?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1699

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?

Author : ADM

 

PREVIOUS PARTS

 

 

മുകളിലെ ? കൊടുക്കാൻ മറക്കല്ലേട്ടാ………കഴിഞ്ഞ പാർട്ട് മോശമായതിനെ ചൊല്ലി ലൈകും കമെന്റും കുറക്കരുത് …….ഒരു തെറ്റ് ഏത് പട്ടിക്കും പറ്റും അംഗ് ഷമിച്ചേക്ക് ഒന്നും വിചാരിക്കരുത് ട്ടോ…..നിർത്തി പോകാമെന്ന് വെച്ചായിരുന്നു അങ്ങനെ ഒരു പാർട്ട് എഴുതി ഇട്ടത്….കഴിഞ്ഞത് കഴിഞ്ഞു…….ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക….അഭിപ്രായങ്ങൾ പങ്കുവെക്കുക….

 

ശബ്ദം കേട്ടു ഡോറിലേക്ക് നോക്കിയ എല്ലാവരുടെയും കണ്ണുകൾ വിടർന്നു….

 

ഞാൻ മരണപ്പെട്ടു എന്നു വിധിച്ച എല്ലാവരെയും ഞാൻ മാറിമാറി നോക്കി….എങ്കിലും എന്റെ മുഖം തടഞ്ഞു നിർത്തിയത് എന്നെയോർത്തു നിറഞ്ഞ… അല്ല ഞാൻ കാരണം ജീവിതം തുലഞ്ഞ സൂര്യേച്ചിയുടെ മുഖത്തായിരുന്നു… ആ മുഖത്തു എന്നെ കണ്ടതിലുള്ള സന്തോഷമാണോ അല്ലെങ്കിൽ ഇവൻ ചത്തില്ലേ എന്ന ആശ്ചര്യമാണോ…. അറിയില്ല… പെട്ടെന്ന് തന്നെ ഞാൻ മുഖം മാറ്റിക്കളഞ്ഞു

 

ബെഡിൽ ഇരിക്കുന്ന അമ്മയുടെ മുഖത്തും നഷ്ടപ്പെട്ട എന്തോ ഒന്ന് തിരിച്ചു കിട്ടിയ പ്രതീതി….

 

അമ്മുവിനാണേൽ ഇപ്പൊ ഹാർട് അറ്റാക്ക് വരും എന്ന അവസ്തയാണെന്ന് തോന്നുന്നു….

 

ഏട്ടനും കണ്ണുമിയിച്ചു നിൽക്കുകയാണ്

 

കൂടെയുള്ള സൂര്യേച്ചിയുടെ അച്ഛനും അമ്മയ്ക്കും ഒക്കെ സെയിം അവസ്ഥ…

 

പക്ഷെ കുഞ്ഞിനെ എടുത്തു മാറി നിന്ന് എന്നെ നിറകണ്ണുകളോടെ നോക്കുന്ന ആര്യയുടെ മുഖത്തേക്ക് ഒരു നോട്ടം പോലും ഞാൻ നോക്കിയില്ല….

 

അപ്പുവേട്ടാ…. എന്നും പറഞ്ഞു അമ്മു ഓടിവന്നെന്നെ കെട്ടിപ്പിടിക്കാൻ നോക്കി യെങ്കിലും ഞാൻ കൈ കൊണ്ട് സ്റ്റോപ്പ് എന്നു ആഗ്യ ഭാഷയിൽ പറഞ്ഞു….

Updated: May 14, 2022 — 3:24 pm

261 Comments

  1. Nammakku soorya miss ne kondu avane angu kettichaaalo. Paavam chechi ?

    1. കെട്ടിച്ചേക്കാം…

  2. ❤️❤️❤️

  3. ജാക്കി

    അഭിയും സൂര്യയും ഒരുവീട്ടിൽ താമസിച്ചു സാവധാനം അവർക്കിടയിൽ പ്രണയം വന്നാൽ പൊളിക്കും
    അതിനിടക്ക് അഖിയുമായുള്ള സൂര്യയുടെ വിവാഹ മോചനവും
    നല്ല ലോജിക്കോടെ വേണം ഇതെഴുതുവാൻ
    അത്രക്കും എഫക്റ്റീവ് ആയിരിക്കണം

    ആർക്കും സ്വിച്ച് ഇട്ടപോലെ പ്രണയം വരില്ല
    അപ്പൊ ആ പ്രണയം വരാൻ കുറേ കഥാസന്ദർഭങ്ങൾ വേണം

    തട്ടിക്കൂട്ട് പോലെ എഴുതിയാൽ ഏൽക്കില്ല (ആ ഡെലീറ്റഡ് പാർട്ട്‌ ?)

    അവർ രണ്ടുപേർക്കും ഇടയിലുള്ള റൊമാൻസ് നമ്മൾ വായിക്കുന്നവർക്കും ഫീൽ ചെയ്യണം
    അത്രക്കും റിയലിസ്റ്റിക്ക് ആയിരിക്കണം

    വീട്ടിൽ അവർ ഒരുമിച്ചു താമസിക്കുമ്പോ വീട്ടിനുള്ളിൽ ഉണ്ടാകുന്ന കാര്യങ്ങൾ വളരെ ഡീറ്റൈൽ ആയിട്ട് വേണം
    പിന്നെ പുറത്ത് പോകുന്നത് അപ്പൊ നടക്കുന്ന കാര്യങ്ങൾ എല്ലാം ഡീറ്റെയിൽ ആയിട്ട് വേണം

    ഏട്ടൻ വിവാഹം ചെയ്തിരുന്ന ആളെ അനിയൻ കെട്ടിയാൽ വീട്ടുകാർക്കും കുടുംബക്കാർക്കും ഉണ്ടാകുന്ന മുറുമുറുപ്പുകളും മറ്റും അവർ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നത് വേണം

    ബ്രോയുടെ ഇഷ്ടം
    ഞാൻ തോന്നിയ കാര്യം ഒന്ന് എന്നുമാത്രം

    കഥ എങ്ങനെ പറയുന്നു എന്നതിലാണ്രു കഥയിരിക്കുന്നത്

    1. ജാക്കി ചായ…. വലിയ കംമെന്റിനു നന്നി…

      താങ്കൾ പറഞ്ഞത് നല്ലൊരു ആശയമാണ്… നമുക്ക് നോക്കാട്ടോ… നല്ലൊരു ആശയം മനസിലുണ്ട്…. വരുന്ന പോലെ വരുമെന്നേ ഇപ്പൊ പറയുന്നുള്ളൂ….

    2. Nice ayirikkum
      Anyway ellam writer yude ishtam
      Keep going & all the best.

  4. വായനക്കാരൻ

    എന്റെ അഭിപ്രായത്തിൽ അവന്റെ അമ്മയോടും ചേട്ടനോടും പെങ്ങളോടും ആര്യയോടും അവൻ ഒരിക്കലും അവർ ചെയ്ത കാര്യത്തിന് ക്ഷമിക്കരുത് എന്നാണ്
    ഒരു പെണ്ണ് വന്ന് അവളെ പീഡിപ്പിച്ചു എന്ന് പറഞ്ഞുകേട്ട ഉടനെ അവന്റെ മുൻവൈരാഗ്യം ഉള്ളപോലെയാണ് അവന്റെ ചേട്ടനും അമ്മയും ബാക്കി ഉള്ളവരും അടിച്ചത്
    വേറെ ഏത് ആളുകൾ ആണേലും ആര്യ പറയുന്നതിൽ സത്യം ഉണ്ടോ എന്ന് ആദ്യം അന്വേഷിക്കും
    പിന്നീട് അവനോട് അവൾ പറഞ്ഞത് സത്യം ആണോ എന്ന് ചോദിക്കും
    അവർ രണ്ടുപേരും പുറത്ത് സംസാരിച്ചു നിക്കുക ആയിരുന്നു അങ്ങനെ ഉള്ള ഒരിടത്തു വെച്ച് ഒരാൾ അങ്ങനെ ചെയ്യില്ല എന്ന് ജസ്റ്റ്‌ ഒന്ന് ചിന്തിച്ചാൽ തന്നെ മനസ്സിലാകും

    ഇതിപ്പോ അവനെ എങ്ങനേലും തല്ലി വീട്ടീന്ന് ഇറക്കിവിടാൻ അവന്റെ ഏട്ടനും അമ്മയും പെങ്ങളും അവസരം കാത്തിരുന്നത് പോലെയുണ്ട്

    അല്ലേൽ അങ്ങനെ ഒരു സന്ദർഭത്തിൽ അവനെ ഡിഫെൻഡ് ചെയ്യാനെങ്കിലും അവർ ആദ്യം ശ്രമിക്കുമായിരുന്നു

    ഈ ഒരു കാര്യം കൊണ്ട്
    ഒരിക്കലും അവർ അവന്റെ മാപ്പ് അർഹിക്കുന്നില്ല

    ആത്മാഭിമാനമുള്ള ഒരാൾക്ക് അങ്ങനെ ഒരു കാര്യം ഒരിക്കലും മറക്കാൻ പറ്റില്ല

    നാളെ വീണ്ടും ഒരു പെണ്ണ് വന്ന് തന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ അവർ കാര്യം പോലും തിരക്കാതെ വീണ്ടും തല്ലില്ല എന്നാര് കണ്ടു

    1. വായനക്കാരാ…. ആദ്യം തന്നെ തനിക് വലിയൊരു സല്യൂട്ട്….

      എന്തൂട്ട് വിലയിരുത്തലാടോ…. കഴിഞ്ഞ പാർട്ടുകളിലും ഞാൻ കണ്ടിരുന്നു….

      പറഞ്ഞതൊക്കെ ശെരിയാണ്… ഇവിടെ ആരും ശെരിയല്ല… ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ എല്ലാവരും കുറ്റക്കാരാണ്…

      ഒന്നിലും ഇല്ലാത്തവരെ പോലും അഭി അടുപ്പിക്കുന്നില്ലല്ലോ… ഈ പറയുന്ന അഭിയും പുന്നയാളെനൊന്നും അല്ല… ?

      പിന്നെ കഥയുടെ ഒഴുകിനനുസരിച്ചു എല്ലാം മാറി മറിഞ്ഞേക്കാം… Lets hope for tge best ♥️♥️♥️

      1. വായനക്കാരൻ

        അഭി പുണ്യാളൻ അല്ല പക്ഷെ അവന്റെ ഭാഗത്ത്‌ നിന്നുള്ള കഥയാണല്ലോ നമ്മൾ വായിക്കുന്നത്

        പിന്നെ ഒന്നിലും ഇല്ലാത്ത ആരെയാണ് ഉദ്ദേശിക്കുന്നത്
        അവന്റെ പെങ്ങളെയാണോ?
        അവനെ അവന്റെ അമ്മയും ഏട്ടനും തല്ലുന്നത് കണ്ടിട്ടും ഒരക്ഷരം പോലും അതിന് എതിരെ പറയാതെ മുഖം തിരിച്ച അവളാണോ ഒന്നിനും ഇല്ലാത്തത്

        ഒരു അനീതി നടക്കുമ്പോ മൗനമായി നിന്നവർ അതിന് പങ്കാളി തന്നെയാണ്

        ശ്രീയും അവന്റെ കുടുംബക്കാരും മാത്രമാണ് അവന്റെ ഭാഗം നോക്കാൻ പറഞ്ഞത്
        അവർ മാത്രമാണ് ന്യായമായി പ്രതികരിച്ചത്
        ബാക്കി എല്ലാവരും ?

  5. Like um commentum oke tharam ath pinnethe karyam
    .ini athum parenju nirthi poyal undello konnuk kalayum panni.
    Thanks..

    1. ഓക്കേ ബെയ്… ?

  6. മീശ മാധവൻ

    ഞാൻ നാളെ വായികമട . നീ പെട്ടാണ് ഇടത്തിൽ സന്തോഷം ഒണ്ടു . പക്ഷെ മനസ് സമ്മതിക്കുനില്ല . ഈ വീക്ക് ഫുൾ ഡാർക്ക് ആയിരന്നു . മാമനോട് ഒന്നും തോന്നല്ലേ ലൈക് ഞാൻ അടിച്ചിട്ടുണ്ടേ

    1. റുക്‌മിനി ചേച്ചിയ്യായിട്ട് അടിയായോ ???

      മൂപ്പത്തി വീട്ടിൽ കേട്ടുന്നുണ്ടാവില്ല ല്ലേ…

      1. മണവാളൻ

        ???
        പുരുഷു തിരിച്ച് അധിർത്തിയിൽ പോയി കാണും അതായിരിക്കും പുള്ളിക് മൂഡ് ഓഫ് , ഭഗീരഥൻ പിള്ള ഇപ്പൊ സീൻ ഉണ്ടോ മാധവേട്ട ?

        1. ആൾക്ക് ഇപ്പൊ വയ്യ… ആളുടെ ഡ്യൂട്ടി ഇപ്പൊ മരുമോനാന്നു തോന്നുന്നു ?

          1. മീശ മാധവൻ

            തെണ്ടികളെ നിങ്ങൾ രണ്ടാൾക്കാരും എന്നെ ട്രോളുവനല്ലേ.. എന്റെ മൈൻഡ് നേരെ അലഞ്ഞിട്ടും ഞാൻ വായിച്ചു.. ആ എന്നോട് ??
            നല്ല ഒരു റിവ്യൂ ഇടാമെന്ന് വിചാരിച്ചതാ. എന്നിട്ട് എഡ്യൂലട

  7. Interesting waiting for next part ?❣️

    1. ♥️♥️♥️

  8. Sahooooo… Ee kalla ibbaleesinu itrem heroic pariveshathinte avasyamundoo… Onnumillelum oru Pennine peedippichathinu marupani kittiya pole kananamallo… Baaki Enthoke ayalum aa thett avan cheythathanu… Ssso aa thett arude aduthano cheythath avarude vendappettavark swabhavikam aayum ivanodu prathikara chinthayil pravarthichu koode… Athoo nayakan ayath kondu enthum cheyyaam ennaano….?????????

    1. Alloh ith kk yile pulli thanne alle

    2. അഭി നായകനാണോ…?
      അവനു ഹീറോ പരിവേഷം കൊടുത്തതാണോ അല്ലെങ്കിൽ അവന്റെ പോയിന്റ് ഓഫ് വ്യൂലൂടെ കഥ പോകുന്നതാണോ…?
      അവൻ സൂര്യയെ പീഡിപ്പിചോ…?

      ?‍♀️?‍♀️?‍♀️

  9. പിന്നെ കുറെ ചൊറിയന്മാരെ കണ്ടു…പല തവണ വന്നു ചൊറിയുന്നത് കൊണ്ടാണ് പറയുന്നത് ……അരുണിമ,ഉനൈസ്,…ETC അവരോടൊക്കെ…….ചൊറിയാനുണ്ടേൽ അങ്ങോട്ട് മാറി നിന്ന് ചൊറിഞ്ഞോളൂ…..ട്ടോ…………………ഞാൻ കള്ളുകുടിക്കുകയോ…കഞ്ചാവടിക്കുകയോ ഒക്കെ ചെയ്യും….അതൊന്നും നിങ്ങളെ ബാധിക്കുന്ന വിഷയം അല്ല.

    പാവം ഞാൻ ?ഒന്ന് വിമർശിച്ചനാണോ നീ കെടന്ന്ഉ ണ്ടാക്കുന്നെ.അയിന് ഞാൻ അന്നോട്ക ള്ളുകഞ്ചാവിന്റെ കാര്യം പറഞ്ഞില്ലാലോ?.പിന്നെ നീയെന്നല്ലേ പറഞ്ഞെ comment ഇടാൻ ?. Cool man! I don’t care about you

    1. വിമർശനം ല്ലേ… കഴിഞ്ഞ പാർട്ട്‌ (ഡിലീറ്റ് ചെയ്തത് ) ഡിലീറ്റ് ചെയ്തില്ലായിരുന്നേൽ ഞാൻ സ്ക്രീൻ ഷോട്ട് എടുത്ത് ഇതിൽ ഇട്ടേനെ… ഇപ്പൊ എന്റെ കയ്യിൽ തെളിവില്ലാതായി പ്പോയി….

      മോന്റെ വിമർശനവും വേണ്ട സപ്പോർട്ടും വേണ്ട… ??????

      1. അങ്ങനെ പറയരുത് അത് മോശായി എടാ ഞാൻ കാരണം നിനക്ക് ഗുണങ്ങൾ aada ഇണ്ടായേക്കുന്നത് അലോയിച്ചോക്കിയേ

        1. നിനക്ക് ഒരു ഊർജം കിട്ടിലെ എഴുതാൻ. പിന്നെ നിനക്ക് 2comment കൂടിലെ ഞാൻ അന്റെ നന്മ uddheshich മാത്ര comment ഇട്ടേ ?

        2. വാഴ അണ്ണന് അഭിവാദ്യങ്ങൾ
          വീര വീര ചൊറി അണ്ണാ ധീരതയോടെ നയിച്ചോളൂ…….

          1. എന്റെൽ നിന്റെ അച്ഛനെ ചോയ്ച്ച ഞാൻ എവിടെ എന്ന് അറിയാന

  10. //എല്ലാം അറിയണം എന്നുണ്ടേൽ വാ….കയറ്……..എല്ലാം പറയാം ……വൈകീട്ട് വീട്ടിൽ വിടാം………….വാ”//
    ശ്രീ മാത്രം അറിഞ്ഞാൽ പോരാ നമ്മൾക്കും അറിയണം, എപ്പോഴാ പറയുന്നത്?❔
    I’m waiting❤️❕

    1. എല്ലാം കൂടി ഒരുമിച്ചു പറഞ്ഞാൽ വീണ്ടും നീയൊക്കെ കൂടി എന്നെ എയർ ഇൽ കെട്ടും… അതോണ്ട് എല്ലാം പതിയെ കുറേശെ കുറേശെ അറിയും… ??

  11. ഒന്നും പറയാനില്ല കിടിലോസ്‌കി ???????

    1. ♥️♥️♥️

  12. അഭി എന്തിനാണ് എപ്പോഴും സൂര്യയെ നോക്കുന്നത് അവളുടെ ഭാവങ്ങൾ അറിയാൻ ശ്രമിക്കുന്നതും അവൾക്ക് അവനോട് ഇഷ്ടമില്ലാഞ്ഞിട്ട് ആണല്ലോ അവന്റെ ഏട്ടനെ തന്നെ കെട്ടിയതും ഏട്ടന്റെ കുഞ്ഞിനെ പ്രസവിച്ചതും
    അവളുടെ കാര്യം ഇനിയവന് ശ്രദ്ധിക്കേണ്ട ആവശ്യമില്ല
    അവളായിട്ട് വേണ്ട എന്ന് വെച്ചതല്ലേ

    അതുപോലെ സൂര്യ എന്തിനാണ് അവന്റെ കാര്യത്തിൽ ഇനി തലയിടുന്നത്
    അവളായിട്ട് തന്നെ അവന്റെ ഏട്ടനെ വിവാഹം കഴിക്കുകയും ചെയ്തു ഏട്ടന്റെ കൊച്ചിനെ പ്രസവിക്കുകയും ചെയ്തു
    ഇനിയവൾക്ക് അവനോട് ഫീലിംഗ്സ് വെക്കാൻ അവകാശമില്ല

    അങ്ങനെ വല്ല ഫീലിംഗ്സും ഉണ്ടേൽ ആദ്യമേ അവൾ അത് കാണിക്കണമായിരുന്നു

    കഥയിൽ എപ്പോഴും സൂര്യ സൂര്യ എന്ന് പറയാതെ നായിക ആയ ആളെകുറിച്ച് പറഞ്ഞൂടെ

    സൂര്യയുടെ കാര്യം ഇനി അറിഞ്ഞിട്ട് എന്താ
    അവളുടെ കാര്യം ഒഴിവാക്ക്

    നല്ലൊരു കിടിലൻ സ്വാഭാവമുള്ള നായികയെ കൊണ്ടുവാ ബ്രോ ?

    1. ഏഹ്… അപ്പൊ ശെരിക്കും നായിക ആരാ.. ??

      അബിക്ക് ഇപ്പോഴും സൂര്യയോട് ഒരു തെറ്റ് ചെയ്തു എന്ന കുറ്റബോധം ഇല്ലേ…?
      അത് അവനു തിരുത്തേണ്ടേ…?
      സൂര്യ പിന്നെ അവന്റെ കാര്യത്തിൽ ഇടപെടണ്ടേ…?
      തന്റെ സഹോദരി കാരണം അല്ലെ ഇപ്പൊ ഈ പ്രേശ്നങ്ങൾ ഒക്കെ ഉണ്ടായത്…

      സൊ who is responcible for all these thinks…… അല്ലെങ്കിൽ മറ്റെന്തോ ഒരു കാര്യം സൂര്യക്ക് അഭിയോടും അഭിക്ക് തിരിച്ചു സൂര്യയോടും ഉണ്ടാവാം…

      അതിലേക്ക് അവർ എത്തിപ്പെട്ടേയ്ക്കാം… എല്ലാം വിധിയുടെ വിളയാട്ടം ♥️♥️

  13. °~?അശ്വിൻ?~°

    ???❤️❤️❤️

  14. സൂര്യക്ക് അവന്റെ ചേട്ടനിൽ നിന്ന് കുഞ്ഞ് ഉണ്ടായത് കണ്ടപ്പൊ ഭയങ്കര വിഷമം
    അപ്പൊ അവൾ അല്ലല്ലേ നായിക
    ആദ്യമേ അവളെ നായിക ആക്കി കാണിച്ചപ്പൊ വെറുതെ ആഗ്രഹിച്ചു പോയിരുന്നു
    ആര്യയെ നായിക ആയി കാണാൻ വയ്യ
    പീഡിപ്പിച്ചു എന്ന് കള്ളം പറയുന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല
    സൂര്യ ഏതായാലും ഇനി നായിക ആകാനും ചാൻസ് ഇല്ല
    അപ്പൊ ആരാണ് നായിക ?

    1. സൂര്യ ചേട്ടന്റെ കുഞ്ഞിനെ പ്രസവിച്ചു എന്നുകരുതി അവൾ നായിക അല്ലാതാവുമോ…?കഥ ഇനിയും കിടക്കുകല്ലേ…

      അഭിക്ക് സൂര്യയെ ഇഷ്ടമല്ലല്ലോ…. സൂര്യക്ക് അഭിയെ ആയിരുന്നല്ലോ ഇഷ്ടം ?‍♀️?‍♀️

      ആര്യയെ നായികയായി കാണാൻ ഞാൻ പറഞ്ഞിക്കില്ല ??

      അപ്പൊ ആരാണ് നായിക… നല്ല ചോദ്യം..?… അടുത്ത ചോദ്യം

  15. മണവാളൻ

    അളിയാ….. ? നീ വന്നു അല്ലേ സന്തോഷം ആയി, upcoming ഇൽ കണ്ടപ്പോ തൊട്ട് ഇവൻ ഇന്ന് എന്ത് എടങ്ങേറും കൊണ്ടാ വരുന്നത് എന്നാ ചിന്ത ആയിരുന്നു ?ഇപ്പൊ ഒരു സമാധാനം ?.

    പിന്നേ നിന്റെ തൊലിക്കട്ടിയെ പറ്റി പറയാതിരിക്കാൻ വയ്യ. യ്യോ…… എന്നാ തെറി ആയിരുന്നു അത് കണ്ട എന്റെ ബാല്യവും കൗമാരവും യവ്വനവും വരെ മുരടിച്ചു പോയി ??

    .
    പിന്നെ കഥ പറഞ്ഞു അവസാനിപ്പിച്ചിടത്തൂന്ന്, വീണ്ടും അതിനെ തിരുത്തി കഥയെ വേറെ ദിശയിൽ കൊണ്ടുപോയ നിന്റെ effort ?????? അഭിമാനം, അപ്പൊ എല്ലാ വിധ ഭാവുഗങ്ങളും എന്റെ ചെങ്ങായിക്ക് ഞാൻ നേരുന്നു. ALL THE BEST ♥️♥️

    സ്നേഹത്തോടെ♥️
    മണവാളൻ

    1. ഉഫ്ഫ്ഫ്…. അഭിമാനം ല്ലേ… നീ തന്നെ ഇത് പറയണം ??

      1. മണവാളൻ

        ??

  16. തൃലോക്

    ലബ് യു മുത്തെ ❤️?

    1. Iam സോറി…. ലവ് ഇലൊന്നും ഇപ്പൊ താല്പര്യം ഇല്ല ??

      1. തൃലോക്

        ശ്ശെ ? തല്പര കക്ഷിയല്ലാ… ??

  17. കണ്ടാ കണ്ടാ ഇതു പോലെ സിംപിൾ ആയി എഴുതിയാൽ മതിയായിരുന്നു ?? …. അടിപൊളി ആയിട്ടുണ്ട് ♥️♥️♥️
    ആ വന്നത് ആരാവോ??….

    മുമ്പ് പറഞ്ഞതെ പറയാൻ ഉള്ളോ തനിക്ക് എഴുതാൻ ഉള്ള അപാരകഴിവ് ഉണ്ട് നല്ല പോലെ use ചെയ്യുക ♥️♥️♥️
    കൂടുതൽ ഒന്നും പറയുന്നില്ല♥️♥️

    1. ശേ മതിയായിരുന്നു… വെറുതെ എന്തൊക്കെയോ എഴുതി നാട്ടുകാരുടെ വായിൽ നിന്നും തെറിയും കേട്ട്…. മടുത്തു ഈ ജീവിതം…

      വന്നത് ആരായാലും ഒരിക്കലും അഭിയുടെ നല്ലതിന് വേണ്ടിയാവില്ല ?‍♀️?‍♀️?‍♀️

  18. Kollam bro trakil thirichethi..

  19. Njn kazhinja part theri vilikan vitte poyi apol ithil therkam enne orthe vanatha but ithe pwolichu athee konde verutha vettakuva adutha part kannam engane anne❤️

    1. വോക്കെ.. ♥️♥️

  20. ഈ പാർട്ട്‌ നന്നായിട്ടുണ്ട്. നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. നായകന്റെ വീട്ടുകാരോടുള്ള പെരുമാറ്റം ന്യായമായി തോന്നിയില്ല. ചിലയിടതായി നായകനൊരു ഭയങ്കരമായ heroic പരിവേഷം നൽകുന്നുണ്ട്. എന്തായാലും കഴിഞ്ഞ പാർട്ടിലെ disappoinment ഈ പാർട്ടിൽ പരിഹരിച്ചു. Keep going brooi❣️

    1. അതിനു ഇവൻ നായകനാണോ…. ??
      വീട്ടുകാരോടുള്ള പെരുമാറ്റം അവന്റെ ഈഗോ അല്ലെ…. നോക്കട്ട്…. നീ പറഞ്ഞ സ്ഥിതിക്ക് അങ്ങനെ അങ്ങ് വെറുതെ വിടാൻ പറ്റില്ലാലോ.. ?‍♀️?‍♀️

  21. ഇപ്പോഴാ വായിച്ചത്…
    മനോഹരം?
    എപ്പോഴും ഒരു ട്വിസ്റ്റ്ൽ കഥ അവസാനിപ്പിക്കുന്ന നീ, ഇപ്പ്രവശ്യം നെഞ്ചത്ത് ആരെയോ കൊണ്ട് അടിപ്പിച്ച് ഒരു സസ്പെൻസിൽ ആണല്ലോ കൊണ്ടെ നിർത്തിയിരിക്കുന്നത്.
    എൻ്റെ സംശയം ഇനി അത് പെട്ടിയും കിടക്കയും ആയി വീട് വിട്ട് ഇറങ്ങിയ സുര്യേച്ചി ആണോ എന്നാണ്….
    അവള് തന്നെ ആയിരിക്കുമല്ലെ

    ആദ്യം ഇട്ടത് താഴെ reply കമൻ്റ് ആയ് പോയി

    1. അതും ഞാൻ കണ്ടു.. ഇതും ഞാൻ കണ്ടു… അവിടെ പറഞ്ഞത് തന്നെയാ പറയാനുള്ളത്…. സംശയങ്ങളൊക്കെ സംശയങ്ങളായി നിൽക്കട്ടെ… കൂടുതൽ എന്തേലും പറഞ്ഞാൽ നിങ്ങളൊക്കെ കൂടി എടുത്തലക്കും ??

  22. ᴋᴜʀᴜᴩᴩ

    കഴിഞ്ഞ പാർട്ട്ന് തെറി വിളിക്കാൻ ഇരുന്നതാ. ഈ പാർട്ട് കൂടി കയിഞ്ഞ് നോക്കിട്ട് വിളിക്കാന്ന് വിചാരിച്ചതാ.but ഈ പാർട്ട് നീ polich muthe ???

    1. ദത് കേട്ടാ മതി… ♥️♥️♥️

  23. സൂപ്പർ പൊളിച്ചു.❤️❤️❤️???

    1. ♥️♥️♥️

  24. What the ithra pettenn varumenn vicharich illada mangatholiya ?

    1. ഉഫ്… മേരാ ഡയലോഗ് കോപ്പി കിയ…. ?

      1. അതെട copy ചെയ്ത് ???? പിന്നെ next part time എടുത്ത് എഴുതു ട്ടാ നന്നായി rest ഒക്കെ എടുത്ത് മെല്ലെ എഴുതിയ മതി ആരും ചൊറിയൻ വരില്ല വന്നാ പിന്നെ ഞാൻ ആരെന്ന് അവർ അറിയും haa അപ്പൊ സേരി

        എന്നും ഉള്ള വചനം മുണ്ടക്കുന്ന് ഇല്ല

        സ്നേഹം മാത്രം ❤️

        1. സ്നേഹം മാത്രം.. ല്ലേ… ആയിക്കോട്ടെ…അടുത്ത പാർട്ട്‌ ഒക്കെ നോക്കാട്ടോ.. ♥️♥️♥️

          1. പയ്യെ മതി എനിക്ക് കഥ വായിക്കാൻ തിരക്ക് ഒന്നും ഇല്ല but ചെയ്ത് തീർക്കാൻ വേറെ കുറെ തിരക്ക് ഉണ്ട്

Comments are closed.