?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1699

ഫോൺ അവിടെത്തന്നെ വച്ച് രാവിലെയുള്ള പരിപാടിയൊക്കെ തീർത്തു കുളിച്ചൊരുങ്ങി….വീടും പൂട്ടി ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ തന്നെ ആദിയുടെ വണ്ടി എത്തി……ഫോൺ എടുക്കാത്തതിന് അവർ എന്തൊക്കെയോ പറഞ്ഞു……പിന്നെ വണ്ടി മെല്ലെ അവന്റെ വീട്ടിലേക്ക് തന്നെ വിട്ടു….അതിനിടക് ശ്രീയെയും വിളിച്ചു….അവൾ നാളെ നേരിട്ട് വരാമെന്ന് പറഞ്ഞു…..ഞാൻ തിരിച്ചു വന്നെന്ന് കുടുംബത്തിൽ പാട്ടായി……

 

ആധിയുടെ വീട്ടിൽ പോയി അവന്റെ ഉമ്മ ഉണ്ടാക്കിയ പുട്ടും കടലയും ഒക്കെ കഴിച്ചു…അവരോട് കുറച്ചു കത്തിയും വെച്ചിരുന്നു……….ഉച്ച കഴിഞ്ഞു അവന്റെ കെയർ ഓഫിൽ തന്നെ ആരുടെയോ ഒരു ഹോട്ടലിൽ കാറ്ററിംഗ് സെർവിസിന് ജോലിയും റെഡി ആക്കി തന്നു……രാത്രി 6 മുതൽ 10 വരെ …..പക്ഷെ എല്ലാ ദിവസവും ജോലി ഉണ്ടാവണമെന്നില്ല…..4 മണികൂർ ജോലിയെ ഉള്ളൂ എങ്കിലും 350 രൂപ സാലറി ഉണ്ട്…. തല്ക്കാലം പിടിച്ചു നില്ക്കാൻ അത് മതി………….നിത്യ ചിലവ് കഴിയുമല്ലോ

 

പിറ്റേന്ന് രാവിലെ പോയി കോളേജിലെ എക്സാം എഴുതാനുള്ള പ്രോസിജിയാർ ഒക്കെ ശെരിയാക്കാമെന്നുള്ള വ്യെവസ്ഥയിൽ അന്ന് രാത്രി ഞങ്ങൾ പിരിഞ്ഞു………..

 

പിറ്റേന്ന് രാവിലെ തന്നെ…..ഞങ്ങൾ കോളജിലേക്ക് പോയി…..അവിടെ എല്ലാവര്ക്കും എന്നെ കണ്ടപ്പോൾ പുച്ഛത്തിൽ കലർന്ന ഒരു സഹതാപം……….ഞാൻ ആരെയും വലിയ മൈൻഡ് ഒന്നും ചെയ്തില്ല…..ആരെയൊക്കെയോ കണ്ടു ഇനി മുതലുള്ള സപ്ല എക്സാം ഒക്കെ എഴുതനുള്ള കാര്യങ്ങളൊക്കെ റെഡി ആക്കി……ക്ലാസ്സിൽ പോകേണ്ടതില്ല…..ക്സാമിന് മാത്രം പോയാൽ മതി….. അങ്ങനെ എല്ലാം റെഡിയാക്കി മടങ്ങി ……പേപ്പേഴ്സ് ഒക്കെ വീട്ടിൽ വെച്ചിട്ട് വീണ്ടും ആദിയുടെ വീട്ടിലേക്ക്പോകണം  പോയി നവനീതിനെയും ആര്യയെയും തിരിപ്പൂരിലേക്ക് പാക്ക് ചെയ്യണം………….

 

വീട്ടിലെത്തിയപ്പോൾ ശ്രീ അവിടെ ഉണ്ടായിരുന്നു….ശ്രീയെയും കൂട്ടി ഞങ്ങൾ ട്രിപ്ൾസ് അടിച്ചു ആധിയുടെ വീട്ടിലേക്ക് വിട്ടു……കുറെ സ്നേഹപ്രകടനങ്ങൾക്ക് ശേഷം അവരെ തിരിപ്പൂരിലേക്ക് പാക്ക് ചെയ്തു….ആദിയുടെ ഉമ്മ കുറെ കരഞ്ഞു…..ദിവ്യയെ പുള്ളിക്കാരിക്ക് പിടിച്ചു പോയിട്ടുണ്ട്

 

അവളും തിരിച്ചു കരച്ചിൽ തന്നെ…..പാവം വീട്ടുകാരെ ചതിച്ചതിലുള്ള വിഷമം ഉണ്ട്…..ഹാ പതിയെ റെഡി ആയിക്കോളും…. അവരെയും കൊണ്ട് ആദി റയിൽവേ സ്റ്റേഷനിലേക്ക് പോയി

 

തിരിച്ചു വീട്ടിലേക്ക് ഞാനും ശ്രീയും ഒരു ഓട്ടോയ്ക്ക് തിരിച്ചു….അവളെ ബസ് സ്റ്റാൻഡിൽ ഇറക്കി ഞാൻ നേരെ വീട്ടിലെത്തി …………. ഒന്ന് കുളിച്ചു……നേരെ വന്നു ബെഡിലേക്കു വീണു…………പഴയ ഓർമ്മകൾ കണ്മുന്നിലേക്ക് വന്നു പക്ഷെ അതിലേക്ക് ശ്രദ്ധ പോകാതിരിക്കാൻ ഞാൻ മാക്സിമം കിണഞ്ഞു പരിശ്രമിച്ചു………..അതികം വൈകാതെ കണ്ണടഞ്ഞുപോയി……

 

Updated: May 14, 2022 — 3:24 pm

261 Comments

  1. വിശാഖ്

    ADM March 30, 2022 at 12:20 pm
    ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
    ??????????????

  2. മീശ മാധവൻ

    കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?

    കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )

    ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
    മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..

    പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
    എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.

    അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????

    1. മീശ മാധവൻ

      sheda comment itta shtalam mari poyi

  3. ഇന്ന് ഉണ്ടാവോ

  4. Satyam paranjal hero kku kooduthal match sree aan ennu thonunnu

  5. ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️

    1. ഉറപ്പായും ?

    2. മണവാളൻ

      ?? വേഗം താടാ

  6. മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?

    1. തരട്ടെ…..?

  7. Next part enna bro ☺️

    1. 40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️

      1. Next week kittumo

        1. ഈ വീക്ക് കിട്ടും ♥️♥️♥️

      2. 40 മതി. ബാക്കി അടുത്ത ആഴ്ച്ച ?

        1. അമ്പട പുളുസു…… ?

Comments are closed.