“”ഹേയ് അല്ല… മറ്റൊരു കാര്യം പറയാനാ…
സോറി…തന്നെ പറ്റി അരുതാത്തത് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി….
താൻ സ്മാർട്ട് തന്നെയാണ്…ഒട്ടും ഓവർ അല്ല കേട്ടോ…””
അതിശയം തോന്നിയില്ല… കുറേ നാളായിട്ട് ആൾക്ക് എന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് ഞാൻ ഊഹിച്ചിരുന്നു…
“”Its ok sir…ഞാൻ അതൊക്കെ വിട്ടു… അല്പം ഇടിച്ചു കയറി സംസാരിക്കുന്ന കൂട്ടത്തിലാ…പക്ഷേ സാറിന്റെ കാര്യത്തിൽ ഞാൻ തെറ്റായിരുന്നു… നമ്മളോട് യാതൊരു ഇൻട്രെസ്റ്റും ഇല്ലാത്ത ഒരാളോട് ഇടപെഴകുന്നത് സൂക്ഷിച്ച് വേണം എന്ന് പുതിയൊരു പാഠം സാർ പഠിപ്പിച്ചുതന്നു…””
ചിരിയോടെ ഹെൽമെറ്റും വച്ചു ഞാൻ സ്കൂട്ടിയിലേക്ക് കയറി…
ആളുടെ മുഖമൊന്ന് മങ്ങി…
മങ്ങണമല്ലോ…
ഒരിക്കൽ ഒരു വൈകുന്നേരം സ്കൂട്ടി പണിമുടക്കി റോഡിൽ നിൽക്കേണ്ടി വന്നു എനിക്ക്…ദേഷ്യത്തോടെ കാല് പൊക്കി ഒറ്റ ചവിട്ടി കൊടുത്തതും ദാ കിടക്കുന്നു സ്റ്റാൻഡിൽ നിന്നും മറിഞ്ഞു താഴേക്ക്…അവിടെങ്ങും ഒരു മനുഷ്യജീവി പോലും ഇല്ല…
ദൂരെ നിന്നും ഒരു ബുള്ളറ്റിന്റെ ഒച്ച കേട്ടു നോക്കിയതും നമ്മുടെ എസ് ഐ സാറാണ്… തക്ക സമയത്ത് കഥാ നായകൻ ലാൻഡഡ്…
Good story bro❕
ഇത്രയ്ക്ക് ചുരുക്കണ്ടായിരുന്നു,Anyway nice ❤️
പ്രസന്റേഷന് ആണു കയ്യടി മുഴുവൻ
നന്നായിരുന്നു ❤❤
❤️❤️❤️
കിടിലൻ കഥ ❤️
ചെറുതെങ്കിലും വളരെ മനോഹരമായ കഥ…… ഒരുപാട് ഇഷ്ടമായി…….. ??❤❤?
ചെറുതെങ്കിലും മനസ്സ് നിറച്ചൊരു കഥ
❤❤❤❤❤❤❤
Short but cute story ❤️❤️
??
Aiwa.. Nalloru story..
Ishtaayi ❤❤
മനോഹരം
മനോഹരം ആയ കഥ.. അത് മനോഹരം ആയി തന്നെ അവതരിപ്പിച്ചു ❤❤?????
കഥ ഇഷ്ടായി ❤
❤❤❤❤
നൈസ് നന്നായി
?????
സൂപ്പർ
അടിപൊളി ❤❤❤❤
Fbyill vayichu awesome,
?
?