?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1699

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?

Author : ADM

 

PREVIOUS PARTS

 

 

മുകളിലെ ? കൊടുക്കാൻ മറക്കല്ലേട്ടാ………കഴിഞ്ഞ പാർട്ട് മോശമായതിനെ ചൊല്ലി ലൈകും കമെന്റും കുറക്കരുത് …….ഒരു തെറ്റ് ഏത് പട്ടിക്കും പറ്റും അംഗ് ഷമിച്ചേക്ക് ഒന്നും വിചാരിക്കരുത് ട്ടോ…..നിർത്തി പോകാമെന്ന് വെച്ചായിരുന്നു അങ്ങനെ ഒരു പാർട്ട് എഴുതി ഇട്ടത്….കഴിഞ്ഞത് കഴിഞ്ഞു…….ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക….അഭിപ്രായങ്ങൾ പങ്കുവെക്കുക….

 

ശബ്ദം കേട്ടു ഡോറിലേക്ക് നോക്കിയ എല്ലാവരുടെയും കണ്ണുകൾ വിടർന്നു….

 

ഞാൻ മരണപ്പെട്ടു എന്നു വിധിച്ച എല്ലാവരെയും ഞാൻ മാറിമാറി നോക്കി….എങ്കിലും എന്റെ മുഖം തടഞ്ഞു നിർത്തിയത് എന്നെയോർത്തു നിറഞ്ഞ… അല്ല ഞാൻ കാരണം ജീവിതം തുലഞ്ഞ സൂര്യേച്ചിയുടെ മുഖത്തായിരുന്നു… ആ മുഖത്തു എന്നെ കണ്ടതിലുള്ള സന്തോഷമാണോ അല്ലെങ്കിൽ ഇവൻ ചത്തില്ലേ എന്ന ആശ്ചര്യമാണോ…. അറിയില്ല… പെട്ടെന്ന് തന്നെ ഞാൻ മുഖം മാറ്റിക്കളഞ്ഞു

 

ബെഡിൽ ഇരിക്കുന്ന അമ്മയുടെ മുഖത്തും നഷ്ടപ്പെട്ട എന്തോ ഒന്ന് തിരിച്ചു കിട്ടിയ പ്രതീതി….

 

അമ്മുവിനാണേൽ ഇപ്പൊ ഹാർട് അറ്റാക്ക് വരും എന്ന അവസ്തയാണെന്ന് തോന്നുന്നു….

 

ഏട്ടനും കണ്ണുമിയിച്ചു നിൽക്കുകയാണ്

 

കൂടെയുള്ള സൂര്യേച്ചിയുടെ അച്ഛനും അമ്മയ്ക്കും ഒക്കെ സെയിം അവസ്ഥ…

 

പക്ഷെ കുഞ്ഞിനെ എടുത്തു മാറി നിന്ന് എന്നെ നിറകണ്ണുകളോടെ നോക്കുന്ന ആര്യയുടെ മുഖത്തേക്ക് ഒരു നോട്ടം പോലും ഞാൻ നോക്കിയില്ല….

 

അപ്പുവേട്ടാ…. എന്നും പറഞ്ഞു അമ്മു ഓടിവന്നെന്നെ കെട്ടിപ്പിടിക്കാൻ നോക്കി യെങ്കിലും ഞാൻ കൈ കൊണ്ട് സ്റ്റോപ്പ് എന്നു ആഗ്യ ഭാഷയിൽ പറഞ്ഞു….

Updated: May 14, 2022 — 3:24 pm

261 Comments

  1. Vishayam ?⚡..

    Continue

  2. ഉണ്ണിയേട്ടൻ

    Nee ponnappana ponnappan ??

    1. ആണല്ലേ.. ♥️♥️♥️

  3. ഡിക്രൂസ് ?

    Adipoli ithupole poyamathi ?

    1. ദിക്രൂ… ♥️♥️

  4. ചേട്ടോ
    ഈ ഭാഗവും ഒരുപാട് ഇഷ്ടം ആയി. ഇത് ഇങ്ങനെ മുന്പോട് പോകട്ടെ ഇവിടെ ആർക്കും പ്രതേകിച്ചു തിരക്ക് ഒന്നും ഇല്ല. യാത്ര പാർട്ടുകൾ വേണം എങ്കിലും വായിക്കും. പക്ഷെ നിങ്ങൾ എഴുതണം എന്ന് മാത്രം ഒള്ളു. ?. ഈ ഭാഗം ഒരുപാട് ഇഷ്ടം ആയി ആരേലാം എന്തൊക്കെ പറഞ്ഞാലും അത് ഒരു വിഷയം ആയി ഞാൻ കണക്കാക്കുന്നില്ല പക്ഷെ സൂര്യ അവളുടെ മൗനം പോലും ഒരുപാട് വിഷമിപ്പിക്കുന്നുണ്ട് ?. അവളെ ഒഴിവാക്കലെ ചേട്ടോ അപ്പോൾ അടുത്ത ഭാഗത്തിൽ വീണ്ടും കാണാം ❤❤??

    1. ഡേയ് ഡേയ്… ഇഷ്ടം ആയതിൽ സന്തോഷം…. സൂര്യയുടെ മൗനം ഒക്കെ നമുക്ക് മാറ്റിയെടുക്കാം… സൂര്യ അല്ലെ ഇനി അങ്ങോട്ട് കളിക്കാൻ പോകുന്നെ… ♥️♥️♥️

      1. അത് കേട്ടാൽ മതി ???

  5. ഹ അന്തസ്സ് ഒന്നും പറയാനില്ല.

    കിടിലോസ്ക്കി

    ഇങ്ങനെ ഒക്കെ എഴുതാമായിരുന്ന ഒരു കഥയല്ലേ ഒരു വക കാട്ടിക്കൂട്ടലുമായി തീർത്തത്.
    അപ്പം കുറച്ച് തെറി കേട്ടാൽ എന്താ
    ആശാൻ നന്നായില്ലേ.
    ഞങ്ങൾക്ക് നല്ല ഒരു കഥയായി മാറി.

    ♥️♥️♥️♥️♥️??????

    1. അതെ… ഞാൻ നന്നായി…. നിങ്ങളൊക്കെക്കൂടി നന്നാക്കി… ഒന്നും വേണ്ടായിരുന്നു..ല്ലേ…♥️♥️♥️

  6. നാന്നായി ബ്രോ

  7. ആഞ്ജനേയദാസ്

    ഇതിപ്പോൾ ആറാം part….

    ഒരു ഇരുപതാം part വരെ ഇങ്ങനെ അവരുടെ ഒടക്ക് തുടർന്നു പോട്ടെ…

    എന്നിട്ട് സാവധാനം അവരെ എല്ലാവരെയും കൂടെ ഒരുമിച്ചാൽ മതി…….. ?
    ✨️

    1. ഇരുപത് പാർട്ടോ.??…. അതിലും നല്ലത് എന്റെ ശവമെടുക്കുന്നതല്ലേ… ഇത് എഴുതി തീർന്നിട്ട് വേറെ ഒന്ന് തുടങ്ങണം… ഒരു കിടിലൻ തീം ഉണ്ട്…. വ്യത്യസ്തമായ ഒരു തീം ???♥️♥️♥️

  8. Bro ishtam aayi entha parayuka mathura പ്രതികാരം nannayitt ഉണ്ട് പിന്നെ സൂര്യ ആയിരിക്കും അല്ലെ അവൻ്റെ നെഞ്ചിലേക്ക് വീണെ നെന്തയലും avare onniche munotte potte

    1. സൂര്യ നെഞ്ചിലേക്ക് വീയുമോ… എന്തോ തറച്ചതല്ലേ… ??

  9. അറക്കളം പീലി

    മോനെ നീ പൊളിക്കട. നീ പൊളിയാണ്

    1. ആണല്ലേ… എനിക്കും തോന്നി… ഞാൻ പൊളിയാണെന് ???

  10. Super. Next part enna. Page koottan shradhikkane pls.

    1. നോക്കാട്ടോ… ??♥️♥️♥️

  11. Ini enna bro next part

  12. നീലത്താമര

    ?
    ?

  13. ഗിയർ വീണ്ടും ടോപ്പിലേക്ക് വീണു…. അടിപൊളി ….. അവസാനം നെഞ്ചത്തിട്ട് പണിഞ്ഞത് സൂര്യയാവട്ടെ …..
    അഭിയുടെ കൂടെ സൂര്യയും ജീവിച്ച് കാണിക്കട്ടെ

    1. ജീവിച്ചു കാണിക്കണോ…. അതോ മരിച്ചു കാണിക്കണോ ??

  14. ❤❤❤❤❤
    ol

  15. Bro excellent part…
    Ithopole povatte ???

  16. Back to Track??

    1. തൃട്ടോ…. സുഖല്ലേ ♥️♥️♥️

      1. Sughammm?
        Waiting for nxt part ?

  17. Muvattupuzhakkaaran

    Bro ഈ ഈഗോ കൂടെ ഒന്ന് മാറ്റി അവരെ എത്രയും പെട്ടന്ന് ഓര്‍മിപ്പിക്കുന്നത് നന്നായിരിക്കും arya വേണ്ട ബട്ട് സൂര്യേച്ചി paavalle at least aah വീട്ടിലേക്ക് എങ്കിലും താമസം ഉടനെ മാറും എന്ന് പ്രതീക്ഷിക്കുന്നു

    1. ഈഗോ വിട്ടൊരു കളിയില്ല… സൂര്യേച്ചി പാവാണോ…. ആ എനിക്കറിയാന്മേള…. ഇതേ നിങ്ങളൊക്കെ തന്നെ അല്ലെ… അവളെ ക്രൂഷിച്ചത്… മുൻപ്…??

      ഒക്കെ സെറ്റാക്കാം

      1. Muvattupuzhakkaaran

        സൂര്യയെ njn ക്രൂശിച്ചട്ടില്ല കഥ നല്ല vibe aan so pazhepole ആയാല്‍ നല്ലത് എന്ന് തോന്നി athaan ഈഗോ vendaann paranjath ബാക്കി എഴുത്തുകാരന്റെ സ്വാതന്ത്ര്യം. Aa വീട്ടിലേക്ക് പോയി അമ്മു ആയിട്ട് എങ്കിലും സംസാരിക്കും എന്ന് വിശ്വസിക്കുന്നു

  18. ❤️?❤️??❤️

  19. Now the story is getting interesting. Thank you bro, for changing the climax.

    1. താങ്ക്സ് മാത്രേ ഉള്ളൂ ല്ലേ… ?‍♀️?‍♀️

      1. എങ്കിൽ ഒരു ഉമ്മ കൂടി ആയാലോ?

  20. ❤❤❤❤

    1. Super bro…. It’s interesting ❤❤❤
      Continue…….????

      1. വോക്കെ… ♥️♥️♥️

    2. ♥️♥️♥️

  21. ഇപ്രാവശ്യം first വിളിക്കാൻ ആരും ഇല്ലേ….???
    അല്ലേൽ ഇടി ആയിരിക്കുമല്ലോ

    1. Samaadhanam aai kazhicha partile climax change cheythathinu,kadha interesting aai pwoli aai,keep continue bro aadyam aai aanu comment edunath.keep going good story.eish u all the best.

      ??C.J.S??

      1. താങ്കു താങ്കു…. ♥️♥️♥️?

    2. ആന്നെ…. ഇതൊരുമാതിരി ശവപ്പറമ്പ് പോലെ ആയി ?

    3. ഇപ്പോഴാ വായിച്ചത്…
      മനോഹരം?
      എപ്പോഴും ഒരു ട്വിസ്റ്റ്ൽ കഥ അവസാനിപ്പിക്കുന്ന നീ, ഇപ്പ്രവശ്യം നെഞ്ചത്ത് ആരെയോ കൊണ്ട് അടിപ്പിച്ച് ഒരു സസ്പെൻസിൽ ആണല്ലോ കൊണ്ടെ നിർത്തിയിരിക്കുന്നത്.
      എൻ്റെ സംശയം ഇനി അത് പെട്ടിയും കിടക്കയും ആയി വീട് വിട്ട് ഇറങ്ങിയ സുര്യേച്ചി ആണോ എന്നാണ്….
      അവള് തന്നെ ആയിരിക്കുമല്ലെ

      1. സസ്പെൻസ് ഓ…. അത്രയ്ക്കൊക്കെ ഉണ്ടോ… സംശയം സംശയമായി തന്നെ നിൽക്കട്ടെ…. ?♥️♥️

Comments are closed.