?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1699

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?

Author : ADM

 

PREVIOUS PARTS

 

 

മുകളിലെ ? കൊടുക്കാൻ മറക്കല്ലേട്ടാ………കഴിഞ്ഞ പാർട്ട് മോശമായതിനെ ചൊല്ലി ലൈകും കമെന്റും കുറക്കരുത് …….ഒരു തെറ്റ് ഏത് പട്ടിക്കും പറ്റും അംഗ് ഷമിച്ചേക്ക് ഒന്നും വിചാരിക്കരുത് ട്ടോ…..നിർത്തി പോകാമെന്ന് വെച്ചായിരുന്നു അങ്ങനെ ഒരു പാർട്ട് എഴുതി ഇട്ടത്….കഴിഞ്ഞത് കഴിഞ്ഞു…….ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക….അഭിപ്രായങ്ങൾ പങ്കുവെക്കുക….

 

ശബ്ദം കേട്ടു ഡോറിലേക്ക് നോക്കിയ എല്ലാവരുടെയും കണ്ണുകൾ വിടർന്നു….

 

ഞാൻ മരണപ്പെട്ടു എന്നു വിധിച്ച എല്ലാവരെയും ഞാൻ മാറിമാറി നോക്കി….എങ്കിലും എന്റെ മുഖം തടഞ്ഞു നിർത്തിയത് എന്നെയോർത്തു നിറഞ്ഞ… അല്ല ഞാൻ കാരണം ജീവിതം തുലഞ്ഞ സൂര്യേച്ചിയുടെ മുഖത്തായിരുന്നു… ആ മുഖത്തു എന്നെ കണ്ടതിലുള്ള സന്തോഷമാണോ അല്ലെങ്കിൽ ഇവൻ ചത്തില്ലേ എന്ന ആശ്ചര്യമാണോ…. അറിയില്ല… പെട്ടെന്ന് തന്നെ ഞാൻ മുഖം മാറ്റിക്കളഞ്ഞു

 

ബെഡിൽ ഇരിക്കുന്ന അമ്മയുടെ മുഖത്തും നഷ്ടപ്പെട്ട എന്തോ ഒന്ന് തിരിച്ചു കിട്ടിയ പ്രതീതി….

 

അമ്മുവിനാണേൽ ഇപ്പൊ ഹാർട് അറ്റാക്ക് വരും എന്ന അവസ്തയാണെന്ന് തോന്നുന്നു….

 

ഏട്ടനും കണ്ണുമിയിച്ചു നിൽക്കുകയാണ്

 

കൂടെയുള്ള സൂര്യേച്ചിയുടെ അച്ഛനും അമ്മയ്ക്കും ഒക്കെ സെയിം അവസ്ഥ…

 

പക്ഷെ കുഞ്ഞിനെ എടുത്തു മാറി നിന്ന് എന്നെ നിറകണ്ണുകളോടെ നോക്കുന്ന ആര്യയുടെ മുഖത്തേക്ക് ഒരു നോട്ടം പോലും ഞാൻ നോക്കിയില്ല….

 

അപ്പുവേട്ടാ…. എന്നും പറഞ്ഞു അമ്മു ഓടിവന്നെന്നെ കെട്ടിപ്പിടിക്കാൻ നോക്കി യെങ്കിലും ഞാൻ കൈ കൊണ്ട് സ്റ്റോപ്പ് എന്നു ആഗ്യ ഭാഷയിൽ പറഞ്ഞു….

Updated: May 14, 2022 — 3:24 pm

261 Comments

  1. ഹരീഷ് കുമാർ

    ആര്യയും വേണ്ട സൂര്യയും വേണ്ട
    ഒരുത്തി കള്ളം പറഞ്ഞു അവന് തല്ല് വാങ്ങിക്കൊടുക്കുകയും അപമാനിക്കുകയും ചെയ്തപ്പോൾ
    മറ്റവൾ അവന്റെ ഏട്ടനെ തന്നെ കല്യാണം കഴിച്ചു അവനെ നിരന്തരം ശല്യം ചെയ്തുകൊണ്ടിരിക്കുന്നു
    രണ്ടും കണക്കാ
    അവന് പറ്റിയ പെണ്ണ് വേറെ എവിടേലും കാണും

    1. അവനു കിട്ടേണ്ട തല്ല് തന്നേ അല്ലെ കിട്ടിയത്…. അവനെ ആര് ശല്യം ചെയ്യുന്നു…

      വേറെ എവിടേലും എന്നു വെച്ചാൽ ഇപ്പൊ എവിടുന്നു കൊണ്ടുവരും… ♥️♥️?

  2. Adutha part enna vera bro katta waiting aan ?

  3. Kozhikottu aano

    1. അതേല്ലോ ♥️♥️♥️കോഴിക്കോട് കൊയിലാണ്ടി

  4. Keep writing
    Waiting for next part
    ????

    1. വിവേക്

      കൊള്ളാം ???

  5. കൊള്ളാം അടിപൊളി അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ

    1. ♥️♥️♥️

  6. കോഴിക്കള്ളൻ

    hey…………ith thakarthu tttooo
    ee flowyil thanne eyuthiyaal poraayirunnoo………veruthe
    ini paranjitt kaaryamilla…..adutha partinu vendi waiting aanu tto..
    pinne……enthokkeyoo parayanamennund….onnum parayunnilla

    1. കോഴിക്കള്ളാ… താങ്കളുടെ കഴിഞ്ഞ പാർട്ടിലെ കമന്റ്‌ കണ്ടിരുന്നു… അത്രയൊക്കെ വിശദീകരിച്ച എന്റെ അവസ്ഥയെ മനസിലാക്കിയതിന്/വിവരിച്ചതിന്ന്നന്നി….

      ഒന്നും പറയണ്ട?ഞാൻ നന്നായിക്കോളാം

  7. ?✨N! gHTL?vER✨?

    അടുത്ത പാർട്ടിന് മ്യാരക വെയ്റ്റിംഗ് ആണ് bro❤️?❤️.. നന്നായിട്ട് മുന്നോട്ട്പോവട്ടെ ?

    1. ശ്രമിക്കാട്ടോ ♥️♥️♥️

  8. വീണ്ടും ട്രാക്കിൽ കയറിയോ❤️❤️

    1. കയറിയോ…?
      നിങ്ങളല്ലേ പറയേണ്ടത് ♥️♥️

  9. നല്ലവനായ ഉണ്ണി

    പൊളിച്ചെഴുതാൻ ഞാൻ പറഞ്ഞപ്പോ ഇത്രേം മാറ്റം വരും എന്ന് വിചാരിച്ചില്ല… പഴയ climax തന്നെ കുറച്ചൂടെ വ്യക്തത വരുത്തി എഴുതും എന്നെ ഞാൻ കരുതിയുള്ളു…ഇത് കുഴപ്പം ഇല്ല… ബാക്കി കൂടെ വരട്ടെ എന്നിട്ട് അഭിപ്രായം പറയാം

    1. ഉണ്ണിയേട്ടാ….
      നിങ്ങളൊക്കെ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല…. ബാക്കി വരും ♥️♥️♥️

  10. ഉണ്ണിക്കുട്ടൻ

    പോരട്ടെ… ബാക്കിയും കൂടി പോരട്ടെ…..

    1. പോരാം ??♥️♥️♥️

  11. kadha veendum trackil ethi. ennalum chila confusions bakki und. vazhiye clear aavum ennu pratheekshikkunnu. Ammunodu pinakkam vendaayirunnu (ente personal abhiprayam mathram.) by the way vimarshanangale negative aayi kaanenda. athil ninnum vendath mathram edukku. baakki avide thanne kalanjrkku. appo preshnamillallo… thudarnnum nannayi ezhuthoo…

    1. എല്ലാരോടും ഉള്ള പിണക്കമൊക്കെ മാറും എന്ന് വിചാരിക്കാം….
      നെഗറ്റീവ് ഒന്നും വിഷയം അല്ല ബായ്… പിന്നെ തെറി വിളിയായിരുന്നു വിഷയം… അത് ഒരുപാട് സങ്കടായി.. ??

  12. Adikam onnoolla onno random Kili paranna saadhanamaane kadha eyuthunnath??

    Enthaayaalum nannnaayittunde bro please continue

  13. Mr ADM
    Nannayittundttoooo anyway waiting for the nxt part

    1. ഡ്രാഗൺ അണ്ണാ…. താങ്ക്സ് ♥️♥️♥️

  14. ഇങ്ങളെ വിശ്വസിക്കാൻ കൊള്ളില്ലല്ലോ ഭായ്…

    ക്ലൈമാക്സ്‌ എന്നും പറഞ്ഞു ആദ്യം ഒരു ദുരന്തം കൊണ്ടുവന്നു.

    അതുകഴിഞ്ഞു പിന്നെ ചില തിരുത്തൽ വരുത്തി സെയിം സാധനം കൊണ്ടുവന്നു…
    ഇപ്പോൾ ദേ പുതിയ ഐറ്റം ❤️❤️❤️❤️

    നന്നായി മുന്നോട്ടു പോകട്ടെ ❤️

    1. ??
      ഓക്കേ ബായ്…

  15. അടുത്ത പാർട്ട് കൂടി വന്നിട്ട് അഫിപ്രായം പറയാം ചിലപ്പോൾ അടുത്ത പാർട്ട്‌ നീ അവസാന പാർട്ട്‌ ആക്കിയാലോ ഒട്ടും നിന്നെ വിശ്വാസം ഇല്ല ????

  16. ജിന്ന്?

    ഇനിയും ക്ലിയർ ആവാൻ ഇണ്ട് വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. നോക്കാട്ടോ… ♥️♥️♥️

  17. Aam ഈ ഭാഗവും വളരെ നല്ലതായിരുന്നു
    ഇതെ പോലെ തന്നെ പോട്ടെ good luck

    1. ♥️♥️♥️

  18. ഡ്രാഗൺ ലി

    അല്ല മയിൽപീലി എഴുത്തുകാരാ ഒരു പെണ്ണിനെ റേപ്പ് ചെയ്തിട്ട് ഒരു പശ്ചാത്തപവുമില്ലാതെ അനിയത്തി പ്രേമിച്ച നായകൻ ഒരു താളിയല്ലേ?
    എന്നിട്ട് അവനൊരു മറുപണി കൊടുത്തവളെ വെറും ഊളയുമാക്കി

    1. ആരോട് പറയാൻ ? ഈ റേപ്പ് സീൻ വന്ന പാർട്ടിന്റെ കമന്റ്സിൽ തന്നെ ഇതായിരുന്നു!
      കല്യാണം കഴിച്ചാൽ കുഴപ്പമില്ലായിരുന്നു എന്ന് പറഞ്ഞ് വേറെ ഒരു ടീം ?
      റേപ്പിസ്റ്റായ നായകനെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമം അടുത്ത പാർട്ടിൽ എഴുത്തുകാരൻ നടത്തിയെങ്കിലും അന്തവും കുന്തവും ഇല്ലാത്ത പുള്ളിയുടെ ഫാന്റസികളും മറ്റുമായി കഥ എയറിൽ കേറി : അവിടെയും നായകനെ ന്യായീകരിക്കാനുള്ള വഴികൾ മാത്രമേ ഇയാൾ നോക്കുന്നുള്ളു..
      ചുമ്മാതല്ല ദിലീപിനോക്കെ ഈ നാട്ടിൽ ഇത്രേം സപ്പോർട്ട്

      1. തന്നോടൊക്കെ എന്താടോ പറയാ… ഞാൻ എവിടെയാ അവനെ വെള്ള പൂശിയത്….?

        അവന്റെ പോയിന്റ് ഓഫ് വ്യൂലൂടെ പോകുന്നതല്ലേ ഞാൻ ചെയ്യുന്നത്….

        പിന്നെ ഇത്ഒ രു കഥയല്ലേ….

        ന്യായീകരിക്കാൻ ഞാൻ ശ്രമിച്ചു എന്നു നിങ്ങൾക്ക് തോന്നുന്നതിനു കാരണം ആ തരത്തിൽ മാത്രം നിങ്ങൾ കഥയെ നോക്കി കാണുന്നത് കൊണ്ടാണ്…

        1. റേപ്പിസ്റ്റായ ഒരുത്തനെ സപ്പോർട്ട് ചെയ്യുന്ന സുഹൃത്തുക്കൾ, വീട്ടിൽ നിന്ന് അടിച്ചിറക്കിയ ശേഷം അതെല്ലാം അവരുടെ കുറ്റമാണെന്ന പോലെയുള്ള വരുത്തി തീർക്കൽ, അവനെ ഓർത്ത്‌ കരയുന്ന ഇര /കാമുകി ഇതെല്ലാം പിന്നെ എന്താണ് ? വൈറ്റ് വാഷിങ് എന്ന് തന്നെയാണ് ഇതിനെ പറയുക !

          നെഗറ്റീവ് ഷെയ്ഡ് ഉള്ള ഒരു കഥാപാത്രം നിർമ്മിക്കുന്നതും, നെഗറ്റീവ് ഷെയ്ഡ് ഉള്ള ഒരു കഥാപാത്രത്തെ ഗ്ലോരിഫൈ ചെയ്യുന്നതും രണ്ടും രണ്ടാണ്.

          ഇവിടെ ഫെമിനിസം നാടിന് ആപത്ത്, വേദനിക്കുന്ന പുരുഷൻ എന്നൊക്കെ നടക്കുന്നവർ എന്ത്കൊണ്ട് ഇത്തരം കഥകളെ വിമർശിക്കുന്നു പോലുമില്ല എന്നത് തന്നെ ഇവരുടെ ഇരട്ടത്താപ്പ് കാണിച്ചു തരുന്നു.

          വായനക്കാരും കണക്കാണ്!

          “മദ്യപിച്ച് പോയപ്പോൾ പറ്റിയതല്ലേ”,”അവൻ ചെയ്തതിനേക്കാൾ കടുപ്പമല്ലേ കാമുകി ചെയ്തത്”, “സൂര്യ അവനോട് ക്ഷമിക്കില്ലേ ”
          ഇത് പോലുള്ള നല്ല ഒന്നാന്തരം ആകുലതകൾ ??
          പുച്ഛം മാത്രം

    2. ഡ്രാഗൺ ലീ….. അനിയത്തിയെ ആ റാപ്പിന് ശേഷമെണോ പ്രണയിച്ചത്….?

      മറുപണി കൊടുത്തത് തെറ്റാണെന്ന് എവിടേലും ഞാൻ പറഞ്ഞോ…?

      എവിടെയാ ഞാൻ ഊളയാക്കിയത്….?

  19. This part was good. but some confusion is there. i think it will be cleared on the next part. waiting for the next part ❤❤ ?

    1. I will try my best… May be i will clear the confusions are in the upcoming parts…♥️♥️♥️

  20. Ithu avante kochanalle govhu kalla ?

    1. പോടാ അവിടുന്ന് ???
      തോന്നിവാസം പറയുന്നോ

  21. മീശ മാധവൻ

    നീയും മണവാളനും. കൂടെ എന്നെ ട്രോള്ളിയിട് നിനക്ക് എന്റെ റിവ്യൂ ഇടണ്ട എന്ന് വിചാരിച്ചതാ. പക്ഷെ പണ്ടാരം ഈ തെണ്ടി മനസാക്ഷി സമ്മതിക്കനില്ല. അതുമല്ല നീ ഇത്രേം പെട്ടന് കഥ ഇട്ടിലെ അപ്പോ ഇടാമെന് വിചാരിച്ചു ?.

    To the kadha –
    നല്ല ഫ്ലോയിലട പോകുന്നേ.. ഈ പാർട്ടും പൊളിച്ചു. പക്ഷെ കുറച്ചു കൺഫ്യൂഷൻ.. അത് എന്റെ മനസ് നേരെ ആവാതെ വായിച്ചോണ്ടയായിക്‌റും.. നാളെ ഒന്നുടേം വായിക്കണം.. കണ്ടോടാ വായയിഞ്ഞിട്ടും ഞൻ നിന്റെ സ്റ്റോറി വായിച്ചത് ?. ഇതാണെടാ സ്നേഹം ?.. പക്ഷെ എനിക്ക് ഇപ്പോ മനസിലാകാത്തത് ആരാണ് നായിക ആൻഡ് .. നീ ഇടക് ‘കഥ നായകന്റെ വാനിൽ ‘ ഇന്ന് പറഞ്ഞപ്പോ ഇവനാണ് നമ്മടെ നായകൻ എന്ന് ഉറപ്പിച്ചു. പക്ഷെ നീ അല്ലെ ആളു.. നിന്നെ വിശ്വസിക്കാൻ പറ്റില്ല.. അടുത്ത പാർട്ടിൽ നീ പറയും ആ ചത്ത ഗുണ്ട ആയിര്നു നായകൻ ഇന്ന് ?. ബൈ തെ ബൈ this part was gooooooooood??????ഇതിലും വല്യ റിവ്യൂ ഇടാമെന് വിചാരിച്ചതാ.. പക്ഷെ നിനക്ക് എന്നോട് സ്നേഹം നഹി ഹേ.. ??

    അടുത്ത പാർട്ട നേരത്തെ തന്ന ഞൻ ഇതിലും വല്യ റിവ്യൂ തരും ?

    1. വേഗം തരാൻ പറയരുത് പ്ലീസ്… ?

      വേഗം ഇട്ടാൽ പണി വീണ്ടും പാളും…. എഴുതി കഴിഞ്ഞാൽ ഇടും

  22. Bro suryayum akilum thammil ulla preshnam enthaan enn vektham aayilla aarelum onn paranju tharumo

    1. കഥ ഒന്നൂടെ വായിക്കൂ… അപ്പൊ മനസിലാവും

      1. Evide ninn thudanganaam aki vann avalod roomil ninnum samsarichu avan erangi aval avide irunn karanju athil ninnum enthu mansilavaan aan

        Alle evidunn vyikanam enn para

      2. വീട്ടിലെത്തിയതും………..അവൻ സൂര്യയെ വിളിച്ചു റൂമിൽ കയറി കതക് കുറ്റിയിട്ടു………പിന്നീട് ഒരുപാട് നേരം കഴിഞ്ഞാണ് ആ വാതിൽ തുറന്നത്…. വാതിൽ തുറന്നതും അഖി കലങ്ങിയ കണ്ണുമായി വണ്ടിയുടെ ചാവിയും എടുത്തു പുറത്തോട്ടിറങ്ങി…………… കുഞ്ഞിനേയും കൊണ്ട് സൂര്യയുടെ അടുത്തേക്ക് വന്ന അമ്മു കാണുന്നത് ഒരു മൂലക്കിരുന്നു മുട്ടിൽ തലവെച്ചു കരയുന്ന സൂര്യയെയായിരുന്നു………

        Ithil ninnum enthu mansilakaan aal oyaal parayunne

  23. Kollam aakkathe nookkiyaall better aayirunnuu..aaaa pazhaya feell verunnilyyaaaa
    U can try ur bst ninne kond pattum keepp trying…….?

    1. ആ ഫീൽ അടുത്ത പാർട്ടിൽ വരുത്താൻ പറ്റുമെന്ന് വിശ്വസിക്കുന്നു… അറിയത്തില്ല… പക്ഷെ ഈ പാർട്ട്‌ കൊള്ളതില്ലേ….? ???

  24. വിമർശകൻ

    കഥ എഴുതി കുളമാക്കുക എന്നൊക്കെ പറയുന്നത് ദേ ഇതാണ് ?

    1. അതിനു പറ്റിയ നല്ലൊരു ഐഡിയ പറയട്ടെ…. ദയവ്വാ ചെയ്ത്യി വായിക്കാതിരുന്നാൽ പോരെ… ??

  25. Bro adipoli continue ❤️

Comments are closed.