?ഉത്തരാ സ്വയംവരം ? [ലില്ലി ലില്ലി] 363

“”സർ ഇത് സുമലതയും അവരുടെ മകൾ രേവതിയുമാണ്…. ഈ സ്ത്രീയ്ക്ക് സംസാരിക്കാൻ കഴിയില്ല… ഭർത്താവ് മരിച്ച ഇവർക്കും പന്ത്രണ്ട് വയസ്സുള്ള ഈ പെൺകുട്ടിയ്ക്കും നേരെ നിരന്തരം ഇവരുടെ ഭർത്താവിന്റെ അനുജൻ ശല്യപ്പെടുത്തുകയാണ്…
ഈ മോളോട് പോലും ഒരിക്കൽ വൃത്തികേട് കാണിച്ചു…ഇവൾ കണ്ട് വന്നതുകൊണ്ട് മോൾക്ക് ഒന്നും പറ്റിയില്ല…””

ആത്മരോക്ഷമെന്നിൽ അണപ്പൊട്ടി എന്ന് തന്നെ പറയാം…സുമയ്ക്ക് കരയാൻ മാത്രമേ അറിയൂ… ദുർബലമായ മനസ്സ്…അന്ന് ആക്‌സിഡന്റിൽ സഹായിക്കാൻ വന്ന ഹരിയുടെ അയൽവാസിയാണ് സുമ… ഒരിക്കൽ നേരിട്ട് കണ്ടപ്പോൾ ഇവരുടെ കഥ പറഞ്ഞു ഹരി എന്നോട്…

എല്ലാം കേട്ട് ഹേമന്തിന്റെ കണ്ണുകൾ കുറുകുന്നതും ആ മുഖം കടുക്കുന്നതും ഞാൻ അറിഞ്ഞു…തീർത്തും പരസ്പരം അറിയാത്തൊരാളെ പോലെയാണ് ഹേമന്തുമായി ഞാൻ ഇടപഴകിയത്…

ആളെന്നെ ഇടയ്ക്ക് സൂക്ഷ്മമായി നിരീക്ഷിക്കുന്നത് ഞാനറിഞ്ഞു…

പരാതിയൊക്കെ നൽകി ഞങ്ങൾ പുറത്തിറങ്ങി… അവരെ ഒരു ഓട്ടോയിൽ കയറ്റി വിട്ടിട്ട് തിരികെ സ്കൂട്ടി എടുക്കാൻ പാർക്കിങ്ങിലേക്ക് ഞാൻ നടന്നു…

“”ഉത്തരാ… “”

ഹേമന്ത് ആയിരുന്നു… പിരിച്ചു വച്ച കട്ടി മീശയയ്ക്ക് കീഴെ ഒരു ചെറുചിരി മിന്നുന്നു…

“”എന്താ സാർ… കേസിനെ സംബന്ധിച്ചു എന്തെങ്കിലും കൂടുതൽ ചോദിച്ചറിയാനുണ്ടോ… “”

എന്റെ സംശയം അതായിരുന്നു…

47 Comments

  1. Good story bro❕
    ഇത്രയ്ക്ക് ചുരുക്കണ്ടായിരുന്നു,Anyway nice ❤️

  2. പ്രസന്റേഷന് ആണു കയ്യടി മുഴുവൻ

  3. കുട്ടപ്പൻ

    നന്നായിരുന്നു ❤❤

  4. ❤️❤️❤️

  5. കിടിലൻ കഥ ❤️

  6. ചെറുതെങ്കിലും വളരെ മനോഹരമായ കഥ…… ഒരുപാട് ഇഷ്ടമായി…….. ??❤❤?

  7. ചെറുതെങ്കിലും മനസ്സ് നിറച്ചൊരു കഥ

  8. ❤❤❤❤❤❤❤

  9. Short but cute story ❤️❤️

  10. ക്യുബ മുകുന്ദൻ

    ??

  11. Aiwa.. Nalloru story..
    Ishtaayi ❤❤

  12. മനോഹരം

  13. മനോഹരം ആയ കഥ.. അത് മനോഹരം ആയി തന്നെ അവതരിപ്പിച്ചു ❤❤?????

  14. മാലാഖയെ പ്രണയിച്ചവൻ

    കഥ ഇഷ്ടായി ❤

  15. നിധീഷ്

    ❤❤❤❤

  16. ആർക്കും വേണ്ടാത്തവൻ

    നൈസ് നന്നായി

  17. Mridul k Appukkuttan

    ?????
    സൂപ്പർ

  18. നല്ലവനായ ഉണ്ണി

    അടിപൊളി ❤❤❤❤

  19. Fbyill vayichu awesome,
    ?

Comments are closed.