?ഉത്തരാ സ്വയംവരം ? [ലില്ലി ലില്ലി] 363

പിന്നെ ആ ചാപ്റ്റർ ക്ലോസ്സ് ചെയ്തു…
ആളെക്കുറിച്ച് ഓർക്കാൻ പോലും നിന്നില്ല…

വീടിനടുത്തുള്ള ഒരു സ്പോർട്സ് ക്ലബ്ബിന്റെ വാർഷികത്തിനു ഓൾഡേജ് ഹോമിലേക്ക് അവർ പൊതിച്ചോറ് എത്തിച്ചിരുന്നു…

അധികം വന്ന പൊതിച്ചോറ് വേസ്റ്റ് ആക്കാൻ മനസ്സ് വന്നില്ല…
ടൗണിലെ തെരുവിൽ ഇരിക്കുന്ന ചിലരുണ്ട്…വിശക്കുമ്പോൾ മാത്രം ഭിക്ഷ യാചിക്കുന്ന ചിലർ… മനസ്സിലേക്ക് അവരുടെ മുഖമാണ് തെളിഞ്ഞു വന്നത്…

പൊള്ളുന്ന വെയിലിലേക്ക് ഇറങ്ങി അവർക്കെല്ലാം വീതിച്ചു നൽകി… ആ മുഖത്തെ സന്തോഷം വെയിൽചൂടിൽ ആഞ്ഞുവീശിയ മഞ്ഞുകാറ്റ് പോലെ എന്നെ തണുപ്പിച്ചു…

അവരിൽ ചിലർക്കൊന്നും ചിരിക്കാൻ അറിയില്ല… നീണ്ട് വളർന്ന മുഷിഞ്ഞ താടി രോമങ്ങൾക്കുള്ളിൽ നവരസങ്ങളുടെ ചുടുകാടാണെന്ന് തോന്നിയെനിക്ക് …

മനസ്സ് നിറഞ്ഞൊരു ചിരിയോടെ സ്കൂട്ടിയും എടുത്ത് പോകാൻ തുടങ്ങിതും ഓപ്പോസിറ്റ് സൈഡിലായി ഞാൻ ജീപ്പിൽ ചാരി നിൽക്കുന്ന ആളെ കണ്ടു…ആൾക്ക് പ്രത്യേക ഭാവങ്ങൾ ഒന്നുമില്ല…

ഞാൻ കണ്ട ഭാവം പോലും നൽകിയില്ല…
ഇനി സ്മാർട്ട്‌ ആവാൻ വയ്യ…

പാവങ്ങൾക്ക് ഒരു നേരത്തെ അന്നമൂട്ടുന്ന അലിവിന്റെ നിറകുടമായ നായികയോട് ഒറ്റ നിമിഷം കൊണ്ട് പ്രേമം ഒഴുകുന്ന നായകൻ… പക്ഷേ ഇവിടെ അങ്ങനെ അല്ല… അങ്ങനെ തോന്നുന്ന ഇഷ്ടം ഈ നായികയ്ക്ക് വേണ്ടെങ്കിലോ…

47 Comments

  1. Good story bro❕
    ഇത്രയ്ക്ക് ചുരുക്കണ്ടായിരുന്നു,Anyway nice ❤️

  2. പ്രസന്റേഷന് ആണു കയ്യടി മുഴുവൻ

  3. കുട്ടപ്പൻ

    നന്നായിരുന്നു ❤❤

  4. ❤️❤️❤️

  5. കിടിലൻ കഥ ❤️

  6. ചെറുതെങ്കിലും വളരെ മനോഹരമായ കഥ…… ഒരുപാട് ഇഷ്ടമായി…….. ??❤❤?

  7. ചെറുതെങ്കിലും മനസ്സ് നിറച്ചൊരു കഥ

  8. ❤❤❤❤❤❤❤

  9. Short but cute story ❤️❤️

  10. ക്യുബ മുകുന്ദൻ

    ??

  11. Aiwa.. Nalloru story..
    Ishtaayi ❤❤

  12. മനോഹരം

  13. മനോഹരം ആയ കഥ.. അത് മനോഹരം ആയി തന്നെ അവതരിപ്പിച്ചു ❤❤?????

  14. മാലാഖയെ പ്രണയിച്ചവൻ

    കഥ ഇഷ്ടായി ❤

  15. നിധീഷ്

    ❤❤❤❤

  16. ആർക്കും വേണ്ടാത്തവൻ

    നൈസ് നന്നായി

  17. Mridul k Appukkuttan

    ?????
    സൂപ്പർ

  18. നല്ലവനായ ഉണ്ണി

    അടിപൊളി ❤❤❤❤

  19. Fbyill vayichu awesome,
    ?

Comments are closed.