?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1699

 

“തന്നോട് ശരിക്കും നന്നി ആണ് പറയേണ്ടത്… അത് പറയാനുള്ള അവകാശം എനിക്കല്ല… വേറെ ഒരാൾക്കാണ്… അയാൾ സമയം ആവുമ്പോൾ വന്ന് പറഞ്ഞോളും…

 

പിന്നെ…. എന്നെ കൊല്ലാൻ ആളെ വിട്ടത് ഇയാൾ ഒറ്റക്കായിരുന്നോ അതോ ഇവരെല്ലാവരും കൂടി ആയിരുന്നോ….?

 

എന്റെ മുഖമടച്ചുള്ള ചോദ്യം കേട്ടതും…. എന്നെ കണ്ടപ്പോൾ വന്ന ഞെട്ടലിനെക്കാളും വലിയ ഞെട്ടൽ എല്ലാവരും ഞെട്ടി…

 

അമ്മ ഈശ്വരനെ വിളിച്ചുകൊണ്ടു നെഞ്ചത് കൈ വെച്ചു…

 

അത്രയും നേരം തല കുനിച്ചിരുന്നു കരഞ്ഞിരുന്ന ആര്യ തലയുയർത്തി അച്ഛനെ നോക്കി…. എന്നിട്ട് വീണ്ടും കരയാൻ തുടങ്ങി…

 

ശ്രീയും അമ്മുവും ഞാൻ പറഞ്ഞത് കേട്ട് ഞെട്ടിക്കൊണ്ട് എന്നെയും അയാളെയും മാറി മാറി നോക്കി….

 

ഏട്ടന്റെ മുഖത്തു പ്രത്യേകിച്ച് ബാവമാറ്റം ഒന്നും ഇല്ല… പക്ഷെ എന്നെ വെറുപ്പ് ഉള്ള പോലെ ആണ് ആ നോട്ടം…

 

സൂര്യേച്ചിയെ എനിക്ക് നേരിട്ട് നോക്കാൻ മനസാക്ഷി സമ്മതിക്കുന്നില്ലെങ്കിലും ഞാൻ ഒളിക്കണ്ണിട്ട് നോക്കി…… ആ മുഖത്തു പണ്ട് ഞാൻ കണ്ടിരുന്ന അതെ സൈക്കോ ഭാവം… പക്ഷെ അത് ഈ പ്രാവശ്യം എനിക്ക് നേരെ ആയിരുന്നില്ല… അയാളുടെ….. നേരെ… അവളുടെ അച്ഛന്റെ നേരെ… കത്തുന്ന കണ്ണുകൾ ജെലിപ്പിച്ചു കൊണ്ട് ശിവകുമാറിനെ നോക്കി നിൽക്കുന്ന സൂര്യയെ കണ്ടാൽ ശരിക്കും ഒരു സൈക്കോ വേർഷൻ ഓഫ് ഭദ്രകാളി …അങ്ങനെയേ എനിക്ക് തോന്നിയുള്ളു.. ഞാൻ പെട്ടെന്ന് മുഖം പിൻവലിച്ചു….

 

കേട്ടത് വിശ്വസിക്കാനാവാതെ നിൽക്കുന്ന എല്ലാവരെയും സാക്ഷിയാക്കി  ഞാൻ അവരുടെയൊക്കെ പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു… “അല്ലേലും ഞാൻ മരിച്ചാൽ നിങ്ങൾക്കൊക്കെ എന്താ ല്ലേ… ഞാനാരാ…. ആരുമല്ല…. ആരുമില്ലാത്തവൻ…”അവരെ എരി കേറ്റാനാണ് പറഞ്ഞതെങ്കിലും അപ്പോയെക്കും എന്റെ കണ്ണും നിറഞ്ഞിരുന്നു…

Updated: May 14, 2022 — 3:24 pm

261 Comments

  1. വിശാഖ്

    ADM March 30, 2022 at 12:20 pm
    ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
    ??????????????

  2. മീശ മാധവൻ

    കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?

    കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )

    ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
    മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..

    പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
    എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.

    അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????

    1. മീശ മാധവൻ

      sheda comment itta shtalam mari poyi

  3. ഇന്ന് ഉണ്ടാവോ

  4. Satyam paranjal hero kku kooduthal match sree aan ennu thonunnu

  5. ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️

    1. ഉറപ്പായും ?

    2. മണവാളൻ

      ?? വേഗം താടാ

  6. മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?

    1. തരട്ടെ…..?

  7. Next part enna bro ☺️

    1. 40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️

      1. Next week kittumo

        1. ഈ വീക്ക് കിട്ടും ♥️♥️♥️

      2. 40 മതി. ബാക്കി അടുത്ത ആഴ്ച്ച ?

        1. അമ്പട പുളുസു…… ?

Comments are closed.