ഞാൻ സൈഡ് തിരിഞ്ഞു പുറത്തേക്ക് നോക്കി ഇരുന്നു…………ഓർമ്മകൾ തായ്തിയിട്ട വിൻഡോയിലൂടെ അകത്തേക്ക് കയറി കണ്മുന്പിലേക്ക് വന്നു
സ്നേഹിച്ചതല്ലേ അവളെ ഞാൻ………..ശിക്ഷിക്കാനായിരുന്നെങ്കിൽ വേറെ ഒരുപാട് വഴി ഇല്ലായിരുന്നോ………തേടി വന്നതല്ല കണ്ടുപിടിച്ചതും അല്ല…….വിധിയാണ് ഒരുമിപ്പിച്ചത്…..മരണം വരെ അത്പോലെ ചേർന്ന് നിൽക്കാനായിരുന്നു ആഗ്രഹവും…പക്ഷെ…………..
ചിന്തിച്ചു തീർക്കുന്നതിനു മുൻപേ വീട്ടിലെത്തി….അവൻ കാണാതെ നിറഞ്ഞ കണ്ണ് ഞാൻ തുടച്ചു…….വണ്ടിയിൽ നിന്നിറങ്ങി പോക്കറ്റിൽ നിന്നും വീടിന്റെ ചെവിയും എടുത്തു വീട് തുറന്നകത്തേക്ക് കയറി….
ഇന്നലെ തന്നെ ആധിയും എം ഡി യും കൂടി എന്റെ സാധനങ്ങളൊക്കെ അവിടെ എത്തിച്ചിരുന്നു….പക്ഷെ ഞാൻ വരുന്നത് ആദ്യമായിട്ടായിരുന്നു……..
ഞാൻ ഉള്ളിലേക്ക് കയറി…
1 ബെഡ്റൂം റൂമിൽ AC ഉണ്ട് …ഭാഗ്യം ,1 ബാത്റൂം,,,,,1 ഹാൾ ,1 കിച്ചൻ………അത്രയേ ഉള്ളൂ പിന്നെ ചെറിയൊരു ഉമ്മറവും……..വിചാരിച്ചത്ര സെറ്റപ്പ് ഒന്നും ഇല്ല…..
പിന്നേ………….5000 ഉലുവക്ക് ഹൈലൈറ്റിലെ അപാർട്മെന്റ് കിട്ടും…………ഞാൻ സ്വയം ആത്മഗതം പറഞ്ഞു……
എന്നെ അവിടെ സെറ്റിൽഡ് ആക്കി കുറച്ചു സമയം കഴിഞ്ഞു ആദിയും വിടവാങ്ങി…….ആ വലിയ ചെറിയ വീട്ടിൽ ഞാൻ ഒറ്റയ്ക്കായി……നേരെ പോയി കട്ടിലിലേക്ക് വീണു മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി …വാശിയായിരുന്നു……..ആരോടൊക്കെയോ …………..എല്ലാരും പറഞ്ഞ പോലെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആയി മാറിയിരുന്നു ഞാൻ ……….എല്ലാവര്ക്കും മുന്നിൽ ഒരു ചോദ്യചിഹ്നം………പക്ഷെ അതൊക്കെ ഞാൻ മാറ്റും……….ജീവിക്കണം………ജീവിച്ചു കാണിക്കണം.
എപ്പോയോ കിടന്നുറങ്ങിപ്പോയി പിന്നെ എഴുനേൽക്കുന്നത് പിറ്റേന്ന് രാവിലെയാണ്…….പ്രഭാത കൃത്യത്തിലെ ആദ്യ ജോലി പോലെ ആദ്യം എടുത്തത് ഫോൺ ആണ്……… ശ്രീയുടെ രണ്ടു മിസ്സ് കാൾ ഉണ്ട്…..പിന്നെ നവനീതിന്റെ യും ആധിയുടെയും മിസ്സ്കാള്……..
❤
ADM March 30, 2022 at 12:20 pm
ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
??????????????
കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?
കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )
ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..
പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.
അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????
sheda comment itta shtalam mari poyi
ഇന്ന് ഉണ്ടാവോ
Satyam paranjal hero kku kooduthal match sree aan ennu thonunnu
ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️
ഉറപ്പായും ?
?? വേഗം താടാ
മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?
തരട്ടെ…..?
Next part enna bro ☺️
40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️
Next week kittumo
ഈ വീക്ക് കിട്ടും ♥️♥️♥️
40 മതി. ബാക്കി അടുത്ത ആഴ്ച്ച ?
അമ്പട പുളുസു…… ?
??