?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1699

 

“അപ്പുവേട്ടനോ…. ഏത് അപ്പുവേട്ടൻ…. ഞാൻ ആരുടേം അപ്പുവേട്ടനൊന്നും അല്ല… പിടി വിട്ടേ… എനിക്ക് പോണം…

 

“പ്ലീസ് അപ്പുവേട്ട….. ഞാനൊന്നും ചെയ്തില്ലലോ….. അവരല്ലേ അങ്ങനെയൊക്കെ….. പ്ലീസ് പോവല്ലേ….”

 

അവളൊന്നിലും ഇല്ല എന്നറിയാമെങ്കിലും എന്റെ ഉള്ളിലെ ഈഗോ അവർക്കു മുൻപിൽ തായാൻ അനുവദിച്ചില്ല….

 

ഞാൻ മറുതൊന്നും പറയാതെ എന്നെ കൂട്ടി മുറുകെ പിടിച്ച വിരലുകൾ വിടുവിച്ചു മുന്നോട്ട് നടക്കാൻ തുടങ്ങിയതും….

 

അമ്മയും വന്നെന്നെ കെട്ടിപ്പിടിച്ചു…. അതായിരുന്നു എനിക്ക് വേണ്ടത്….

 

അഭീ….. മോനെ…അറിയാതെ പറ്റിപ്പോയതാടാ… അറിയാതെ അല്ലേടാ നിന്റെ അമ്മയല്ലേ … ഷമിച്ചൂടെ ഞങ്ങളോട്….

 

എന്റെ നെഞ്ചിൽ മുഖം വെച്ചു കരയുന്ന അമ്മയുടെ കണ്ണീർ എന്റെ ഷർട്ടിനെ നനച്ചെങ്കിലും എന്റെ മനസിനെ നനയിച്ചില്ല…

 

“എനിക്കൊന്നും പറയാനില്ലെന്ന് പറഞ്ഞില്ലേ… നിങ്ങളൊക്കെ എന്തിനാ എന്റെ പിന്നാലെ……..വീണ്ടും വീണ്ടും വരുന്നേ…”

 

എനിക്കാരോടും ഒന്നും പറയാനില്ല… ഇപ്പൊ അഭിക്ക് ആരും ഇല്ല.. അഭി അനാഥനാ…. പിന്നെ പണ്ട് അച്ഛന് ഉണ്ടായിരുന്ന പോലെ ആത്മഹത്യാ പ്രവണത എനിക്കും ഉണ്ടെന്നുള്ള പേടി വേണ്ട… അച്ഛൻ ചെയ്ത പോലെ ആത്മഹത്യാ ഞാൻ ചെയ്യില്ല…. ജീവിച്ചു കാണിക്കും നിങ്ങളുടെയൊക്കെ മുൻപിൽ….

 

അമ്മയുടെ പിടിയും വീടിവിച്ചു പോകാൻ തുടങ്ങിയെങ്കിലും…. അവിടെ ഒരാളോട് രണ്ടു വർത്താനം പറയാൻ ഉണ്ടായിരുന്നു…

 

ആര്യയുടെയും സൂര്യേച്ചിയുടെയും അച്ഛനോട്… എന്നെ കൊല്ലാൻ ആളെ അയച്ച പന്നൻ …..

 

ഞാൻ നേരെ അയാളുടെ അടുത്തേക്ക് നടന്നു…

Updated: May 14, 2022 — 3:24 pm

261 Comments

  1. വിശാഖ്

    ADM March 30, 2022 at 12:20 pm
    ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
    ??????????????

  2. മീശ മാധവൻ

    കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?

    കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )

    ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
    മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..

    പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
    എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.

    അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????

    1. മീശ മാധവൻ

      sheda comment itta shtalam mari poyi

  3. ഇന്ന് ഉണ്ടാവോ

  4. Satyam paranjal hero kku kooduthal match sree aan ennu thonunnu

  5. ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️

    1. ഉറപ്പായും ?

    2. മണവാളൻ

      ?? വേഗം താടാ

  6. മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?

    1. തരട്ടെ…..?

  7. Next part enna bro ☺️

    1. 40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️

      1. Next week kittumo

        1. ഈ വീക്ക് കിട്ടും ♥️♥️♥️

      2. 40 മതി. ബാക്കി അടുത്ത ആഴ്ച്ച ?

        1. അമ്പട പുളുസു…… ?

Comments are closed.