ഒരിക്കൽ ഓൾഡേജ് ഹോമിൽ എത്തിയ അതിഥികളെ കണ്ട് തെല്ലൊരു അതിശയം തോന്നി എനിക്ക്…
ഹേമന്തും അമ്മയും…
എല്ലാവർക്കും ഉള്ള ഡ്രസ്സും ഉണ്ട്…
കറുത്ത കരയുള്ള മുണ്ടും ഷർട്ടുമാണ് ആളുടെ വേഷം…ഞാൻ അധികം ശ്രദ്ധിക്കാതെ അമ്മയുമായി സംസാരിച്ചു…
ഹേമന്തിന്റെ പുതുതായി പണികഴിച്ച വീടിന്റെ പാല്കാച്ചാണ് അടുത്ത ഞായറാഴ്ച… അതിന് പ്രത്യേകം ക്ഷണിച്ചു…വരുമെന്ന് ഉറപ്പ് പറയാതെ അമ്മ എന്നെ വിട്ടില്ല…പാവമാണ് ആള്..
ഹേമന്തും ക്ഷണിച്ചു…വരാതിരിക്കരുത്, പ്രതീക്ഷിക്കും…എന്ന് പറഞ്ഞു…എന്റെ കണ്ണുകളിലേക്ക് ആളുടെ നോട്ടം ചെന്നെത്തുന്നത് ഞാനറിഞ്ഞു…
അമ്മയുമായി ഇവിടേക്ക് വന്നതും ഈ ക്ഷണവുമെല്ലാം ഹേമന്തിന്റെ പദ്ധതി ആണെന്ന് എനിക്ക് മനസ്സിലായി…
ഞായറാഴ്ച ദിവസം ഹേമന്തിന്റെ വീട്ടിൽ അച്ഛനാണ് എന്നെ ഡ്രോപ്പ് ചെയ്തത്… അത്യാവശ്യം വലിയൊരു വീട്…
ആ പടികൾ ചവിട്ടിയതും അമ്മ ഓടി വന്നെന്റെ കയ്യിൽ പിടിച്ചു…
ഈ വീട്ടിൽ ആദ്യമായി ഹേമന്തിന്റെ കൈപിടിച്ചു കയറുന്നത് ഞാൻ വെറുതെ മനസ്സിൽ കണ്ടു… ശേ എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നത്… ഞാൻ തലയിലൊന്ന് തട്ടി ചിരിച്ചതും ആൾക്കൂട്ടത്തിനിടയിൽ നിന്നും എന്നിലേക്ക് വന്നുടക്കിയ ഹേമന്തിന്റെ കണ്ണുകൾ ഞാൻ അവഗണിച്ചു…
അധികം ആരെയും ക്ഷണിച്ചിട്ടില്ല എന്ന്… എങ്കിൽ പോലും ഒരു ട്രെയിന്റെ ബോഗിയിൽ കൊള്ളാൻ മാത്രം ബന്ധുക്കൾ…
വീടിന്റെ ഓരോ കോണും കണ്ടിറങ്ങി…
Good story bro❕
ഇത്രയ്ക്ക് ചുരുക്കണ്ടായിരുന്നു,Anyway nice ❤️
പ്രസന്റേഷന് ആണു കയ്യടി മുഴുവൻ
നന്നായിരുന്നു ❤❤
❤️❤️❤️
കിടിലൻ കഥ ❤️
ചെറുതെങ്കിലും വളരെ മനോഹരമായ കഥ…… ഒരുപാട് ഇഷ്ടമായി…….. ??❤❤?
ചെറുതെങ്കിലും മനസ്സ് നിറച്ചൊരു കഥ
❤❤❤❤❤❤❤
Short but cute story ❤️❤️
??
Aiwa.. Nalloru story..
Ishtaayi ❤❤
മനോഹരം
മനോഹരം ആയ കഥ.. അത് മനോഹരം ആയി തന്നെ അവതരിപ്പിച്ചു ❤❤?????
കഥ ഇഷ്ടായി ❤
❤❤❤❤
നൈസ് നന്നായി
?????
സൂപ്പർ
അടിപൊളി ❤❤❤❤
Fbyill vayichu awesome,
?
?