?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1699

“ഞാൻ നിങ്ങളെ ആരെയും കാണണോ…. നിങ്ങളോട് വീണ്ടും ഒരുമിച്ചു ജീവിക്കാനോ വന്നതല്ല….. എനിക്കതിനു താല്പര്യവും ഇല്ല… ഞാനും നിങ്ങളുമായിട്ടൊന്നും ഒരു ബന്ധവും ഇല്ല… ഇനി എന്നെ എന്റെ വയിക്ക് വിട്ടേക്കണം പോലീസിലോ പട്ടാളത്തിലോ ഒന്നും എന്നെ കുറിച്ച് പരാതിപ്പെടുകയും വേണ്ട എന്നെ കുറിച്ചൊരുത്തരും വേവലാതി പ്പെടുകയും ചെയ്യണ്ട….. ഞാൻ ഈ കൊച്ചിനെ ഒന്ന് കാണാൻ വന്നതാണ് അത് കഴിഞ്ഞാൽ ഞാൻ പോവുകയും ചെയ്യും… ഒരിക്കൽക്കൂടി എനിക്കാരോടും സംസാരിക്കാൻ താല്പര്യം ഇല്ല….”

 

എന്നും പറഞ്ഞു ഞാൻ ആര്യയുടെ അടുത്തേക്ക് നടന്നു തോളത്തു നിന്നും അവളെ നോക്കുക പോലും ചെയ്യാതെ കുഞ്ഞിനെ എടുത്തു… അപ്പോഴും ആരും ഒന്നും മിണ്ടിയില്ല…. ആര്യ അപ്പോഴും തല തായ്തി തന്നെ നിന്നു ഞാൻ ഒട്ടു നോക്കാനും പോയില്ല…. പുകഞ്ഞ കൊള്ളി പുറത്ത്… ശെരിയാ പുകഞ്ഞ കൊള്ളിയെ ഇവർ ആൾറെഡി പുറത്താക്കിയല്ലോ…

 

ഒന്നു രണ്ടു മിനുട്ട് കുഞ്ഞിനെ കയ്യിലെടുത്തു തലോളിച്ചു…. കണ്ണ് നിറഞ്ഞിരുന്നു… ഒന്നും അറിയാതെ എന്റെ ഉക്കതിരിക്കുന്ന ആ രണ്ടു പൂച്ചക്കണ്ണുകൾ എന്നെ തന്നെ നോക്കി… ഏതാ ഈ കഴുത എന്നായിരിക്കും മനസ്സിൽ…. എന്ന്നാലും  ഈ പൂച്ചക്കണ്ണ് നല്ല രസമുണ്ട് കാണാൻ എന്നെപോലെ… സ്വഭാവം എന്നെ പോലെ ആകാതിരുന്നാൽ മതിയായിരുന്നു…

 

ഒരുപാട് നേരം അതിനെ ഒന്ന് താലോലിക്കണം എന്ന് മനസ്സ് പറഞ്ഞെങ്കിലും…. പെട്ടെന്ന് തന്നെ ഞാൻ അതിനു ഒരുമ്മ്മയും കൊടുത്തു ഞാൻ ശ്രീയുടെ കയ്യിലേക്ക് കൊടുത്തു….. ഇല്ലെങ്കിൽ പിടി വിട്ടുപോവും…കരയും… ഇത്രയും നേരം പിടിച്ചു വെച്ചതൊക്കെ പുറത്തോട്ട് വരും…. വേണ്ട…

ഞാൻ ശ്രീയുടെ കയ്യിൽ കൊച്ചിനെയും കൊടുത്തു തിരിഞ്ഞതും അമ്മു ഓടിവന്ന് എന്നെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു…

 

“പോവല്ലേ അപ്പുവേട്ട…. പ്ലീസ്”അവൾ പിടിച്ച പിടി മുറുക്കികൊണ്ട് കരഞ്ഞു….

Updated: May 14, 2022 — 3:24 pm

261 Comments

  1. വിശാഖ്

    ADM March 30, 2022 at 12:20 pm
    ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
    ??????????????

  2. മീശ മാധവൻ

    കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?

    കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )

    ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
    മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..

    പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
    എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.

    അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????

    1. മീശ മാധവൻ

      sheda comment itta shtalam mari poyi

  3. ഇന്ന് ഉണ്ടാവോ

  4. Satyam paranjal hero kku kooduthal match sree aan ennu thonunnu

  5. ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️

    1. ഉറപ്പായും ?

    2. മണവാളൻ

      ?? വേഗം താടാ

  6. മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?

    1. തരട്ടെ…..?

  7. Next part enna bro ☺️

    1. 40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️

      1. Next week kittumo

        1. ഈ വീക്ക് കിട്ടും ♥️♥️♥️

      2. 40 മതി. ബാക്കി അടുത്ത ആഴ്ച്ച ?

        1. അമ്പട പുളുസു…… ?

Comments are closed.