?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1699

“മോനെ അഭീ…..”എന്നു അമ്മ വിളിച്ചെങ്കിലും ഞാൻ ആ മുഖത്തേക്ക് നോക്കിയില്ല…

 

ഞാൻ നേരെ ആദിയുടെയും, എംഡി (ഇനി അങ്ങോട്ട് ഈ കഥാപാത്രത്തെ ഇങ്ങനെയാണ് പ്രോനോൻസ് ചെയ്യുന്നത് )യുടെയും അടുത്തേക്ക് നടന്നു….

 

“എന്താ സംഭവം…”ഒന്നും മനസിലാവാത്ത ഞാൻ ചോദിച്ചു…

 

“അത് ഒന്നുല്ല… ഞങ്ങൾ വെറുതെ നീ മരിച്ചെന്നു ഒന്ന് പറഞ്ഞു നോക്കി…. ഇവരൊക്കെ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ,…. അത്രേ ഉള്ളൂ….. അതീ തെണ്ടിയുടെ ഐഡിയ ആണ് ” മാറി നിന്ന് എന്നെ നോക്കി പുഞ്ചിരിക്കുന്ന എംഡി യുടെ നേരെ വിരൽ ചൂണ്ടി ആദി പറഞ്ഞു….

 

ഞാൻ അവനെ നോക്കിയപ്പോൾ അവൻ ഒന്ന് കണ്ണുചിമ്മി കാണിച്ചു “ഒരിക്കലും നഷ്ടപ്പെടില്ല എന്നു കരുതിയത് നഷ്ടപ്പെട്ടു എന്നറിയുമ്പോഴുള്ള വേദന നീ അറിഞ്ഞത് പോലെ ഇവരെയും അറിയിക്കണം എന്നൊരു തോന്നൽ…നഷ്ട്ടപെടുമ്പോഴുള്ള ഇവരുടെ വേദന എങ്ങനെയൊക്കെ ആയിരുന്നെന്നു ദാ ഇത് കണ്ടാൽ നിനക്ക് മനസിലാവും…” ഷർട്ടിൻറെ ബട്ടൻ കാമെറയിൽ നിന്നും മെമ്മറി കാർഡ് ഊരി എനിക്ക് നൽകി കൊണ്ട് അവൻ പറഞ്ഞു…

 

ഞാൻ അത് കൈ നീട്ടി വാങ്ങി… എനിക്ക് കാണണമായിരുന്നു അവർ കരയുന്നത്…

 

“അപ്പൊ ശെരി… ബാക്കി നീ നേരിട്ട് കാണു…. എനിക്ക് ഒരു മീറ്റിംഗ് ഉണ്ട്… വൈകീട്ട് കാണാം….ദാ കീ ” എനിക്ക് വേണ്ടി തയ്യാറാക്കിയ വാടക വീടിന്റെ കീ എനിക്ക് നേരെ നീട്ടിക്കൊണ്ട് എന്റെ ആത്മാർത്ഥ സുഹൃത്തുക്കളിൽ ഒരാൾ എന്നെ വിട്ടു അവിടെ നിന്ന ഡോക്ടറുടെ കൂടെ തായേക്കിറങ്ങി…

 

മരണത്തിൽ നിന്നും എന്നെ വലിച്ചു കരക്കിട്ട  എവിടുന്നോ വന്ന് ഇന്നും എന്റെ തോളോട് തോൾ ചേർന്ന് നിൽക്കുന്നു…

 

എന്നു വീട്ടും ദേവി ഞാൻ ഈ കടമൊക്കെ…. മനസ്സിൽ ഒരു നിമിഷം ആലോചിച്ചു കൊണ്ട് ഞാൻ അവൻ തന്ന കീ പോക്കറ്റിലോട്ടിട്ടു എന്നെ തന്നെ തുറിച്ചു നോക്കി കണ്ണുനീർ പൊയിക്കുന്ന പലരുടെയും മുഖത്തേക്ക് മാറിമാറി നോക്കി…പക്ഷെ അവർ കാത്തിരിക്കുന്നത് നായകനെയല്ലലോ വില്ലേനെയല്ലേ….. അതെ ഈ കഥയിലെ ശെരിക്കും വില്ലനായ എന്നെ…

Updated: May 14, 2022 — 3:24 pm

261 Comments

  1. വിശാഖ്

    ADM March 30, 2022 at 12:20 pm
    ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
    ??????????????

  2. മീശ മാധവൻ

    കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?

    കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )

    ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
    മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..

    പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
    എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.

    അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????

    1. മീശ മാധവൻ

      sheda comment itta shtalam mari poyi

  3. ഇന്ന് ഉണ്ടാവോ

  4. Satyam paranjal hero kku kooduthal match sree aan ennu thonunnu

  5. ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️

    1. ഉറപ്പായും ?

    2. മണവാളൻ

      ?? വേഗം താടാ

  6. മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?

    1. തരട്ടെ…..?

  7. Next part enna bro ☺️

    1. 40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️

      1. Next week kittumo

        1. ഈ വീക്ക് കിട്ടും ♥️♥️♥️

      2. 40 മതി. ബാക്കി അടുത്ത ആഴ്ച്ച ?

        1. അമ്പട പുളുസു…… ?

Comments are closed.