ഈ ഉത്തരയോട് വല്ലാത്ത ഇഷ്ടം തോന്നുവാ…””
അയ്യേ ഈ പോലീസ് ഇത്രക്കും പൈങ്കിളി ആയിരുന്നോ…
എന്റെ മൗനം ആളെ വല്ലാതെ ധർമ്മസങ്കത്തിലേക്ക് നയിക്കുന്നുവെന്ന് ഞാനറിഞ്ഞു…
എന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ചു ആൾക്കരികിലേക്ക് ചേർത്തു നിർത്തിയപ്പോൾ എനിക്ക് വല്ലാത്ത ജാള്യത തോന്നി…ഹൃദയം ഉച്ചത്തിൽ മിടിക്കുകയും നെറ്റിയിൽ വിയർപ്പ് പൊടിയുകയും ചെയ്തിട്ടും ഞാൻ എതിർത്തില്ല…
അടുത്ത നിമിഷം എന്നെ ആ നെഞ്ചിലേക്ക് ചേർത്തു… എന്റെ നെറ്റിയിൽ ഒന്ന് മെല്ലെ ചുംബിച്ചു…
“”അറിയാമെനിക്ക് തനിക്കും ഇഷ്ടമാണെന്ന്…
പിന്നെന്തിനാ ഇങ്ങനെ മിണ്ടാതെ നിൽക്കുന്നെ…ഏഹ്…””
ഞാൻ ചിരിയോടെ അടർന്നു മാറിയപ്പോൾ ആളുടെ ചുണ്ടിലും കുസൃതിചിരിയുണ്ടായിരുന്നു…
ഞാനുമാ ചിരി പകുത്തെടുത്തു…
നിമിഷങ്ങൾക്കപ്പുറം ഞാനാ നെഞ്ചിലേക്ക് കവിൾ ചേർത്ത് നിന്നതും ആ കൈകൾ എന്നെ മെല്ലെ ചേർത്ത് വച്ച് തലോടി…
അങ്ങ് ദൂരെ എവിടെനിന്നോ നാദസ്വരത്തിന്റെ താളമേളങ്ങൾ ഉയരുന്നതും പുഷ്പവർഷങ്ങൾ ഞങ്ങളിലേക്ക് ചൊരിയുന്നതും അറിഞ്ഞു…
കൈകൾ കോർത്ത് പിടിച്ച് പുതിയൊരു ജീവിതത്തിലേക്ക് ഞങ്ങൾ ഒരുമിച്ച് നടന്നു…
അവസാനിച്ചു….
Good story bro❕
ഇത്രയ്ക്ക് ചുരുക്കണ്ടായിരുന്നു,Anyway nice ❤️
പ്രസന്റേഷന് ആണു കയ്യടി മുഴുവൻ
നന്നായിരുന്നു ❤❤
❤️❤️❤️
കിടിലൻ കഥ ❤️
ചെറുതെങ്കിലും വളരെ മനോഹരമായ കഥ…… ഒരുപാട് ഇഷ്ടമായി…….. ??❤❤?
ചെറുതെങ്കിലും മനസ്സ് നിറച്ചൊരു കഥ
❤❤❤❤❤❤❤
Short but cute story ❤️❤️
??
Aiwa.. Nalloru story..
Ishtaayi ❤❤
മനോഹരം
മനോഹരം ആയ കഥ.. അത് മനോഹരം ആയി തന്നെ അവതരിപ്പിച്ചു ❤❤?????
കഥ ഇഷ്ടായി ❤
❤❤❤❤
നൈസ് നന്നായി
?????
സൂപ്പർ
അടിപൊളി ❤❤❤❤
Fbyill vayichu awesome,
?
?