?ഉത്തരാ സ്വയംവരം ? [ലില്ലി ലില്ലി] 363

“”പി എസ് സി റാങ്ക് ലിസ്റ്റിൽ ഒക്കെ ഉണ്ടായിരുന്നു… പക്ഷേ നല്ലൊരു ജോലിയൊന്നും ഇല്ലാത്ത ഒരാളോടൊപ്പം വിവാഹം നടത്താൻ പൂജയുടെ പേരെന്റ്സിന് എതിർപ്പായിരുന്നു… അവസാനം അവൾക്ക് മറ്റൊരാളെ തിരഞ്ഞെടുക്കേണ്ടി വന്നു…””

ആ സ്വരം ഒന്ന് മൃദുവായി…

“”മതി കൂടുതൽ അറിയാൻ താല്പര്യം ഇല്ല…””

“”ഇതും കൂടി താൻ കേൾക്കണം…
പെട്ടെന്ന് മറ്റൊരു വിവാഹം, പ്രണയം, അതൊന്നും ഉൾക്കൊള്ളാൻ മനസ്സ് സമ്മതിയ്ക്കുന്നില്ല… പിന്നെ എങ്ങനേലും കല്യാണം കഴിഞ്ഞാലും തന്നെ അംഗീകരിക്കാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല…””

മുണ്ടിന്റെ തുമ്പുയർത്തി മുഖത്ത് പൊടിഞ്ഞ വിയർപ്പ് തുടച്ചു അയാൾ…

ഒന്നും മറുപടി പറയാതെ ഞാൻ പിന്തിരിഞ്ഞു താഴേക്കുള്ള പടവുകൾ ഇറങ്ങുമ്പോൾ എനിക്ക് പിന്നാലെ ആയാളും ഉണ്ടായിരുന്നു എന്ന് ഞാനറിഞ്ഞു.. താഴെ എല്ലാവരുടെയും കണ്ണുകൾ എന്നിലേക്ക് ഒഴുകി വന്നു…

ഹേമന്ത്, അതാണയാളുടെ പേര്… സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്…

“”എല്ലാവരോടുമായിട്ട് പറയാല്ലോ…
അമ്മയുടെ മകന് ഈ വിവാഹത്തിന് താല്പര്യം ഇല്ല…ഒപ്പം എനിക്കും തീരെ ഇല്ല..

പിന്നെ, ആൾക്ക് ഒരു നഷ്ടപ്രണയം ഉണ്ടായിരുന്നു എന്ന്… അതിൽ നിന്നും പുറത്ത് വരാനും മറ്റൊരാളെ സ്വീകരിക്കാനും ആൾക്ക് കഴിയില്ല…

അതുകൊണ്ട് ഞാൻ ഇയാളെ ഇഷ്ടം അല്ലെന്നും പറഞ്ഞു വിവാഹത്തിൽ നിന്നും ഒഴിയണമെന്ന്…

അമ്മേ നോക്ക്, സ്വന്തം അമ്മയ്ക്ക് മക്കളെപ്പറ്റി വേവലാതി കാണും, കരഞ്ഞും വാശിപിടിച്ചും മക്കളെ വിവാഹത്തിന് നിർബന്ധിക്കുമ്പോൾ മറ്റൊരു വീട്ടിലെ പെൺകുട്ടിയുടെ കണ്ണീരു വീഴാതെ നോക്കണം… “”

47 Comments

  1. Good story bro❕
    ഇത്രയ്ക്ക് ചുരുക്കണ്ടായിരുന്നു,Anyway nice ❤️

  2. പ്രസന്റേഷന് ആണു കയ്യടി മുഴുവൻ

  3. കുട്ടപ്പൻ

    നന്നായിരുന്നു ❤❤

  4. ❤️❤️❤️

  5. കിടിലൻ കഥ ❤️

  6. ചെറുതെങ്കിലും വളരെ മനോഹരമായ കഥ…… ഒരുപാട് ഇഷ്ടമായി…….. ??❤❤?

  7. ചെറുതെങ്കിലും മനസ്സ് നിറച്ചൊരു കഥ

  8. ❤❤❤❤❤❤❤

  9. Short but cute story ❤️❤️

  10. ക്യുബ മുകുന്ദൻ

    ??

  11. Aiwa.. Nalloru story..
    Ishtaayi ❤❤

  12. മനോഹരം

  13. മനോഹരം ആയ കഥ.. അത് മനോഹരം ആയി തന്നെ അവതരിപ്പിച്ചു ❤❤?????

  14. മാലാഖയെ പ്രണയിച്ചവൻ

    കഥ ഇഷ്ടായി ❤

  15. നിധീഷ്

    ❤❤❤❤

  16. ആർക്കും വേണ്ടാത്തവൻ

    നൈസ് നന്നായി

  17. Mridul k Appukkuttan

    ?????
    സൂപ്പർ

  18. നല്ലവനായ ഉണ്ണി

    അടിപൊളി ❤❤❤❤

  19. Fbyill vayichu awesome,
    ?

Comments are closed.