാഷയിലുള്ള ഓർഡറിങ്ങ് ഒന്നും ഇങ്ങോട്ട് എടുക്കണ്ട…””
ശ്വാസമൊന്ന് ആഞ്ഞു വലിച്ചു ഷാളിന്റെ തുമ്പാൽ ഞാൻ നെറ്റി തുടയ്ക്കുമ്പോൾ ആളുടെ മുഖത്ത് അനിഷ്ടം തുടുത്തു…
“”അധികം ഒച്ച എടുക്കണ്ട…പതിയെ പറഞ്ഞാൽ മതി… “”
സ്വരം താഴ്ത്തി അയാൾ അമർഷം കടിച്ചമർത്തി…
“”അല്ലേലും എനിക്ക് ഈ പോലീസ്‌കാരെ പണ്ടേ പിടിക്കില്ല… പിന്നെ അച്ഛൻ നിർബന്ധിച്ചതുകൊണ്ട് മാത്രമാ ഈ പ്രദർശനത്തിന് ഒരുങ്ങി നിന്നത്… “”
ബാൽക്കണിയിലെ കൈവരികളിൽ അമർത്തിപിടിച്ചു ദൂരേക്ക് ഞാൻ നോക്കി…
“”എനിക്ക് ഒരു പെൺകുട്ടിയുമായി എട്ട് വർഷത്തോളം നീണ്ടൊരു പ്രണയമുണ്ടായിരുന്നു… ഞങ്ങൾ തമ്മിൽ മൂന്ന് നാല് തവണ ഫിസിക്കൽ റിലേഷൻഷിപ്പും ഉണ്ടായിട്ടുണ്ട്…””
ഗൗരവമേറിയ ശബ്ദത്തൊടെ ആ മുഖം എനിക്ക് നേരെ തിരിഞ്ഞു…
ആർക്കാണ് ഞെട്ടലുണ്ടാകാത്തത്… എത്ര പുരോഗമനം പറഞ്ഞാലും എന്റെ കണ്ണൊന്നു തുറിച്ചു… ഒരക്ഷരം പറയാൻ നാവു ചലിക്കുന്നതുമില്ല…
നല്ല കഥ
കുറച്ചേ ഉള്ളു എങ്കിലും.വായിക്കുന്നവരുടെ നിറയും.നല്ല ഒരു ഫീൽ ഗുഡ് സ്റ്റോറി.ഇനിയും ഇതുപോലെ ഉള്ള നല്ല സ്റ്റോറീസ് തകളിൽ നിന്നും പ്രദീഷിക്കുന്നു.thankz 4 the wonderfull experience?.
അടിപൊളി നല്ല feel❤️❤️❤️❤️????
Suuperb❤❤❤
super❤️❤️
ആഹാ സൂപ്പർ…!?
നല്ല അടിപൊളി കഥ. നല്ലോരു pleasent ഫീൽ കിട്ടുന്നുണ്ട്?. ഇനിയും നല്ല കഥകളുമായി വരണം. കാത്തിരിക്കുന്നു.
ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️
Simple feel good story. നന്നായിട്ടുണ്ട് ഇനിയും കഥകൾ എഴുതി പോസ്റ്റ് ചെയ്യുക ?
nice
Adipoli ❤️❤️
??
സൂപ്പർ ❤❤❤❤❤❤
ഇനിയും വരണം
Simple & superb!!!
Is this your first story?
??
മനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല ഓരോ കഥയേയും വ്യത്യസ്തമാക്കുന്നത് അതിന്റെ അവതരണ രീതിയാണ്. എഴുതുക ഇനിയും ഇതേപോലെ മനോഹരമായി.
Feel good story
???
അടിപൊളി കഥ എന്നിക്ക് ഈസ് ഇഷ്ടപ്പെട്ടു
Feelgood super story bro
ലില്ലി……
ഒരുപാട് ഇഷ്ടായി…..നല്ല feel ഉള്ള എഴുത്ത്….അത് തന്നെയാണ് ഈ കഥക്ക് ഭംഗി കൂട്ടുന്നത്……. ഇനിയും ഇതുപോലെ കഥകൾ എഴുതണം..
Hey aathmarthaayi parayanel oru cinema kadirangya polundayrnnu…. narration style adipoli aanu…. kooduthalum kuravum ellatha oru feel…. nice✌
♥️♥️♥️♥️nalla ezhutha manas niranja oru feel kitty???????
?❤️ nice story ❤️?
നന്നായിട്ടുണ്ട്…
ഈ കഥ എഴുതിയിരിക്കുന്ന ശൈലി തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മനോഹരമായുള്ള വിവരണം കൂടിയായപ്പോ പിന്നേ പറയുകയും വേണ്ട.
ഞാനീ അടുത്ത് വായിച്ചതില്‍ ഏറ്റവും മികച്ച ഒരു കഥ.
കൂടുതൽ എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷേ വാക്കുകൾ കിട്ടുന്നില്ല.
Ente mone adipoli sanm ???
Nice മനസ്സിന് വല്ലാത്ത ഒരു സന്തൊഷം തോന്നി ഇനിയും വരോകാ
Shey kayinja bhest vere kadhakal onnumilatakond vayichata inth entha bro ingne please continue part 2
Kadha Kidilom kidilan
First ???