പിന്നീട് ഒരുപാട് തവണ കണ്മുന്നിൽ വന്നു പെട്ടെങ്കിലും ഒരു നോട്ടം പോലും നൽകാൻ തോന്നിയില്ല…
ഒരിക്കൽ റോഡിരികിൽ ഒരു പ്രായമായൊരാൾ രക്തത്തിൽ കുളിച്ചു കിടക്കുന്നു… ചുറ്റിനും ആളുകൾ വൃത്തം തീർത്തിട്ടുണ്ട്…
റോഡ് മുറിച്ചു കടന്നപ്പോൾ ഏതോ വണ്ടി തട്ടിയതാണെന്ന്…ചിലർ മൊബൈൽ ക്യാമറകളാൽ ചിത്രം പകർത്തുന്നു… ഇത്രയും നീചമായ സമൂഹത്തോട് ആ ഒരു നിമിഷം കടുത്ത വെറുപ്പ് തോന്നി…
ചോരവാർന്നൊഴുന്ന ആ മനുഷ്യനെ എങ്ങനെ എങ്കിലും ഹോസ്പിറ്റലിൽ എത്തിക്കണം എന്നായിരുന്നു മനസ്സിൽ…
നല്ല മനസ്സുള്ളോരു ഓട്ടോക്കാരൻ പയ്യൻ തക്ക സമയത്ത് എത്തിച്ചേർന്നു…
കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞതുകൊണ്ട് ജീവന് ആപത്തൊന്നും പറ്റിയില്ല….
ഹരി എന്നൊരു ചെറുപ്പക്കാരന്റെ ഓട്ടോ ആയിരുന്നു…പി ജി പഠിക്കുകയാണ് ആള്….പാർട്ട് ടൈം ആയി ഓട്ടോ ഓടിക്കുന്നു…
കുറച്ചു കഴിഞ്ഞ് പോലീസ് എത്തി… ആശുപത്രി അധികൃതർ രക്ഷകർത്താവ് ആയി എന്നെ ചൂണ്ടിക്കാട്ടി… പോലീസ് യൂണിഫോമിൽ എനിക്കരികിലേക്ക് വന്നത് ഹേമന്ത് ആണെന്ന് ഞാനറിഞ്ഞു…
ആ കണ്ണുകളിൽ ആശങ്കയുണ്ട്…
നമ്മൾ എന്നേ ഉപേക്ഷിച്ച കേസ് ആയോണ്ട് മൈൻഡ് കൊടുത്തില്ല… ചോദ്യങ്ങൾക്കൊക്കെ മറുപടി കൊടുത്തു…തിരികെ പോയപ്പോൾ ആ ചുണ്ടിൽ എനിക്കായി വിരിഞ്ഞ ചെറു ചിരിയും കണ്ടില്ലെന്ന് നടിച്ചു പിന്തിരിഞ്ഞു ഞാൻ നടന്നു…
ഒരിക്കൽ ക്ഷേത്രത്തിൽ വച്ച് ഹേമന്തിന്റെ അമ്മയെ കണ്ടു…
Good story bro❕
ഇത്രയ്ക്ക് ചുരുക്കണ്ടായിരുന്നു,Anyway nice ❤️
പ്രസന്റേഷന് ആണു കയ്യടി മുഴുവൻ
നന്നായിരുന്നു ❤❤
❤️❤️❤️
കിടിലൻ കഥ ❤️
ചെറുതെങ്കിലും വളരെ മനോഹരമായ കഥ…… ഒരുപാട് ഇഷ്ടമായി…….. ??❤❤?
ചെറുതെങ്കിലും മനസ്സ് നിറച്ചൊരു കഥ
❤❤❤❤❤❤❤
Short but cute story ❤️❤️
??
Aiwa.. Nalloru story..
Ishtaayi ❤❤
മനോഹരം
മനോഹരം ആയ കഥ.. അത് മനോഹരം ആയി തന്നെ അവതരിപ്പിച്ചു ❤❤?????
കഥ ഇഷ്ടായി ❤
❤❤❤❤
നൈസ് നന്നായി
?????
സൂപ്പർ
അടിപൊളി ❤❤❤❤
Fbyill vayichu awesome,
?
?