പക്ഷെ സൂര്യ മാത്രം വിഷണ്ണയായി അതെ ജനൽ പടിയിൽ പുറത്തേക്ക് നോക്കിയിരുന്നു…….തന്റെ ഭർത്താവിന്റെ മുൻപിൽ സ്വയം കുറ്റം ഏറ്റെടുത്ത നിമിഷം മുതൽ അവൾ അവന്റെ മനസ്സിൽ നിന്നും പുറത്തായിരുന്നു……..കുഞ്ഞിന്റെ ചികിത്സ കഴിയുന്നത് വരെ മാത്രമേ ഈ വീട്ടിൽ അവർ ഒരുമിച്ചുള്ളൂ എന്ന ഉടമ്പടിയിൽ അവൾ സ്വയം ഒപ്പുവെക്കുമ്പോൾ അവർക്ക് അച്ഛനെന്നോ അമ്മയെന്നൊക്കെയുള്ള ആരൊക്കെയോ ഉണ്ടായിരുന്നു………….ഇപ്പോൾ ആരുമില്ല…..ഇനി വെറും രണ്ടു ദിവസ്സം കൂടി കഴിഞ്ഞാൽ താൻ ആ വീട്ടിൽ നിന്നിറങ്ങേണ്ടി വരുമ്പോൾ ഇവരുടെയൊക്കെ ചോദ്യത്തിനുള്ള ഉത്തരം കൊടുക്കേണ്ടി വരുമല്ലോ എന്ന ചിന്ത മാത്രമായിരുന്നു അവൾക്ക്…..
സ്വതവേ ദ്യര്യവും ഉയർന്ന ചിന്താഗതിയുമുള്ള സൂര്യ കുറച്ചു തീരുമാനങ്ങൾ മനസ്സിൽ എടുത്തു…..അതിലേറ്റവും മുൻപന്തിയിലായിരുന്നു ഇനി ഒരിക്കലും കരയില്ലെന്നുറപ്പിച്ച തീരുമാനം……………സ്വന്തം കാലിൽ നിൽക്കണം………….ജീവിക്കണം……… പക്ഷെ അതിനു അവൾക്കൊരു പിടിവള്ളി വേണമായിരുന്നു…………. ആ പിടിവള്ളി ഏതാണെന്നും അവൾ മനസ്സിൽ കണ്ടുവെച്ചു
തിരിച്ചു വീട്ടിലേക്ക് മടങ്ങുന്ന ശിവകുമാറിന്റെ കാറിൽ ഇരുന്നു കണ്ണീരു വറ്റിക്കുകയായിരുന്നു ആര്യ………തന്നോടൊരിക്കലും അവൻ ക്ഷമിക്കില്ലെന്നവൾ ഉറച്ചു വിശ്വസിച്ചു….അല്ല അഭി അവളെ വിശ്വസിപ്പിച്ചു……….. ഒരു നോട്ടം പോലും അവൻ അവളെ നോക്കാത്തത് അവളിൽ ഒരുപാട് വിഷമമുണ്ടാക്കി……..പക്ഷെ അപ്പോഴും അവനുവേണ്ടി ജീവിക്കണം ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യണം എന്നൊക്കെയുള്ള ചിന്ത അവളിൽ നിറഞ്ഞുകൊണ്ടിരുന്ന ആത്മഹത്യാ എന്ന ചിന്തയെ മറച്ചുപിടിച്ചു…….
തന്റെ അച്ഛനും താനും അവനോട് ചെയ്ത തെറ്റിന്റെ വ്യാപ്തി വ്യെക്തമായിട്ട് അവൾക്കറിയാമെങ്കിലും എന്നെങ്കിലും എല്ലാ തെറ്റിനും പ്രായശ്ചിത്തം ചെയ്യാനാവുമെന്നവൾ ഉറച്ചു വിശ്വസിച്ചു……
കാലം തനിക്കതിനൊരു അവസരം ഒരുക്കി തരണേ എന്നവൾ മനമുരുകി പ്രാർത്ഥിച്ചു………..
ഇതേസമയം കഥാനായകന്റെ വാൻ ആദിയുടെ വീട്ടിൽ എത്തിയിരുന്നു………
ADM March 30, 2022 at 12:20 pm
ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
??????????????
കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?
കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )
ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..
പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.
അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????
sheda comment itta shtalam mari poyi
ഇന്ന് ഉണ്ടാവോ
Satyam paranjal hero kku kooduthal match sree aan ennu thonunnu
ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️
ഉറപ്പായും ?
?? വേഗം താടാ
മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?
തരട്ടെ…..?
Next part enna bro
40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️
Next week kittumo
ഈ വീക്ക് കിട്ടും ♥️♥️♥️
40 മതി. ബാക്കി അടുത്ത ആഴ്ച്ച ?
അമ്പട പുളുസു…… ?
??