?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1699

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?

Author : ADM

 

PREVIOUS PARTS

 

 

മുകളിലെ ? കൊടുക്കാൻ മറക്കല്ലേട്ടാ………കഴിഞ്ഞ പാർട്ട് മോശമായതിനെ ചൊല്ലി ലൈകും കമെന്റും കുറക്കരുത് …….ഒരു തെറ്റ് ഏത് പട്ടിക്കും പറ്റും അംഗ് ഷമിച്ചേക്ക് ഒന്നും വിചാരിക്കരുത് ട്ടോ…..നിർത്തി പോകാമെന്ന് വെച്ചായിരുന്നു അങ്ങനെ ഒരു പാർട്ട് എഴുതി ഇട്ടത്….കഴിഞ്ഞത് കഴിഞ്ഞു…….ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക….അഭിപ്രായങ്ങൾ പങ്കുവെക്കുക….

 

ശബ്ദം കേട്ടു ഡോറിലേക്ക് നോക്കിയ എല്ലാവരുടെയും കണ്ണുകൾ വിടർന്നു….

 

ഞാൻ മരണപ്പെട്ടു എന്നു വിധിച്ച എല്ലാവരെയും ഞാൻ മാറിമാറി നോക്കി….എങ്കിലും എന്റെ മുഖം തടഞ്ഞു നിർത്തിയത് എന്നെയോർത്തു നിറഞ്ഞ… അല്ല ഞാൻ കാരണം ജീവിതം തുലഞ്ഞ സൂര്യേച്ചിയുടെ മുഖത്തായിരുന്നു… ആ മുഖത്തു എന്നെ കണ്ടതിലുള്ള സന്തോഷമാണോ അല്ലെങ്കിൽ ഇവൻ ചത്തില്ലേ എന്ന ആശ്ചര്യമാണോ…. അറിയില്ല… പെട്ടെന്ന് തന്നെ ഞാൻ മുഖം മാറ്റിക്കളഞ്ഞു

 

ബെഡിൽ ഇരിക്കുന്ന അമ്മയുടെ മുഖത്തും നഷ്ടപ്പെട്ട എന്തോ ഒന്ന് തിരിച്ചു കിട്ടിയ പ്രതീതി….

 

അമ്മുവിനാണേൽ ഇപ്പൊ ഹാർട് അറ്റാക്ക് വരും എന്ന അവസ്തയാണെന്ന് തോന്നുന്നു….

 

ഏട്ടനും കണ്ണുമിയിച്ചു നിൽക്കുകയാണ്

 

കൂടെയുള്ള സൂര്യേച്ചിയുടെ അച്ഛനും അമ്മയ്ക്കും ഒക്കെ സെയിം അവസ്ഥ…

 

പക്ഷെ കുഞ്ഞിനെ എടുത്തു മാറി നിന്ന് എന്നെ നിറകണ്ണുകളോടെ നോക്കുന്ന ആര്യയുടെ മുഖത്തേക്ക് ഒരു നോട്ടം പോലും ഞാൻ നോക്കിയില്ല….

 

അപ്പുവേട്ടാ…. എന്നും പറഞ്ഞു അമ്മു ഓടിവന്നെന്നെ കെട്ടിപ്പിടിക്കാൻ നോക്കി യെങ്കിലും ഞാൻ കൈ കൊണ്ട് സ്റ്റോപ്പ് എന്നു ആഗ്യ ഭാഷയിൽ പറഞ്ഞു….

Updated: May 14, 2022 — 3:24 pm

261 Comments

  1. പൊന്ന് മച്ചാനേ ഇത് വരെ വായിക്കാൻ പറ്റിയില്ല തിരക്ക് എന്ന് പറഞ്ഞാൽ പോര നിലത്ത് നിക്കാൻ നേരം കിട്ടുന്നില്ല സത്യം പറഞ്ഞാൽ രാവിലെ എഴുന്നേറ്റ് work ന് പോണം വന്നിട്ട് പിന്നെ Food ഉണ്ടാക്കി കഴിച്ച് കുളിച്ച് വരുന്നേ തന്നെ 11 മണി ആവും പിന്നെ സമയം പോലെ വായിച് അഭിപ്രായം അറിയിക്കാം

    1. മതി സമയം പോലെ മതി…. ♥️♥️♥️

      വലിയൊരു നിരൂപകനാണ് താങ്കൾ… താങ്കളെ കൊണ്ട് പറ്റും… താങ്കളെ കൊണ്ടേ പറ്റൂ ???

  2. Pl enn vacha entha

    1. മീശമാധവൻ

      അത് ഒരു ആപ്പ് ആണ്, നെയിം പറയാൻ പറ്റാത്തില, pr@t¡l¡p¡

  3. ആരൊക്കെയോ കാത്തിരിക്കുന്നുണ്ടാവും എന്നറിയാം…. ജോലി സംബന്ധമായി വേറെ ഒരു സ്ഥലത്താനുള്ളത്…തിരിച്ചെത്തിയാൽ എഴുതി തുടങ്ങും…

    10ഓളം പേജ് എഴുതിയിട്ടുണ്ട്… ഒരു 50-60പേജ് എഴുതണം കംപ്ലീറ്റ് ആവണേൽ… കാത്തിരിക്കൂ സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ADM… ❤️❤️❤️

    പിന്നെ വേറെ ഒരു കാര്യം പറയാനുണ്ട്

    എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ ഈ കഥ pl ഇൽ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…. അവിടുത്തെ കോപ്പി റൈറ്സ് പുള്ളിക്കാരി എടുത്തിരിക്കുകയാ…. അവിടെ ഉള്ളവർ അതിനെ ഒന്ന് സപ്പോർട്ട് ചെയ്തേക്കണേ… എനിക്കൊരു സൗര്യം തരുന്നില്ല??

    1. Pl ഇൽ ആരാ പോസ്റ്റ്‌ ചെയ്യുന്നേന്ന് പറ.
      എവിടെയായാലും സപ്പോർട്ട് ഉണ്ടാകും ❤❤❤

      1. സിസ്റ്റർ ??

        1. PI post cheytha name parayamo search cheyanna

      1. ♥️♥️♥️

  4. Ente ponnu poli….. Otta irippin ann njn ith muzhuvan vayichu theerthath… Vegam adutha part ezhuthi theerkk…. Iam waiting?

  5. ഉണ്ണിയേട്ടൻ

    Bro
    ഒരു അപ്ഡേറ്റ് തരാവോ..?

    1. http//update.com
      Click the link to update

      1. എന്റെ മാക്ബത്തെ ??

    2. ഉണ്ണിയേട്ടാ കുറച്ചു തിരക്കിലാട്ടോ… അടുത്ത ആയ്ചത്തേയ്ക്ക് സെറ്റാക്കാം ❤️❤️❤️

      1. ഉണ്ണിയേട്ടൻ

        അങ്ങനെ ആവട്ടെ ?

  6. നൈസ് ?

  7. ഇനി ഇപ്പോൾ അബി അന്നോ പീഡിപ്പിച്ചത്.
    അവന്റെ ക്ലാസ്സിൽ രണ്ടുപേർ മിസ്സിംഗ്‌ ആണല്ലോ. അവർക്ക് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ. ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. കഥ ഫുൾ വായിക്ക് ബ്രോ…

  8. Rape insident maatti ezhuthanullath evanippozhum kittyittilla athaningane valichu neettunnath…. ee kadhayile nayakan ” chathiyaanu” …. abi chathichu kondeyirikkunnu…. ✌

  9. Nte ponno enganne oru kadha
    Ijj poliyanne mone poli verum poli alla al-poli
    Otta iruppinne ithu vare vayichu
    Mansinnu ponnila
    Backi pettannu tharamo

    1. തരാം ??

  10. അടിപൊളി ബ്രോ
    ഞാൻ ഇന്നാണ് വായിക്കുന്നത്, ഒറ്റ ഇരുപ്പിൽ മുഴുവൻ വായിച്ചു തീർത്തു

    (പലരും പലതും പറയുന്നത് കണ്ടു, ബ്രോ അതൊന്നും മൈൻഡ് ആക്കണ്ട, keep going, full support ❤❤

    1. ❤️❤️❤️
      ഓക്കേ

  11. ചോട്ടു

    സൂര്യ-അഭി
    ഞാൻ കാത്തിരിക്കുന്ന റൊമാൻസ് ?
    ഇവർ തമ്മിൽ ഒരു കിടിലൻ റൊമാൻസ് വന്നാൽ ഒരു രക്ഷയും ഉണ്ടാകില്ല ?

    1. അതെങ്ങനെ ശരിയാവും ?

    2. ഏഹ് ???

  12. എല്ലാ ഭാഗങ്ങളും ഒരുമിച്ച് വായിച്ചുതീർത്തു.ഒരു വായനക്കാരൻ എന്നനിലക്ക് എന്റെ ഒരു ചെറിയ അഭിപ്രായം പറയുന്നതാണ് ഒരിക്കലും കുറ്റപ്പെടുത്തുന്നതല്ല. അവസാന ഭാഗത്ത്‌ നായകനെ വെളിപ്പിക്കുന്നതായി തോന്നി. എത്ര തൂക്കി നോക്കിയാലും അഭി ചെയ്ത തെറ്റ് ആണ് മറ്റുള്ളവരേക്കാൾ ഭാരമുള്ളതായി എനിക്ക് തോന്നിയത് (സൂര്യയുടെ അച്ഛന്റെ കാര്യം ഇവരുടെ കൂട്ടത്തിൽ പെടുത്തുന്നില്ല )എല്ലാവരും അവരുടെ തെറ്റിനുള്ളത് അനുഭവിച്ചു കഴിഞ്ഞു. ആര്യ അഭിക്ക് പണികൊടുക്കുമ്പോ അതിത്രക് കൈവിട്ടുപോകുമെന്ന് കരുതിയില്ലെന്ന് അവൾ എവിടെയോ പറയുന്നുണ്ട്, അതിൽ അവൾ ഇപ്പോഴും സങ്കടപ്പെടുന്നുണ്ട്. എന്നിട്ടും ഞാൻ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കിയിട്ടും എല്ലാവരെയും വെറുത്ത്കൊണ്ട് നടക്കുന്നത് ശരിയായി തോന്നിയില്ല. സൂര്യയും അഭിയും തമ്മിലുള്ള പ്രശ്നങ്ങൾ അഭിതന്നെ പരിഹരിച്ചുകൊണ്ട് അവരെ ഒന്നിപ്പിക്കുകയും ആര്യയോട് ക്ഷമിച്ച് അവളോടൊപ്പം ജീവിക്കുമെന്ന് (ആഗ്രഹിക്കുന്നു)പ്രതീക്ഷിക്കുന്നു.

    1. ചോട്ടു

      പീഡിപ്പിച്ചു എന്ന് കള്ളം പറയുന്നത് അത്ര ചെറിയ കാര്യമായിരിക്കും അല്ലെ
      അങ്ങനെ ആരേലും വന്ന് പറഞ്ഞാൽ ഉടനെ പട്ടിയെ തല്ലുംമ്പോലെ തല്ലി ശാപവാക്കുകൾ പറഞ്ഞ് വീട്ടീന്ന് ഇറക്കിവിടുന്നത് ചെറിയ കാര്യം ആയിരിക്കും അല്ലെ?

      ഈ കമന്റിൽ നിങ്ങൾ ആര്യയെ വെളുപ്പിക്കാൻ നോക്കിയതിനെകുറിച്ച് എന്താണ് അഭിപ്രായം
      ഇമ്മാതിരി പണി ചെയ്ത അവളോടൊപ്പം അവൻ ജീവിക്കണം അല്ലെ
      നല്ല ബെസ്റ്റ് വെള്ളപൂശൽ തന്നെ

      ഏതൊരു വ്യക്തിയും സ്വന്തം അമ്മയും സഹോദരങ്ങളും വേറൊരാളുടെ വാക്കും കേട്ട് ഇങ്ങനെ പെരുമാറും എന്ന് കരുതില്ല
      അങ്ങനെ പെരുമാറിയവരോട് ക്ഷമിക്കാൻ കഴിയില്ല
      അപ്പൊ ആ ദേഷ്യവും സങ്കടവും അവർ പ്രകടിപ്പിക്കും
      അവന്റെ അമ്മയും സഹോദരങ്ങളും പറഞ്ഞതാണല്ലോ ഇങ്ങനെ ഒരു മകനോ സഹോദരനോ അവർക്കില്ലെന്ന്

      തന്നെ വേണ്ട എന്നുപറഞ്ഞു അടിച്ചിറക്കിയവരെ അവനും വേണ്ടാ എന്നുവെച്ചു
      അതിൽ ഒരു തെറ്റുമില്ല
      എല്ലാവർക്കുമുണ്ട് ആത്മാഭിമാനം

      1. ഏതൊരു വ്യക്തിയും സ്വന്തം അമ്മയും സഹോദരങ്ങളും വേറൊരാളുടെ വാക്കും കേട്ട് ഇങ്ങനെ പെരുമാറും എന്ന് കരുതില്ല
        അങ്ങനെ പെരുമാറിയവരോട് ക്ഷമിക്കാൻ കഴിയില്ല
        അപ്പൊ ആ ദേഷ്യവും സങ്കടവും അവർ പ്രകടിപ്പിക്കും
        അവന്റെ അമ്മയും സഹോദരങ്ങളും പറഞ്ഞതാണല്ലോ ഇങ്ങനെ ഒരു മകനോ സഹോദരനോ അവർക്കില്ലെന്ന്: bro അപ്പൊ പീഡിപ്പിക്കുന്നോർക്ക് അമ്മയെയും പെങ്ങളെയും ഓർത്തുടെ ഈ കഥയുടെ main പറയുന്നത് ആരുടെ ഭാഗത്തും ശെരി ഇല്ല അതോണ്ട് ആരനെയും വെളിപ്പിക്കാനും കറുപ്പിക്കാനും നോക്കിട്ട് കാര്യല്ല

        1. അതാണ് ബ്രോ ഈ കഥയിൽ എല്ലാരും തെറ്റ് ചെയ്തിട്ടുണ്ട് പക്ഷെ ഓരോരുത്തരുടെയും ഭാഗത്തുനിന്നുകൊണ്ട് ചിന്തിച്ചാൽ അതൊക്കെ ക്ഷമിക്കാവുന്നതേയുള്ളു. മദ്യത്തിന്റ ലഹരിയിൽ ഒരാളെ പീഡിപ്പിക്കുന്നത് ഒരുക്കലും ന്യായീകരിക്കാൻ ആകില്ല. ആ തെറ്റിനുള്ള ശിക്ഷ എന്തായാലും അഭിക്ക് ഇപ്പോൾ അനുഭവിക്കേണ്ടിവന്നതിനേക്കാൾ കൂടുതലായിരിക്കും.പക്ഷെ നമ്മുടെ നായകനോട് നമുക്ക് ക്ഷമിക്കാം ?

          1. ആര്യയെ വെളുപ്പിച്ചാ എന്താ കൊഴപ്പം…? ആര്യ വെളുത്തു തന്നെയാ ഇരിക്കുന്നെ ….. Man ആരാ അഭി ..? സൂര്യയെ പീഡിപ്പിച്ചവൻ ….. റെയ്പ്പിസ്റ്…. എനിക്ക് ഇപ്പോഴും മനസ്സിലാവാത്ത കാര്യം അവനു എന്ത് അവകാശം ആണ് ആര്യയോട് ദേഷ്യം കാണിക്കാൻ മാത്രം ഉള്ളത് …

            /// ഒടുവിൽ വിയർപ്പിൽ കുളിച്ച ദേഹത്തോട്ട് ടി ഷർട്ടും,ട്രാക് പാന്റും എടുത്തിട്ട് പുറത്തേക്കിറങ്ങുമ്പോഴും പൂർണ നഗ്നയായി ജീവച്ഛവം പോലെ കട്ടിലിൽ കിടക്കുന്ന മിസ്സിനോട് എനിക്ക് ഒരുതരത്തിലുള്ള ദയയും തോന്നിയില്ല ……..ആദ്യ രതിവേഴ്ചയുടെ തെളിവായി ചോരത്തുള്ളികൾ ആ ബെഡിൽ ഉണ്ടായിരുന്നു ……പോകാൻ നേരം ഒന്ന് നോക്കിയപ്പോഴും കണ്ണിൽ നിന്നും കണ്ണീർ വരുന്നതല്ലാതെ മുഖത്തു ഒരു തരത്തിലുള്ള ഭാവബേദവും ഉണ്ടായിരുന്നില്ല…… //

            ഈ ഭാഗങ്ങളിൽ നിന്നും 90% sure ആണ് അഭി സൂര്യ പീഡിപ്പിച്ചു എന്നുഉള്ളത് …. ഇനി അറിയാൻ ഉള്ളത് psycho സൂര്യയുടെ കോൻസെന്റ ഉണ്ടായിരുന്നോ എന്നു മാത്രം ആണ്…. സോ സ്വന്തം ചേച്ചിയെ ഇങ്ങനെ ഒക്കെ ചെയ്തവനെതിരെ പ്രതികരിക്കാൻ ആര്യക്ക് എന്താ അവകാശം ഇല്ലേ…?
            ഒരു brother ആണെങ്കിൽ അവനെ sure ആയിട്ടും കണ്ടം തുണ്ടം വെട്ടും ….
            എന്റെ അഭിപ്രായത്തിൽ ആര്യ ചെയ്തത് ആണ് അവനു കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ശിക്ഷ…..
            പിന്നെ അഭിക്ക് അവന്റെ അമ്മയോടും അനിയത്തിയോടും ചേട്ടനോടും ഒകെ തോന്നുന്ന ദേഷ്യം attitude ഒകെ കാണുമ്പോൾ എനിക്കും അത്രക്ക് പിടിച്ചിരുന്നില്ല…..
            അഭിക്ക് ചെയ്തതിൽ ആകെ ഉള്ളത് കുറ്റബോധവും പശ്ചാത്താപവും മാത്രം ആയിരുന്നു…. അവൻ തന്റെ തെറ്റ് ഏറ്റു പറയുക പോലും ചെയ്തില്ല …. and അതോടൊപ്പം ആര്യയെ സ്നേഹിക്കകൂടി ചെയ്തു…. ആത്മാർത്ഥതയുണ്ടെങ്കിൽ അവളോട് എങ്കിലും അവന്റെ തെറ്റ് ഏറ്റു പറയമായിരുന്നുന്നില്ലേ..?? എന്തുകൊണ്ട് ചെയ്തില്ല..?

            പിന്നെ അമ്മയുടെയും അനിയത്തിയുടെയും ഒകെ reaction ? ആര്യ എന്തിനു ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞിരുന്നുഎങ്കിൽ ആ അമ്മ തന്നെ അവനെ പോലീസിൽ എൽപ്പിച്ചേനെ …?

            സോ എന്തുകൊണ്ടാ ആര്യയെ വെറുക്കാൻ ഉള്ള കാരണം…??

            പിന്നെ ഇതൊക്കെ ഇത്ര പാർട്ട് വെച്ച് എനിക്ക് തോന്നിയ കാര്യം ആണ്…. കഥ കഴിയാതെ അഭിയെ വിലയിരുത്താൻ കഴിയില്ല but ഉള്ള കാര്യത്തിൽ നിന്നും ഉള്ള എന്റെ നിരീക്ഷണം മാത്രം ആണ്…?? ശെരി എന്നോ Aഅറിയില്ല??…

          2. Pl entha സംഭവം അറിയാവുന്നവർ ഒന്ന് പറയണേ

      2. ഞാൻ ആര്യയെ പറ്റി പറഞ്ഞകാര്യങ്ങൾ കഥയിൽ ഉള്ളത് മാത്രമാണ്. ആര്യക്ക് വേണ്ടിയാണ് സൂര്യ അഭിയെ വിട്ടുകൊടുത്തത്.ആ ചേച്ചിയെ അഭി പീഡിപ്പിച്ചു എന്നറിഞ്ഞപ്പോൾ അവൾ പ്രതികാരം ചെയ്തു. അത്തരമൊരു പ്രതികാരം അൽപ്പം കടന്നകൈയും തികച്ചും ആത്മഹത്യപാർവുമാണ്. എന്നിട്ടും അവൾ അതിൽ കുറ്റബോധം ഇല്ലാതെ അവളുടെ പഠിത്തം ഒക്കെ പൂർത്തിയാക്കിയിരുന്നെങ്കിൽ അവളോടുള്ള വായനക്കാരുടെ വെറുപ്പ് കൂട്ടമായിരുന്നു. പക്ഷെ ഇവിടെ കുറ്റം ഏറ്റുപറഞ്ഞ അവൾ സ്നേഹിക്കുന്ന പലരുടെയും മുന്നിൽ വെറുക്കപെട്ടു. അഭി എല്ലാരുടെയും മുന്നിൽ കുറ്റവിമിക്തൻ ആയപ്പോൾ ആര്യ മാത്രമായി കുറ്റക്കാരി. സുഹൃത്തുക്കളും അമ്മുവും ഒക്കെ അവളെ വെറുത്തു.അവൾ പഠിത്തവും നിർത്തി ഇപ്പോഴും അവളുടെ ഉള്ളിൽ അഭിയോട് സ്നേഹം ഉള്ളതായി കഥയിൽ പലയിടത്തായി പറയുന്നുണ്ട്.അതുകൊണ്ടാണ് ഞാൻ അവളുടെ തെറ്റിനുള്ള ശിക്ഷ അവൾ അനുഭവിച്ചു എന്ന് പറഞ്ഞത്. ഒരിക്കലും അവളെ വെളുപ്പിക്കാൻ നോക്കിയതല്ല.കഥയിൽ അവളെ വെറുക്കുന്നതിനെക്കൾ വെറുക്കാതിരിക്കാനുള്ള കാര്യങ്ങൾ കാണാൻ കഴിഞ്ഞു. അഭിയുടെ കാര്യവും അതുപോലെതന്നെ താൻ ചെയ്ത ഒരു വലിയ തെറ്റിനുള്ള ശിക്ഷ അവനും അനുഭവിച്ചുകഴിഞ്ഞു. അഭി സൂര്യയെ പീഡിപ്പിച്ച കാര്യം വീട്ടുകാർ അറിഞ്ഞിട്ടില്ല.കഥ ഒരു ഹാപ്പി എൻഡിങ്ങിനിൽ എത്തുമ്പോൾ അവിടെ അഖിലും ആര്യയും ഒരു വിങ്ങലായി മാറും.അഭി സൂര്യയെ തന്റെ ഏട്ടത്തിയമ്മയായി കണ്ട് അഖിലുമായി ഒന്നിപ്പിച് ആര്യയെ സ്വീകരിച്ചുകൊണ്ട് മുന്നോട്ട്പോയാൽ വയസ്സിന് മൂത്തവരെ കല്യാണം കഴിക്കുന്ന ഇവിടുത്തെ ക്ളീഷേ കഥകളിൽനിന്ന് ഒരു മാറ്റം ആകും.

        1. ജാക്കി

          ക്‌ളീഷേ ബ്രേക്ക് ചെയ്യണം എന്നുപറഞ്ഞു എന്തേലും എഴുതിവെക്കുന്നതിലല്ല കാര്യം
          അങ്ങനെ ആണേൽ ലോകത്ത് ഒരു കഥയും എഴുതാൻ പറ്റില്ല
          പ്രേമം ഉണ്ടേൽ വയസ്സിനു മൂത്തവർ ആണേലും കുറഞ്ഞവർ ആണേലും പ്രേമിക്കണം വിവാഹം കഴിക്കാൻ തോന്നിയാൽ വിവാഹം കഴിക്കണം
          അതെന്താ പെണ്ണിന് തന്നെക്കാൾ പ്രായം കുറഞ്ഞ ആളിനെ പങ്കാളി ആക്കിക്കൂടെ?
          നമ്മുടെ നാട്ടിലെ പ്രാധാന ക്‌ളീഷേ ആണല്ലോ പെണ്ണ് തന്നെക്കാൾ പ്രായം ഉള്ളയാളുടെ ഭാര്യ ആകുന്നത്
          ആണുങ്ങൾ ആണേൽ തന്നെക്കാൾ പ്രായം കുറഞ്ഞ പെണ്ണിനെ കെട്ടുന്നതും
          അപ്പൊ ആ ക്‌ളീഷേ ബ്രോക്ക് ബ്രേക്ക് ചെയ്യേണ്ടേ?

          ആര്യയും അഖിയും വിഷമിക്കും എന്ന് കരുതി സൂര്യയും അഭിയും അവരുടെ ഹാപ്പിനെസ്സ് നഷ്ടപ്പെടുത്തേണ്ടതുണ്ടോ?

          സോസൈറ്റിയിലെ സ്റ്റീറിയോടൈപ്പ് ബ്രേക്ക് ചെയ്യുന്ന കഥകളാണ് വേണ്ടത്

          ഡിവോഴ്സ് ആയ സ്ത്രീയെ ഇതുവരെ വിവാഹം കഴിക്കാത്ത പുരുഷൻ നമ്മുടെ നാട്ടിൽ വിവാഹം കഴിക്കുമോ

          അപ്പൊ അഭിയും സൂര്യയും വിവാഹം കഴിച്ചാൽ അതൊരു നല്ല മൂവ്മെന്റ് ആകും
          അത് കഥയെ കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആക്കുകയും ചെയ്യും

          അഭിയുടെയും സൂര്യയുടെയും വിവാഹം നടന്നാൽ ധാരാളം കഥ പ്ലോട്ടുകൾ വരും
          അവരുടെ ഫാമിലിയോട് പിന്നീട് ഉണ്ടാകുന്ന ഇന്ററാക്ഷൻ
          സൂര്യ വീണ്ടും അഭിയുടെ കുഞ്ഞിനെ പ്രെഗ്നന്റ് ആകുന്നത്
          അങ്ങനെ കഥ നല്ല ത്രില്ലിംഗ് ആകും

          1. ഞാൻ ക്ളീഷേ എന്ന് പറഞ്ഞത് ഇവിടെ ഇറോട്ടിക് ലവ് സ്റ്റോറീസ് വിഭാഗത്തിൽ ഞാൻ വായിച്ച ഭൂരിഭാഗം കഥകളും വയസ്സിന് മൂത്തവരെ കല്യാണം കഴിക്കുന്നവയാണ്.വയസ്സിന് മൂത്ത സ്ത്രീകളെ കല്യാണം കഴിക്കുന്നതിൽ എനിക്ക് എതിർപ്പൊന്നും ഇല്ല. പ്രണയവിവാഹത്തിൽ ആരും വയസ്സിനെപറ്റി ചിന്തിക്കുന്നുപോലുമില്ല. അറേഞ്ജ്ഡ് വിവാഹത്തിൽ ഇത്തരം കാഴ്ചപ്പാടുകൾ മാറ്റിയെടുക്കുകയെന്നത് വിദൂരമാണ്.പിന്നെ സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റാൻ ഇത്തരം കഥകൾ വേണമെന്നുപറയുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല കാരണം ഇതിൽ സൂ ര്യയുടെയും അഭിയുടെയും പ്രണയം അല്ല കാണിച്ചിരിക്കുന്നത്. സൂര്യയെ പീഡിപ്പിച്ച അഭി അവളെ വിവാഹം ചെയ്ത് അവന്റെ വീട്ടിൽ അവന്റെ കുഞ്ഞിന് ജന്മം നൽകുമ്പോൾ ഒരു പെണ്ണിനെ മദ്യത്തിന്റെ ലഹരിയിൽ പീഡിപ്പിച്ചവനെ അവന്റെ അമ്മക്കും അമ്മുവിനും ശ്രീക്കും അംഗീകരിക്കാനാവുമോ. അങ്ങനെ നടന്നാൽ അത് സമൂഹത്തിൽ തെറ്റായ ഒരു സന്ദേശം അല്ലെ നൽകുന്നത്. സൂര്യക്ക് ഒരു സഹോദരനായിരുന്നു ഉണ്ടായിരുന്നതെങ്കിൽ അവൻ അഭിയെ നാണം കെടുത്താൻ അല്ല നോക്കുക അവൻ ഒരാണാണെങ്കിൽ അഭിയെ കൊല്ലും.അഭിയുടെ ഭാഗം കേൾക്കാതെ അവനെ ആട്ടിയിറക്കിയതിൽ ആണ് വീട്ടുകാർക്ക് സങ്കടം ഉള്ളത് ആര്യ അങ്ങനെ ചെയ്യാൻ ഉള്ള കാരണം അറിഞ്ഞാൽ അവരിപ്പോൾ വെറുക്കുന്ന ആര്യയോട് സഹതാപം തോന്നും.

            (എന്തായാലും എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുകൊണ്ട് കഥ പൂർത്തിയാക്കാൻ ADM കുറച്ച് തലപ്പുകക്കേണ്ടിവരും)❤

          2. ഡേയ്.. ഡേയ്…. തല്ലു കൂടാതെടെ…. നമ്മക്ക് നോക്കാം എന്താവുമെന്നൊക്കെ ❤️❤️❤️

  13. ɴᴇxᴛ ᴩᴀʀᴛ ᴇᴩᴩᴀᴢᴀ ʙʀᴏᴏ ᴩᴏꜱᴛ ᴄʜᴇyyᴜɴɴᴇ?

    1. നെക്സ്റ്റ് വീക്ക് നോക്കട്ടെ… ഫുൾ ബിസി ആണ് ബ്രോ

  14. ജാക്കി

    സൂര്യക്കും അഭിക്കുമിടയിലുള്ള മഞ്ഞുരുകി പരസ്പരം ക്ഷമിച്ചും മനസ്സിലാക്കിയും അവർ ഒന്നാകുന്നത് കാണാനായി കാത്തിരിക്കുന്നു

    ക്‌ളീഷേ ഉണ്ടാകരുത് എന്ന് കരുതി അതുവരെ ഇല്ലാത്ത എന്തേലും ഒന്ന് എഴുതിവെക്കുന്നതിലല്ല കാര്യം
    എഴുതിയ കാര്യം വളരെ ഇന്ട്രെസ്റ്റിംഗ് ആയിട്ട് വായിക്കുന്നവരിലേക്ക് എത്തുന്നതിലാണ് കാര്യം

    കഥക്ക് ഉള്ളിലുള്ള ധാരാളം ചെറിയ നിമിഷങ്ങൾ ഉണ്ടല്ലോ അവ എല്ലാം ഒരു കഥ elevate ചെയ്യുന്നതിൽ നല്ലവണ്ണം ഹെല്പ് ചെയ്യുന്നുണ്ട്

    ഇനിയങ്ങോട്ടുള്ള കഥ വളരെ ഡീറ്റെയിൽ ആയിട്ട് സാവധാനം വിവരിച്ചു പറഞ്ഞാൽ കൊള്ളാമായിരിക്കും

    സൂര്യ അവന്റെ പ്രായത്തിനു മൂത്തതാണ് എന്നതുകൊണ്ട് സൂര്യയോട് ഉള്ള അവന്റെ പ്രണയത്തെ അവൻ പ്രകടിപ്പിക്കാതെ ഉള്ളിലൊളിപ്പിച്ചതാണ് എന്ന് തോന്നുന്നു

    പ്രണയിക്കാൻ പ്രായം ഒരു പ്രശ്നമല്ല എന്ന് അവൻ അവളോടൊത്തു സമയം ചിലവിടുമ്പോൾ മനസ്സിലാക്കും എന്നുകരുതുന്നു ?

    1. ആര്യ അവനെ ഇപ്പഴും സ്നേഹിക്കുന്നുണ്ടല്ലോ

    2. ഒരു പ്ലാൻ മനസിലുണ്ട്… അതേപോലെ എഴുതും… കൂടുതൽ ഒന്നും പറയുന്നില്ല ???

  15. ലൈക്ക് വാരിക്കൂട്ടുന്ന ADM സർനു ഇരിക്കട്ടേ എന്റെ വക ഒരു കുതിരപ്പവൻ….????

    1. ശോ നിക്ക് വയ്യ…. എന്തൊക്കെ കാണണം… കുതിരപ്പവൻ ഒന്നേ ഉള്ളോ

      1. ഞാൻ ഒന്നേ തരൂ…

  16. Bro അഖിൽ ആകും അഭിനെ ചവിട്ടിയേക്കുന്നെ ന്നാ

    1. ആവോ… ആർക്കറിയാം

      1. Sheri nna bro kk areelenki vakki njan ezhuthano ?

        1. അയ്യോ…. അത് വേണോ ?…
          ഇതിപ്പോ ആരൊക്കെയോ ചോദിക്കുന്നുണ്ട് ഞാൻ എഴുതണോന്ന്…. എഴുതാൻ താല്പര്യം ഉള്ളവർ ക്യു പാലിക്കുക… ഞാൻ മൈലിലൂടെ കോൺടാക്ട് ചെയ്യാം വേണമെങ്കിൽ ???

          1. Poda ചെർക്ക ഞാൻ ഈ ആപ്പ ഊപ്പ് കഥകൾ ഒന്നും എഴുതാറില്ല

  17. നരഭോജി

    എല്ലാ ഭാഗങ്ങളും ഒരുമിച്ചാണ് വായിച്ചത് , വളരെ നന്നായിരുന്നു , അവസാന ഭാഗങ്ങളിൽ ശരിക്കും ആകാംഷ നിറഞ്ഞു നിൽക്കുന്നുണ്ട്, നമ്മൾ അതിൽ ഇൻവോൾവ് ആയി തുടങ്ങി.ആദ്യം പ്രണയവും സൗഹൃദവും കുടുംബവും ആയിരുന്നെങ്കിൽ, അവസാന ഭാഗങ്ങളിൽ പുതിയ ഒരുപാട് വികാരങ്ങൾ കടന്നു വന്നു. അഞ്ചാം ഭാഗത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായ കാര്യം കമന്റ്കളിൽ നിന്ന് അറിഞ്ഞു. എങ്കിലും കേട്ടത് വച്ച് അതും നന്നായിരുന്നു എന്ന് വിചാരിക്കുന്നു. നിഗൂഢതകളുടെ ചുരുളഴിഞ്ഞു കാണാൻ കാത്തിരിക്കുന്നു. തീർച്ചയായും ഇത് തറവാട്ടിലും വരേണ്ട കഥ തന്നെയാണ്. അവിടെയും വൈകാതെ കാണാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.

    1. ജാക്കി

      ഇത് ശരിക്ക് തറവാട്ടിൽ എഴുതിയിരുന്നേൽ വേറെ ലെവലായേനെ
      അതിനുള്ള കണ്ടന്റ് ഇതിലുണ്ട്
      ബിഗ് മിസ്സ്‌

      1. ജാക്കി ചായ… ♥️♥️♥️

    2. നരബോജി അണ്ണാ…. നല്ല വാക്കുകൾക്ക് നന്നി…
      കാത്തിരുന്നോളൂ ♥️♥️♥️

  18. ഇനി സൂര്യ ചേച്ചി വല്ല കരാട്ടയും പഠിച്ചതാണോ അഭിക്ക് അരുടെന്നാ കിട്ടിയേ

    1. ഓഹ് മൈ ഗോഡ്…. ആയിരിക്കുമോ.. കണ്ടറിയാം

  19. മീശ മാധവൻ

    are you in bahrain ?

    1. യെസ്…മാധവട്ടൻ എവിടാ ..

      1. ഉണ്ണിയേട്ടൻ

        നമ്മളും ?

      2. മീശ മാധവൻ

        ബഹറിനിൽ തന്നെ ?. പിന്നേ ഏട്ടന്ന് വിളിക്കണ്ട ?.. കാരണം എന്ക്ക് അത്ര പ്രായം ഒന്നുമില്ല ?…

        1. അയിന് ഏട്ടൻ ന്നല്ല ഞാൻ വിളിച്ചേ ??

          ഞാൻ മാധവട്ടനെയാ ഉദ്ദേശിച്ചത്…. കള്ളൻ മാധവനെ ??

          1. മീശമാധവൻ

            ??

  20. അൽ കുട്ടൂസ്

    ഹലോ ബ്രോ തുടക്കം മുതൽ വായിക്കുന്നുണ്ട്
    ഇതുവരെ കമന്റ് ഒന്നും ചെയ്തിട്ടില്ലായിരുന്നു

    കഥ അടിപൊളിയാണ്? ഒരു രക്ഷേം ഇല്ല

    പിന്നെ അന്ന് ക്ലൈമാക്സ് എന്നും പറഞ്ഞ് ഒരു പാർട്ട് ഇട്ടിലെ അതിൽ കമന്റ് ചെയ്യാൻ നിന്നതായിരുന്നു
    അത് വായിച്ച് കഴിഞ്ഞപ്പൊ ഉള്ള മൂഡും കൂടെ പോയി?

    പിന്നെ അതൊക്കെ ഒഴിവാക്കി പുതിയൊരു ത്രെഡ് ആയപ്പൊ പെവർ ആയി

    ഒരു സംശയം ഉണ്ട് ചോദിക്കാൻ എന്നാ ഇപ്പൊ അതൊക്കെ ചോദിക്കാൻ നിന്നാ ചോദിക്കുന്ന എന്റെ തല നിന്ന് കത്തും??

    So beiting 4 nxt part??

    1. കുട്ടൂസാ…. കമന്റ്‌ ഇടാഞ്ഞത് നന്നായി ???

      ഒരു തെറി കൂടി കുറഞ്ഞു കിട്ടിയല്ലോ…. സംശയം തൽക്കാലം അങ്ങനെ തന്നെ നിൽക്കട്ടെ… വരും ഭാഗങ്ങളിലൂടെ ക്ലിയർ ആകാൻ പറ്റുമെന്ന് വിശ്വസിക്കുന്നു

      കഥ ഇഷ്ടപ്പെട്ടതിൽ ♥️♥️

  21. Ponn mone ignore negatives go on…
    Late aavalle next part?

    1. ♥️♥️♥️നോക്കാട്ടോ

  22. Bro Vannathu Surya ayirikkum ale

    1. കണ്ടറിയാം ♥️♥️♥️

  23. കഥ ഞാൻ എന്നാണ് കണ്ടത്.ഒരുപാട് സന്തോഷം തോന്നിയ ഒരു പാർട്ട് കൂടി ആണ് . അടുത്ത ഭാഗം എന്ന് വരും എന്ന് പറയുമോ ????

    1. അറിയില്ല ബ്രോ… തിരക്ക് ഇല്ലാതെ ഒഴിവ് കിട്ടിയാൽ പെട്ടെന്ന് എഴുതി ഇടും…. എന്നാലും അവസ്ഥ വെച്ചിട്ട് ഒന്നും കൃത്യമായി പറയാൻ പറ്റില്ല….

    1. വ്യെക്തമായില്ല ??

      1. Nice pwoli ennan pulli undeshiche

  24. അന്ന് രാത്രി ശേരിക് എന്താണ് നടന്നത്…
    അന്ന് വേറെ എന്തോ നടന്നിട്ടുണ്ട്….
    കണ്ടുപിടിചോളം

    ഈ part ഉം പോളിയാണ്…..

    Aa വന്നത് സൂര്യ ആണോ
    എന്തായാലും കാത്തിരിക്കാം…
    പെട്ടെന്ന് വേണം….

    1. വരുമ്പോ വരും… അത്രയേ പറയുന്നുള്ളൂ…

Comments are closed.