അവിടെ ഉള്ളവരോടൊക്കെ കൂട്ടാകാൻ നമുക്ക് അധികം നേരം വേണ്ടല്ലോ… കുഞ്ഞ് കുട്ടി വൃത്തങ്ങൾ എല്ലാവരുമായി കൂട്ടായി…മുത്തശ്ശി ഭയങ്കര തമാശക്കാരിയാണ്… തല നിറയെ കിരീടം പോലെ വെള്ളിമുടികൾ ഉള്ളൊരു മുത്തശ്ശി…
ഹേമന്തിന്റെ കണ്ണുകൾ എനിക്ക് പിന്നാലെയാണെന്ന് ഞാനറിഞ്ഞു… എനിക്ക് ഇലയിട്ടതും ഊണ് വിളമ്പിയതും ഒക്കെ ആളാണ്… ഒന്നും മിണ്ടില്ല… ചുണ്ടിൽ ഒരു കുസൃതി ചിരി ഉണ്ട്…
എന്തോ വൈകുന്നേരം വരെ അവിടെ കൂടി…അവരിലൊരാളായി…
പോകാനിറങ്ങിയപ്പോൾ എല്ലാർക്കും വിഷമം…എനിക്കും അതില്ലാതെ ഇല്ല…
അച്ഛനെ വിളിക്കും മുന്നേ ബുള്ളറ്റും സ്റ്റാർട്ട് ചെയ്ത് ആള് റെഡി…ചിരിയോടെ പിന്നിൽ കയറുമ്പോൾ എന്നെ യാത്രയാക്കാനായി ഒരുപാട് ആളുകൾ ഉമ്മറത്തുണ്ടായിരുന്നു…
ഇരുട്ടിനെ വകഞ്ഞു മാറ്റി വണ്ടി കുതിച്ചു…
ഒരു ചെറിയ തട്ടുകടയ്ക്ക് സമീപം നിർത്തി, ആളിറങ്ങി ഒന്നും മിണ്ടാതെ രണ്ട് ചായയും വാങ്ങി വന്നിട്ട് ഒന്ന് എനിക്ക് നേരെ നീട്ടി…
“”വരുമെന്ന് കരുതിയില്ല…
പിന്നെ, വന്നപ്പോൾ അത്ഭുതം തോന്നി…
താൻ ഒരു റെയർ പീസ് ആണ് കേട്ടോ… Smart and beautiful…””
ഇയാൾക്ക് ഇങ്ങനെ ഒക്കെ സംസാരിക്കാൻ അറിയുമോ എന്ന് ഞാൻ മനസ്സിലോർത്തു….മറുപടിയായി ചിരിച്ചതെ ഉള്ളൂ…
“”അച്ഛനെ കണ്ടിരുന്നു ഞാൻ… പിന്നെ എൻഗേജ്മെന്റിനു പ്രത്യേകം വിളിച്ചു കേട്ടോ… “”
പണി പാളി…കള്ളം പൊളിഞ്ഞു..ആളുടെ മുഖത്ത് കള്ള ചിരി കാൺകെ ഞാനും ഒരു പ്ലിങ്ങിയ ചിരി ചിരിച്ചു…
“”എന്തിനാ കള്ളം പറഞ്ഞത്…”'”
“”വെറുതെ…””
ഞാൻ കണ്ണ് ചിമ്മി…
Good story bro❕
ഇത്രയ്ക്ക് ചുരുക്കണ്ടായിരുന്നു,Anyway nice ❤️
പ്രസന്റേഷന് ആണു കയ്യടി മുഴുവൻ
നന്നായിരുന്നു ❤❤
❤️❤️❤️
കിടിലൻ കഥ ❤️
ചെറുതെങ്കിലും വളരെ മനോഹരമായ കഥ…… ഒരുപാട് ഇഷ്ടമായി…….. ??❤❤?
ചെറുതെങ്കിലും മനസ്സ് നിറച്ചൊരു കഥ
❤❤❤❤❤❤❤
Short but cute story ❤️❤️
??
Aiwa.. Nalloru story..
Ishtaayi ❤❤
മനോഹരം
മനോഹരം ആയ കഥ.. അത് മനോഹരം ആയി തന്നെ അവതരിപ്പിച്ചു ❤❤?????
കഥ ഇഷ്ടായി ❤
❤❤❤❤
നൈസ് നന്നായി
?????
സൂപ്പർ
അടിപൊളി ❤❤❤❤
Fbyill vayichu awesome,
?
?