“ശ്രീ…………..”ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി
അവൾ എന്താ എന്ന മട്ടിൽ എന്നെ തന്നെ ആ നിറഞ്ഞ കണ്ണ് കൊണ്ട് ചോദിച്ചു…….
“എല്ലാം അറിയണം എന്നുണ്ടേൽ വാ….കയറ്……..എല്ലാം പറയാം ……വൈകീട്ട് വീട്ടിൽ വിടാം………….വാ ”
അത് കേട്ടതും അവൾ ഒന്നയഞ്ഞു…………പിന്നെ ഒരുമിനുട് ആലോചിച്ച ശേഷം അവൾ ജീനിന്റെ പോക്കറ്റ് തപ്പി പേഴ്സും ഫോണും ഉണ്ടെന്ന് ഉറപ്പു വരുത്തി എന്റെ കൂടെ വണ്ടിയിൽ കയറി……..
ആദി വണ്ടി മുന്പോട്ടെടുത്തു…..ഞാനും ശ്രീയും നവനീതും ദിവ്യയും കൂടെ നേരെ ആധിയുടെ വീട്ടിലേക്ക് വച്ചുപിടിച്ചു……..
ഇതേ സമയം ഹോസ്പിറ്റൽ റൂമിൽ തന്റെ മകനെ വീണ്ടും തിരിച്ചു കിട്ടിയ ആശ്വാസത്തിൽ അഭിയുടെ അമ്മ സന്തോഷവതിയായിരുന്നു…………. എങ്കിലും അവനു തന്നോടുള്ള പിണക്കം അവരെ വിഷമിപ്പിച്ചെങ്കിലും അവൻ പിണക്കം ഒക്കെ മാറി തിരിച്ചു വരുമെന്നവർ ഉറച്ചു വിശ്വസിച്ചു….
കുഞ്ഞിനെ ഉറക്കുന്ന അമ്മുവിനും വലിയ ആശ്വാസം ആയിരുന്നു……………..തന്റെ കുഞ്ഞേട്ടനെ എങ്ങനെയെങ്കിലും മാറ്റിയെടുക്കുമെന്നവൾ മനസ്സിൽ ഉറപ്പിച്ചു…………
❤
ADM March 30, 2022 at 12:20 pm
ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
??????????????
കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?
കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )
ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..
പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.
അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????
sheda comment itta shtalam mari poyi
ഇന്ന് ഉണ്ടാവോ
Satyam paranjal hero kku kooduthal match sree aan ennu thonunnu
ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️
ഉറപ്പായും ?
?? വേഗം താടാ
മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?
തരട്ടെ…..?
Next part enna bro ☺️
40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️
Next week kittumo
ഈ വീക്ക് കിട്ടും ♥️♥️♥️
40 മതി. ബാക്കി അടുത്ത ആഴ്ച്ച ?
അമ്പട പുളുസു…… ?
??