നമുക്കീ ഇഷ്ടമില്ലാത്ത വിവാഹം, ആദ്യ രാത്രിയിലെ കട്ടിയുള്ള ഡയലോഗുകൾ അവഗണന പിന്നെ മദ്യപിച്ചു വന്നുള്ള മാരിറ്റൽ റേപ്പ്… പിന്നെ ഗർഭം…അയ്യോ ഓർക്കാൻ വയ്യ…
കഷ്ടപ്പെട്ട് ഇഷ്ടപ്പെടാൻ തൽക്കാലം ഞാനില്ല…
അന്ന് പിന്നെ ആകെ മൂഡ് ഓഫ് ആയിരുന്നു… എട്ട് നിലയിൽ പൊട്ടിയ പെണ്ണ് കാണലും ചായ സൽക്കാരവും… ആളുടെ പെർഫ്യൂമിന്റെ മണമാണ് ഇവിടെ എല്ലാം…
ദിവസങ്ങൾ മാറ്റങ്ങൾ ഏതുമില്ലാതെ കടന്ന് പോയി… ഇനിയൊരു പെണ്ണുകാണലിനു താൽക്കാലിക അവധി പ്രഖ്യാപിച്ചു ഞാനെന്റെ കർത്തവ്യങ്ങളിൽ മുഴുകി…
ഒന്ന് രണ്ട് തവണ ഹേമന്തിനെ കണ്ടിരുന്നു… റോഡരികിലെ ഏതേലും വളവിൽ ആളുകളെ പൊക്കാൻ വണ്ടിയും നിർത്തി നിൽക്കുന്നത് കാണാം… യൂണിഫോമിൽ കാണാൻ ഒടുക്കത്തെ ഗ്ലാമർ…
പിന്നല്ലാതെ സൗന്ദര്യം എന്നത് ആരോഗ്യപരമായി ആസ്വദിക്കാൻ ഉള്ളതാണല്ലോ….
ഇടയ്ക്കൊരിക്കൽ ഞാൻ കൈ ഉയർത്തി സലാം പറഞ്ഞപ്പോൾ കണ്ട ഭാവം നടിച്ചില്ല ആള്… ഞാൻ ആകെ നാണം കെട്ടു… എന്നെ പറഞ്ഞാൽ മതിയല്ലോ…
പിന്നെ തുടരെ തുടരെ എല്ലാ ദിവസവും കൈ ഉയർത്തി വെറുതെ ഒരു ഹായ് പറയും…ആൾക്ക് അത് ഇഷ്ടപ്പെടുന്നില്ല എന്ന് മനസ്സിലായി…പല്ലൊക്കെ കടിച്ചു പൊട്ടിക്കുന്ന പോലെ…
Good story bro

ഇത്രയ്ക്ക് ചുരുക്കണ്ടായിരുന്നു,Anyway nice
പ്രസന്റേഷന് ആണു കയ്യടി മുഴുവൻ
നന്നായിരുന്നു

കിടിലൻ കഥ
ചെറുതെങ്കിലും വളരെ മനോഹരമായ കഥ…… ഒരുപാട് ഇഷ്ടമായി…….. ??
?
ചെറുതെങ്കിലും മനസ്സ് നിറച്ചൊരു കഥ
Short but cute story

??
Aiwa.. Nalloru story..

Ishtaayi
മനോഹരം
മനോഹരം ആയ കഥ.. അത് മനോഹരം ആയി തന്നെ അവതരിപ്പിച്ചു
?????
കഥ ഇഷ്ടായി
നൈസ് നന്നായി
?????
സൂപ്പർ
അടിപൊളി



Fbyill vayichu awesome,
?
?