?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1696

ഒന്നുകൂടി ഞാൻ എല്ലാവരെയും മാറിമാറി നോക്കി…

 

ശ്രീ നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ എന്ന രീതിയിൽ എന്നെ തുറിച്ചു നോക്കുന്നു… എന്നാലും ചെറുതായി ആ കണ്ണിൽ നിന്ന് കണ്ണീരു വരുന്നുണ്ടോ എന്ന് സംശയം ഇല്ലാതില്ല…

 

അമ്മൂട്ടീ ഞാൻ നിൽക്കാൻ പറഞ്ഞ അതെ പോയിന്റിൽ നിന്ന് എങ്ങലടിച്ചു കരയുകയാണ്….

 

ആര്യ യെ ഞാൻ നോക്കിയില്ല എങ്കിലും… മനസ്സിൽ പതിഞ്ഞ ആ ശബ്ദത്തിൽ നിന്നുയിരുന്ന എങ്ങലടി എന്റെ കാദിൽ എത്തുന്നുണ്ട്….

 

അമ്മ അതെ ഇരിപ്പിൽ തന്നെ തല തായ്തി വെച്ചു എങ്ങലടിക്കുന്നുണ്ട്….

 

ഏട്ടൻ വലിയ ബാവബേതങ്ങൾ ഒന്നും ഇല്ലാതെ എന്നെ തുറിച്ചു നോക്കുന്നുണ്ട്… പക്ഷെ ആ നോട്ടത്തിൽ എന്തോ പന്തികേടുണ്ട്…. ഇനി ഉണ്ടായാൽ എനിക്കെന്താ…. ഞാൻ ഇവരുടെ ആരും അല്ലല്ലോ…

 

സൂര്യേച്ചിയുടെ അച്ഛനും അമ്മയും ഇപ്പോഴും കിളി പാറിയ അവസ്ഥയിലാണ്…എന്നെ കൊല്ലാൻ ആളെ അയച്ച അയാൾക്ക് നേരെ ഞാൻ ഒരു പുച്ഛഭാവം ഇട്ടു….

 

എനിക്കാകെ അവിടെ ഒരൽപംമെങ്കിലും സിമ്പത്തി ഉണ്ടെങ്കിൽ അത് സൂര്യേച്ചിയോട് മാത്രം ആയിരുന്നു…. കാരണം എന്നെ ശിക്ഷിക്കാനുള്ള പൂർണ അവകാശം അവൾക്കായിരുന്നു…. അത് ചെയ്യാൻ അവളെ സമ്മതിക്കാതെ ഇരുന്ന എല്ലാവരോടും എനിക്ക് വെറുപ്പല്ല അറപ്പാണ്…

 

സൂര്യേച്ചിയുടെ മുഖത്തേക്ക് നോക്കിയെങ്കിലും ഞാൻ പെട്ടെന്ന് മുഖം തിരിച്ചു ആ കണ്ണുകളെ താങ്ങാൻ എനിക്ക് ശക്തി ഇല്ലായിരുന്നു എന്നതാണ് സത്യം…

 

ഒരിക്കൽ കൂടി അടുത്ത് നിൽക്കുന്ന ആദിയെ നോക്കി  ഞാൻ ഒരു ശ്വാസം നീട്ടി എടുത്തുവിട്ടു ….

Updated: May 14, 2022 — 3:24 pm

261 Comments

  1. വിശാഖ്

    ADM March 30, 2022 at 12:20 pm
    ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
    ??????????????

  2. മീശ മാധവൻ

    കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?

    കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )

    ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
    മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..

    പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
    എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.

    അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????

    1. മീശ മാധവൻ

      sheda comment itta shtalam mari poyi

  3. ഇന്ന് ഉണ്ടാവോ

  4. Satyam paranjal hero kku kooduthal match sree aan ennu thonunnu

  5. ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️

    1. ഉറപ്പായും ?

    2. മണവാളൻ

      ?? വേഗം താടാ

  6. മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?

    1. തരട്ടെ…..?

  7. Next part enna bro ☺️

    1. 40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️

      1. Next week kittumo

        1. ഈ വീക്ക് കിട്ടും ♥️♥️♥️

      2. 40 മതി. ബാക്കി അടുത്ത ആഴ്ച്ച ?

        1. അമ്പട പുളുസു…… ?

Comments are closed.