ആളും കൂടെ ഉണ്ട്…വളരെ പാട് പെട്ട് സാരിയൊക്കെ വാരിച്ചുറ്റിയാണ് എന്റെ നിൽപ്പ്… വെറുതെ ഇടയ്ക്കൊരു ചേഞ്ച് ആരാണ് ഇഷ്ടപ്പെടാത്തത്…
അമ്മ അടുത്ത് വന്ന് സംസാരിച്ചു വിശേഷങ്ങൾ ചോദിച്ചു…സാരിയിൽ സുന്ദരിയാണെന്ന് പറഞ്ഞപ്പോൾ ഞാൻ വെറുതെ ചിരിച്ചതും ഹേമന്തിന്റെ കണ്ണുകൾ എന്നിലേക്കാണെന്ന് ഞാനറിഞ്ഞു…ഞാൻ അമ്മയെ മാത്രം ശ്രദ്ധിച്ചു നിന്നു….
ഇനി ഈ ഉത്തരയ്ക്ക് മിസ്റ്റർ ഹേമന്തിനോട് അവഗണന മാത്രമാകും…
നിങ്ങൾ സംസാരിക്കാൻ പറഞ്ഞു ആള് കാറിനരികിലേക്ക് നടക്കുമ്പോൾ എന്നെ നോക്കി കണ്ണുകൾകൊണ്ട് യാത്ര പറഞ്ഞതും ഞാൻ മുഖം വെട്ടിത്തിരിച്ചു…
ഏകദേശം ഒരു വർഷം വേഗത്തിൽ കടന്ന് പോയി… ഓൾഡേജ് ഹോമിന്റെ പ്രവർത്തനം ഞങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങിത്തുടങ്ങി…
ഒരു വിദേശ ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തതോടു കൂടി നടത്തിപ്പവകാശം ഞങ്ങളിലേക്ക് വന്നു ചേർന്നു… ജീവിതത്തിൽ എന്തോ വലിയൊരു ജയം നേടിയപോലെ…
കുറേ മുത്തശ്ശിമാരും മുത്തശ്ശന്മാരും…
അവരുടെ സ്നേഹവും അവർ സംരക്ഷിക്കപ്പെടുന്നതിലൂടെ ഉണ്ടാകുന്ന ആത്മസംതൃപ്തിയും…
പിന്നീട് എപ്പോഴോ അച്ഛൻ വിവാഹത്തിന് അല്പം തിടുക്കം കൂട്ടിതുടങ്ങി… അതോർക്കുമ്പോൾ ഹേമന്തിനെ ഓർമ്മവരും…ആദ്യ പെണ്ണുകാണൽ…
ചുണ്ടിൽ ഒരു നറു പുഞ്ചിരി വന്നുകൂടി…
ദിവസങ്ങൾക്കപ്പുറം ഒരു അത്യാവശ്യക്കാര്യത്തിനായി പോലീസ് സ്റ്റേഷനിലേക്ക് എനിക്ക് പോകേണ്ടിവന്നു…
Good story bro❕
ഇത്രയ്ക്ക് ചുരുക്കണ്ടായിരുന്നു,Anyway nice ❤️
പ്രസന്റേഷന് ആണു കയ്യടി മുഴുവൻ
നന്നായിരുന്നു ❤❤
❤️❤️❤️
കിടിലൻ കഥ ❤️
ചെറുതെങ്കിലും വളരെ മനോഹരമായ കഥ…… ഒരുപാട് ഇഷ്ടമായി…….. ??❤❤?
ചെറുതെങ്കിലും മനസ്സ് നിറച്ചൊരു കഥ
❤❤❤❤❤❤❤
Short but cute story ❤️❤️
??
Aiwa.. Nalloru story..
Ishtaayi ❤❤
മനോഹരം
മനോഹരം ആയ കഥ.. അത് മനോഹരം ആയി തന്നെ അവതരിപ്പിച്ചു ❤❤?????
കഥ ഇഷ്ടായി ❤
❤❤❤❤
നൈസ് നന്നായി
?????
സൂപ്പർ
അടിപൊളി ❤❤❤❤
Fbyill vayichu awesome,
?
?