“എനി മുഴുവനായി പറഞ്ഞാൽ സാർ വല്ല റെക്കോർസും ചെയ്താലോ…. അതോണ്ട് ഒരു ക്ലൂ തരാം….” എന്നും പറഞ്ഞു ഞാൻ അധിയുടെ നേരെ കൈ നീട്ടി….
അവൻ അരക്കെട്ടിൽ നിന്നും ഒരു പേപ്പർ എടുത്ത് എനിക്ക് തന്നു….. ഞാൻ അതിന്റെ ആദ്യപേജ് നിവർത്തിക്കൊണ്ട് അടുത്തുള്ള കാട്ടിലിലേക്കിട്ട് അയാളെ നോക്കി കണ്ണിറുക്കി കാണിച്ചു
അയാളോടൊപ്പം ആ റൂമിലുള്ള എല്ലാവരുടെയും ആ പേപ്പറിലേക്ക് നോക്കി…
ന്യൂസ് പേപ്പറിലെ ആദ്യത്തെ പേജിലെ വാർത്ത ഇപ്പ്രകാരം ആയിരുന്നു…
“കോഴിക്കോട് നടക്കാവിൽ സൈക്കിൾ യാത്രക്കാരനെയും മകനെയും നിഷ്കരുണം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 6 പ്രതികൾ അറസ്റ്റിൽ ”
“ആളെ മാറി കൊലപ്പെടുത്തിയതാണെന്ന് പ്രതികൾ മൊഴി നൽകിയെന്നും പ്രതികൾ കുറ്റം സമ്മതിച്ചതായും പോലീസ് ”
“കേസിലെ മുഖ്യ പ്രതിയായ അനിൽ എന്ന ആളെ തെളിവ്ടുപ്പിനായി ഇന്ന് കൊണ്ടുപോകും..”
അത് വായിച്ചതും സി ഐ എന്നെയും ആദിയെയും മാറിമാറി നോക്കി….
ഞങ്ങൾ രണ്ടാളും മുഖത്തോട് മുഖം നോക്കി…. എന്തോ തനിക്കവകാശപ്പെട്ട ഒന്ന് ചെയ്തത്തിലുള്ള സന്തോഷം ആദിയുടെ മുഖത്തുണ്ടായിരുന്നു….
ഞാൻ സി ഐ യെ നോക്കി പറഞ്ഞു…. “ഞാൻ പറഞ്ഞില്ലേ സാറെ ഇതിൽ എനിക്കൊരു റോളും ഇല്ലെന്ന്…. അർഹതപ്പെട്ട കരങ്ങൾ തന്നെയാണ് അതിനു പിന്നിൽ… ഞാൻ വെറും ഒരു കായ്ച്ചക്കാരൻ മാത്രം…
ഇനി ഇതും പൊക്കി പിടിച്ചോണ്ട് സാർ പിന്നാലെ വരരുത് പ്ലീസ്… അല്ല… വന്നിട്ടും കാര്യമില്ല….. അതീ കുറച്ചു മാസത്തെ അന്വേഷണം കൊണ്ട് സാറിന് മനസിലായിക്കാനും…”
എന്നെയും ആദിയെയും മാറിമാറി നോക്കിയ സി ഐ ആ പേപ്പർ എടുത്തു… എന്നിട്ട് അതിൽ നോക്കി ഒന്ന് പുഞ്ചിരിച്ചു….
“അപ്പൊ എല്ലാം പ്ലാന്നെഡ് ആയിരുന്നു ല്ലേ… ”
യെസ്
“അപ്പൊ പിന്നെ എന്തിനായിരുന്നു ഈ വഴി തിരിപ്പിക്കൽ… ആയ മെയിലും മറ്റും ഒക്കെ ”
❤
ADM March 30, 2022 at 12:20 pm
ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
??????????????
കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?
കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )
ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..
പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.
അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????
sheda comment itta shtalam mari poyi
ഇന്ന് ഉണ്ടാവോ
Satyam paranjal hero kku kooduthal match sree aan ennu thonunnu
ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️
ഉറപ്പായും ?
?? വേഗം താടാ
മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?
തരട്ടെ…..?
Next part enna bro ☺️
40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️
Next week kittumo
ഈ വീക്ക് കിട്ടും ♥️♥️♥️
40 മതി. ബാക്കി അടുത്ത ആഴ്ച്ച ?
അമ്പട പുളുസു…… ?
??