?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1699

 

അത് പറഞ്ഞു നിറഞ്ഞ കണ്ണ് തുടച്ചു… ആദിയെയും കൂട്ടി തിരിഞ്ഞത് വാതിൽ പടിയിൽ ചാരി നിന്ന് ഇതെല്ലാം വീക്ഷിക്കുന്ന സി ഐ യുടെ മുൻപിലേക്കാണ്…

 

“അഭിനന്ദനങൾ mr അഭിനന്ദ്….”

 

 

ഞാൻ കണ്ണുകൾ ഒന്ന് തുടച്ചു.. വീണ്ടും അയാളെ നോക്കി.

 

“കൊള്ളാമായിരുന്നു…… ഇതുവരെ ഞങ്ങളെ ഇട്ട് വട്ടം കറക്കിയിട്ട് അവസാനം ദേ ഇവിടെ എത്തി നിൽക്കുന്നു…”

 

ഞാൻ ഒന്നും മിണ്ടിയില്ല്ല…

 

“എന്നാലും ഇതൊക്കെ എങ്ങനെ സാധിക്കുന്നു…ഞങ്ങളുടെ മൊത്തം ചിന്തയെ തന്നെ വേറെ വയിക്ക്  ചിന്തിപ്പിച്ചു…” അയാൾ ചാരി നിന്ന വാതിൽപ്പാടിയിൽ നിന്നും നേരെ നിന്ന് എന്റെ നേരെ നടന്നു വന്നുകൊണ്ടിരുന്നു…

 

“എന്തായാലും വന്ന സ്ഥിതിക്ക് നമുക്ക് ഒന്ന് സ്റ്റേഷൻ വരെ പോയാലോ….”

 

“എന്തിനു”

 

“ഒന്നുമില്ല… വെറുതെ…. നമുക്കൊന്ന് കറങ്ങിയിട്ടൊക്കെ വരാം… ഒന്നുല്ലേലും നീ വകയിൽ എന്റെ ഒരനിയനായി വരില്ലേ… വാ….”

 

എന്നും പറഞ്ഞു അയാൾ എന്റെ കയ്യിൽ കയറി പിടിച്ചു….

 

പക്ഷെ 2കൊല്ലം മുൻപ് ഇരുട്ടിൽ മറഞ്ഞ മണക്കുനഞ്ചൻ അഭിയല്ലല്ലോ ഇപ്പോഴത്തെ അഭി….

 

“സാറെ… എനിക്ക് സാറിന്റെ വകയിലുള്ള ആരുടേയും വീട്ടിലേക്ക് തല്ക്കാലം വിരുന്നിനൊന്നും വരാൻ സമയമില്ല… എനിക്ക് പോണം…”

Updated: May 14, 2022 — 3:24 pm

261 Comments

  1. വിശാഖ്

    ADM March 30, 2022 at 12:20 pm
    ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
    ??????????????

  2. മീശ മാധവൻ

    കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?

    കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )

    ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
    മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..

    പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
    എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.

    അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????

    1. മീശ മാധവൻ

      sheda comment itta shtalam mari poyi

  3. ഇന്ന് ഉണ്ടാവോ

  4. Satyam paranjal hero kku kooduthal match sree aan ennu thonunnu

  5. ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️

    1. ഉറപ്പായും ?

    2. മണവാളൻ

      ?? വേഗം താടാ

  6. മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?

    1. തരട്ടെ…..?

  7. Next part enna bro ☺️

    1. 40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️

      1. Next week kittumo

        1. ഈ വീക്ക് കിട്ടും ♥️♥️♥️

      2. 40 മതി. ബാക്കി അടുത്ത ആഴ്ച്ച ?

        1. അമ്പട പുളുസു…… ?

Comments are closed.