?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1699

“അപ്പൂസേ ………………..വീട്ടിലേക്ക് പോയിക്കൂടെടാ ……ഓപ്പോളും അമ്മുവൊക്കെ ഇത്രയും കാലം ജീവിച്ചത് നീ കാണണം………….ക്ഷമിച്ചൂടെടാ…”ശ്രീ എന്നോടൊരു അപേക്ഷ രൂപത്തിൽ പറഞ്ഞു….

 

എനിക്കും അവരോടൊത് ജീവിക്കണമെന്നുണ്ടെങ്കിലും ഉള്ളിലെ ഈഗോ സമ്മതിക്കുന്നില്ല…മാങ്ങാത്തൊലി

 

“നീ വരുന്നുണ്ടോ………….സ്റ്റാൻഡിൽ ഇറക്കി തരാം…….എന്നിട്ട് എനിക്ക് പോണം……….” ഞാൻ അവർ ചോദിച്ചത് ഇഷ്ട്ടപ്പെടാത്ത രീതിയിൽ വിഷയം മാറ്റി………

 

പിന്നെ എല്ലാം സടപടെ സടപടെ ന്നായിരുന്നു…………ദിവ്യയെയും നവനീതിനെയും മറ്റന്നാൾ തിരുപ്പൂരിലേക്ക് അയക്കാനുള്ള സെറ്റപ്പ് റെഡി ആക്കിയതിനു ശേഷം ഞാനും ശ്രീയും ആദിയു കൂടി പുറപ്പെട്ടു…..

 

ശ്രീയെ ബസ് സ്റ്റാൻഡിൽ ഇറക്കി എന്റെ പേർസണൽ നമ്പർ ആർക്കും കൊടുക്കരുതെന്ന ഉടമ്പടിയിൽ അവൾക്കു നൽകി……അവളെയും യാത്രയാക്കി ഞങ്ങൾ എന്റെ സ്വന്തം അല്ല….ഞാൻ വാടക കൊടുക്കുന്ന വീട്ടിലേക്ക് വച്ച് പിടിച്ചു……..

 

“ഡാ…അഭീ …”

 

“മ്മ്………”

 

“അല്ലേടാ പറയുന്നതോണ്ട് ഒന്നും തോന്നരുത്…..”

 

“എന്തേലും തോന്നുന്നതാണേൽ ചോദിക്കാതിരുന്നാൽ പോരെ…”

 

“അതെല്ലെടാ …………നീ കേൾക്ക് ”

 

“പറഞ്ഞു തൊലിക്ക് ”

 

“എടാ ആര്യ………..”

 

“മതി…ഈ സംസാരം ഇവിടെ നിർത്തുന്നതാ നല്ലത്….വെറുതെ നമ്മൾ തമ്മിൽ തെറ്റണ്ട…..അതൊക്കെ ക്ലോസ്‌ഡ്‌ ചാപ്റ്റർ ആണ്………….പ്ലീസ്”  അവനെ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ഞാൻ ഇടയിൽ കയറി പറഞ്ഞു

 

അതോടെ അവൻ സംസാരം നിർത്തി……

Updated: May 14, 2022 — 3:24 pm

261 Comments

  1. വിശാഖ്

    ADM March 30, 2022 at 12:20 pm
    ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
    ??????????????

  2. മീശ മാധവൻ

    കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?

    കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )

    ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
    മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..

    പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
    എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.

    അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????

    1. മീശ മാധവൻ

      sheda comment itta shtalam mari poyi

  3. ഇന്ന് ഉണ്ടാവോ

  4. Satyam paranjal hero kku kooduthal match sree aan ennu thonunnu

  5. ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️

    1. ഉറപ്പായും ?

    2. മണവാളൻ

      ?? വേഗം താടാ

  6. മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?

    1. തരട്ടെ…..?

  7. Next part enna bro ☺️

    1. 40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️

      1. Next week kittumo

        1. ഈ വീക്ക് കിട്ടും ♥️♥️♥️

      2. 40 മതി. ബാക്കി അടുത്ത ആഴ്ച്ച ?

        1. അമ്പട പുളുസു…… ?

Comments are closed.