?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1699

“എനി അതല്ല സ്റ്റേഷനിൽ കൊണ്ടുപോയി വിസ്ത്തരിക്കണമെങ്കിൽ അതിന്റേതായ പേപ്പേഴ്സ് കാണിക്കണം…”

 

അത് അയാൾക്ക് മുഖത്തടി കിട്ടിയപോലെ ആയെങ്കിലും… അയാൾ പതറാതെ വീണ്ടും തുടർന്നു..

 

“നീ മിസ്സിംഗ് ആണെന്നുള്ള കംപ്ലൈണ്ട് ഇപ്പോഴും പെൻഡിങ്ങിൽ ഉണ്ട്…” വിക്കി പോയെങ്കിലും അയാൾ വീണിടത്തു കിടന്നുരുണ്ടു….

 

“കാണാതായി പ്പോയതോ…. അതിന് ഞാൻ വല്ല പൂച്ചക്കുട്ടിയെ  മറ്റോ ആണോ…”

 

“എനിക്ക് പ്രായപൂർത്തി ആയതാണ്… ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപോയതാണ്… അതിനു എനിക്കവകാശം ഉണ്ട്… എനി സാറിന് അത്രയ്ക്കും മുട്ടുന്നുണ്ടേൽ ഞൻ നാളെ കോടതിയിൽ വന്നോളാം…. അപ്പൊ ശരി… പൊയ്ക്കോട്ടേ…”

 

അയാളുടെ കയ്യും വിടുവിച്ചു പുറത്തേക്ക് നടക്കാൻ തുടങ്ങിയതും… അയാൾ വീണ്ടും പിന്നിൽ നിന്നും വിളിച്ചു…

 

“അതെ… ഹീറോയിസം കാണിച്ചു പോകുന്നതൊക്കെ കൊള്ളാം…. ആ അനിയുടെ കേസ് എന്റെ കയ്യിലാ ഇപ്പൊ… ഞാൻ  പിടിച്ചോളാം….”

 

അതെനിക്ക് ഇഷ്ടപ്പെട്ടില്ല… എന്നെ വെല്ലുവിളിക്കുന്നത് എനിക്ക് അല്ലേലും ഇഷ്ടമല്ല….

 

ഞാൻ തിരിഞ്ഞു… അയാളുടെ നേരെ തിരിഞ്ഞു…

 

“അതിനു സാറിത്തിരി വിയർക്കും… അതിൽ മഷിയിട്ട് നോക്കിയാൽ സാറിനു എന്നെ കുറിച്ചൊന്നും കിട്ടില്ല… കാരണം ഞാൻ അതിലില്ല…അതിത്തിരി പഴയ കണക്കാ…. അതിൽ ഞാൻ കയ്ച്ചക്കാരനാ നായകൻ വേറെ ആളാ….സാറിന് ആളെ ചിലപ്പോ അറിയും …..”

 

ഒന്നും മനസിലാക്കാതെ സി ഐ നെറ്റി ചുളിച്ചു…

Updated: May 14, 2022 — 3:24 pm

261 Comments

  1. വിശാഖ്

    ADM March 30, 2022 at 12:20 pm
    ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
    ??????????????

  2. മീശ മാധവൻ

    കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?

    കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )

    ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
    മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..

    പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
    എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.

    അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????

    1. മീശ മാധവൻ

      sheda comment itta shtalam mari poyi

  3. ഇന്ന് ഉണ്ടാവോ

  4. Satyam paranjal hero kku kooduthal match sree aan ennu thonunnu

  5. ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️

    1. ഉറപ്പായും ?

    2. മണവാളൻ

      ?? വേഗം താടാ

  6. മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?

    1. തരട്ടെ…..?

  7. Next part enna bro ☺️

    1. 40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️

      1. Next week kittumo

        1. ഈ വീക്ക് കിട്ടും ♥️♥️♥️

      2. 40 മതി. ബാക്കി അടുത്ത ആഴ്ച്ച ?

        1. അമ്പട പുളുസു…… ?

Comments are closed.